വൈഗമാല [കൊമ്പൻ] [Updated]

Posted by

“ഞാൻ തുടക്കട്ടെ!”

“എന്ത്!”

“വിയർപ്പ്!!”

“ആഹ്”

അജിത് വയറിൽ നിന്നും വലം കൈ എടുത്തുകൊണ്ട് പതിയെ പതിയെ വൈഗയുടെ കവിളിൽ തൊട്ടു. വൈഗയുടെ ചുണ്ടുകൾ ആ നിമിഷം വിറക്കുന്നത് അജിത്തിന് കാണാമായിരുന്നു, അവനിൽ വശംവദയാകുന്നത് വൈഗയുടെ മനസിനെ പിടിച്ചുലച്ചു. ഏതോ ഒരു ശക്തിയിൽ വൈഗ തലകുനിച്ചുകൊണ്ട് പിറകിലേക്കാഞ്ഞുപോയി. ലിഫ്റ്റിൽ വീണ്ടും ചാരി നിന്നുകൊണ്ട് സാരിത്തുമ്പു കൊണ്ട് വീശുമ്പോളും. വൈഗയുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നു. പക്ഷെ മനസ്സിൽ നിരാശയും! അവൾ സ്വയം മറന്നു ചോദിച്ചുപോയി. വേണോ വേണ്ടയോ? ലിഫ്റ്റിലിൽ ആരുമറിയില്ലെന്നു വെച്ച്, പ്രായം മറന്നിങ്ങനെ ചെയ്യാമോ?

മോഡി 500 നിരോധിച്ചപ്പോൾ നിന്റെ മുഖത്തുവന്ന അതെ വികാരമായിരുന്നു അജിത്തിനിപ്പോൾ, പക്ഷെ ഉള്ളിൽ കുസൃതിമായാത്ത അവന്റെ സ്വഭാവം കാര്യം നേടുക തന്നെ ചെയ്തു. കറന്റ് ഒരുനിമിഷത്തേക്കൊന്നു വന്നുപോയതും ലിഫ്റ്റിലെ ലൈറ്റ് ഒന്ന് മിന്നി മറഞ്ഞു. ഒപ്പം അതൊന്നു വീണ്ടും താഴേക്ക് ഒരടി താഴേക്ക് നീങ്ങുകയും ചെയ്തു.

“അമ്മെ! ഈ ലിഫ്റ്റെങ്ങാനും നിലതെറ്റി ബ്രെക്കില്ലാതെ താഴെ വീണാലോ. ആലോചിച്ചു നോക്കിയേ…”

“ഹയ്യോ! അജിത്….നീയെന്താ എന്നെ പേടിപ്പിക്കയാണോ?”

“ഞാൻ ചുമ്മാ പറഞ്ഞതാ. എന്റെ പൊന്നെ…” ഇട്ട നമ്പർ ഏറ്റില്ല എന്ന മട്ടിൽ അജിത് ഒന്ന് ചമ്മിപ്പോയി. പക്ഷെ ഒരു മിനിറ്റൊന്നു കഴിഞ്ഞശേഷമാണ് ഒട്ടും ടെൻഷൻ ഇല്ലാതിരുന്ന വൈഗയുടെ മുഖത്തു, പെട്ടന്നൊരു ചിരി വിടർന്നത്.

“വീണാൽ എന്ത് ചെയ്യും അജിത്.”

“നമുക്ക് തമ്മിൽ തമ്മിൽ കെട്ടിപിടിച്ചു നിൽക്കാം, അതാവുമ്പോ എവിടേം ചെന്നിടിക്കില്ലലോ.”

“അഹ് അതുശെരിയാണ്.”

“എങ്കിൽ ഇങ്ങു അടുത്തു വാ.” ക്രിമിനൽ വക്കീൽ ആയ വൈഗയ്ക്ക് അജിത്തിന്റെ മനസ് വായിക്കാൻ എളുപ്പമായിരുന്നു. അതുകൊണ്ടാവാം ആ ചൂണ്ടയിൽ അറിഞ്ഞുകൊണ്ട് വൈഗ കൊത്തിയതും. വൈഗ അജിത്തിന്റെ മുഖത്ത് നോക്കുമ്പോ അവനുമൊരു കുറുമ്പുള്ള നോട്ടം നോക്കികൊണ്ട് ഇരു കയ്യും നീട്ടി. അജിത്തിന്റെ ദേഹത്ത് നിന്നും വരുന്ന വിയർപ്പിന്റെയും പെർഫ്യൂമിന്റെയും മണം വൈഗ ശ്വസിച്ചുകൊണ്ട് രണ്ടടി മുന്നോട്ട് വെച്ചു.

“ഇത്രേം അടുത്ത് നിന്നാപ്പോരേ. വീഴാൻ പോകുകയാണെങ്കിൽ തമ്മിൽ കെട്ടിപിടിക്കാം എളുപ്പമുണ്ടാകും അല്ലെ?” വൈഗയുടെ കണ്ണിലെ കൂർത്ത നോട്ടവും ചുണ്ടിലെ ഒളിപ്പിച്ച ചിരിയും ആ സീൻ ഓരോന്നൊന്നൊര സീനാക്കി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *