ആവിര്‍ഭാവം 2 [Sethuraman]

Posted by

ഇതൊന്നുമറിയാതെ അനില്‍ചെക്കന്‍ പാവം ഇടക്ക് കയറി “ഞാന്‍ ഇടക്ക് വിളിച്ച് അപ്ടെറ്റ് ചെയ്യാം ചേട്ടാ.” ഭക്ഷണം കഴിഞ്ഞ് പുറത്ത് എത്തിയപ്പോള്‍ തന്നെ കാമിനി അനിലിന്‍റെ കൈ കോര്‍ത്തുപിടിച്ച് ഭര്‍ത്താവിനെ കണ്ണടച്ച് കാണിച്ചു. സേതുവിന് പോകാനുള്ള കാര്‍ അവിടെ റെഡിയായിരുന്നു.

“അപ്പോഴേ ……. ലവര്‍ ബോയ്‌, എങ്ങോട്ടാണ് ആദ്യം?” അവള്‍ ചോദിച്ചു.

“എന്‍റെ മനസ്സിലെ ആഗ്രഹം, ചേച്ചി, ……. നമ്മള്‍ ഇവിടുന്ന് എന്‍റെ കാംപസ്സില്‍ പോകുന്നു എന്‍റെ ഈ ഗേള്‍ഫ്രെണ്ടിനെ അവിടെ ഒന്ന് ഡിസ്പ്ലേ ചെയ്യാനായി. കുറെ എണ്ണമുണ്ട് അവിടെ എന്നെ ഒരു നത്തോലിയായി കാണുന്നവര്‍, അവരുടെ മുന്നില്‍ എനിക്കൊന്ന് ഷൈന്‍ ചെയ്യണം ഒരിക്കലെങ്കിലും. എന്നിട്ട് നമുക്ക് ലേക്കിലും ഗ്ലാസ്‌ഹൌസിലും പോകാം. അപ്പോഴേക്ക് ലഞ്ച്നുള്ള സമയമാവും. അവിടെ തന്നെ അടുത്ത് തരക്കേടില്ലാത്ത ഒരു സ്ഥലവുമുണ്ട്. അത് കഴിഞ്ഞ്, ഒന്ന് രണ്ട് മാളില്‍ കയറാം, പിന്നെ ദാവണ്‍ഗരെ ടെക്സ്റ്റയില്‍ വക ഫാക്ടറി ഔട്ലെറ്റ് ഉണ്ട്, അവിടെ കയറാം. ശേഷം പിറകെ ….” അവന്‍ ചിരിച്ചു.

കാമിനിക്ക് സമ്മതമായിരുന്നു. കാറില്‍ കയറിയ ഉടനെ, അനിലിനെ ചേര്‍ത്തുപിടിച്ചു കൊണ്ട് അവന്‍റെ കവിളില്‍ ചുംബിക്കുന്ന ഒരു സെല്‍ഫി അവള്‍ എടുത്തു, സേതുരാമന് അയച്ചുകൊടുക്കാന്‍, എന്നിട്ട് മൊഴിഞ്ഞു “പുള്ളിയെ ഇതൊക്കെ ഇടക്ക് കാണിച്ച് നമുക്ക് ടെന്‍ഷന്‍ അടിപ്പിക്കണം.”

കാംപസ്‌ കാമിനി വിചാരിച്ചതിലും എത്രയോ വലുതായിരുന്നു. കമിതാക്കളെ പോലെ അവിടെ കാന്‍റ്റീനിലും മരത്തണലിലും അവര്‍ ഇരുന്ന് സൊള്ളി, ക്ലാസ് മുറികള്‍ക്ക് മുന്നിലൂടെയും ഭംഗിയില്‍ വെച്ചിരുന്ന പൂന്തോട്ടത്തിനരികിലൂടെയും കൈ കോര്‍ത്തുപിടിച്ചു നടന്നു.

പലര്‍ക്കും കാമിനിയെ അനില്‍ പരിചയപ്പെടുത്തി കൊടുത്തു ഇതിനിടെ, “മൈ ഗേള്‍ഫ്രെണ്ട് കാമിനി, ഫ്രം കേരള,” എന്ന് പറഞ്ഞായിരുന്നു ഇന്‍ട്രോഡക്ഷന്‍. അവര്‍ക്കൊക്കെ പുഞ്ചിരിയോടെ അവള്‍ ഹസ്തദാനം ചെയ്തു. പലരും ഏറെ അസൂയയോടെ അനിലിനെ നോക്കി, ചിലര്‍ ഏറെ സന്തോഷത്തോടെയും. കിട്ടിയ സന്ദര്‍ഭങ്ങളിലെല്ലാം കൊച്ചു കൊച്ചു ചുംബനങ്ങള്‍ അവര്‍ കൈമാറി, പറ്റുന്നെടത്തോളം ഇതിന്റെയൊക്കെ ഫോട്ടോ എടുത്ത് സേതുവിന് കാമിനി അയക്കുകയും ചെയ്തു.

ഗ്ലാസ്‌ഹൌസ്ഉം, ലേക്കും, അതുഗ്രന്‍ സീനറിയായിരുന്നു. മാത്രമല്ല ഈ രണ്ട് സ്ഥലം മുഴുവനും, കാമുകീകാമുകന്മാരും യഥേഷ്ടമായിരുന്നു. അവിടെ ചിലവഴിച്ച രണ്ട് മണിക്കുറോളം സമയം കാമിനി ശരിക്കും ഒരു കാമുകിയെ പോലെ തന്നെ ചിരിച്ചുല്ലസിച്ച് ആഘോഷിച്ചു. അനിലിനെ സംബന്ധിച്ചടെത്തോളം അവന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായിരുന്നു അന്ന്.

Leave a Reply

Your email address will not be published. Required fields are marked *