“മാറങ്ങോട്ടേക്ക്! നേരമായി….” അജിത്തിനെ തള്ളി മാറ്റിക്കൊണ്ട് വൈഗ ചിരിച്ചുകൊണ്ട് പല്ലിറുമ്മി. അവളുടെ മുഖത്തു വിരിയുന്ന നാണവും പരവേശവും അജിത്തിന് വായിക്കാനായി. അജിത് കൈനീട്ടിയതും വൈഗ സാരി വേഗം മാറിലേക്കിട്ടു കൊണ്ട് ചിരിച്ചു. അവൻ ഒന്നിളിഭ്യനായികൊണ്ട് വൈഗയുടെ കവിളിൽ ഒരു നുള്ളുകൊടുത്തുകൊണ്ട് വാതിൽക്കലേക്ക് നടന്നു.
ചരിഞ്ഞു നിന്ന് കണ്ണാടി നോക്കുന്ന വൈഗയെ കണ്ടു കൊണ്ട് സുന്ദരിയായിട്ടുണ്ട് എന്ന് ആംഗ്യം കാണിച്ചു. നാക്കു കവിളിന്റെ ചുവരിൽ ചുഴറ്റിക്കൊണ്ട് അവളെ നോക്കി കണ്ണിറുക്കയും ചെയ്തു ശേഷം ഹാളിലേക്കവൻ നടന്നു.
അജിത് തന്റെ കാഴ്ചയിൽ നിന്നും മറഞ്ഞതും വൈഗ ശ്വാസം ഒന്ന് നേരെയിട്ടു. പക്ഷെ അവൾ 18 കാരിയെപോലെ ഉള്ളിൽ തുള്ളിച്ചാടി. അവൾ ചിരിച്ചുകൊണ്ട് സ്വയം കണ്ണുകളെ അടച്ചു ചുമൽ കുലുക്കി. ഉള്ളിലെ കോരിത്തരിപ്പ് വിട്ടുമാറാതെ അവൾ ചുണ്ടു കടിക്കുകയും ചെയ്തു. തന്റെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഒരുപോലെ ഇഷ്ടപെടുന്നവനാണ് അജിത്, വൈഗക്കതു നല്ലപോലെയറിയാം, അവൾ നാണിച്ചുകൊണ്ട് പൊട്ടു വെച്ചു. സ്വയം മറക്കുന്ന നിമിഷങ്ങളാണ് അജിത് തന്റെ സൗന്ദര്യം ആസ്വദികുമ്പോൾ വൈഗയ്ക്ക് തോന്നുക. ചിലപ്പോ ആ ലിഫ്റ്റിൽ വെച്ച് നടന്ന ചുംബന രംഗം മനസിലേക്ക് വരികയും ചെയ്യും. വീണ്ടുമോർത്തപ്പോഴേ കുളിരുകോരിക്കൊണ്ടു വൈഗ മുടി പിന്നിലേക്കിട്ടു.
ബ്രെക്ഫാസ്റ് അടുക്കളയിൽ നിന്നു തന്നെ രണ്ടിടലി കഴിച്ചുകൊണ്ട് കൈയിൽ രണ്ടു മൂന്നു ഫയലുകളും എടുത്തു വൈഗ ഭാമയുടെ മുറിയിലേക്ക് യാത്ര പറയാനായി കയറി. ഭാമ ലോങ്ങ് സ്ലിറ്റ് പിങ്ക് ചുരിദാറും വൈറ്റ് ലെഗ്ഗിൻസും ധരിച്ചു മുടി ചീകുകയിരുന്നു, വൈഗ അവളോട് വൈകീട്ട് ഒരല്പം വൈകുമെന്ന് പറഞ്ഞു. തിരികെ ഹാളിലേക്ക് എത്തിയതും അജിത് വൈഗയെ ഒരു മിനിറ്റ് എന്നും പറഞ്ഞു വിളിച്ചു.
“എന്താ…” വൈഗ ചിരിക്കാതെ ബാല പിടിച്ചുകൊണ്ട് തലയുയർത്തി.
വൈഗ ഒരു നിമിഷം ഹാളിന്റെ നടുക്ക് നിന്നപ്പോൾ അജിത് സോഫയിൽനിന്നും എണീറ്റുകൊണ്ട് ഭാമയുടെ ഇടം കണ്ണിലെ പരന്ന കണ്മഷി അവന്റെ കൈയിലുണ്ടായിരുന്ന തൂവെള്ള തോർത്തിന്റെ തുമ്പ് കൊണ്ടൊന്നു തുടച്ചു കൊടുത്തു, “വേറേ ആരെയെങ്കിലും നോക്കീന്നു ഞാനറിഞ്ഞാലുണ്ടല്ലോ!” എന്നും പറഞ്ഞുകൊണ്ട് വൈഗയുടെ കവിളത്തൊരു നുള്ളും കൊടുത്താണ് അമ്മയെ അവൻ യാത്രയാക്കിയത്. വൈഗയും പെട്ടന്ന് സ്വബോധത്തിലേക്ക് വന്നു. ഈ ചെക്കൻ തന്നെ 18 കാരിയാക്കുന്ന പോലെയുണ്ട്. അവന്റെ മുന്നിൽ പെട്ടാൽ അതാപകടമാണെന്നു വൈഗ ചിരിച്ചുകൊണ്ട് തിരച്ചിരിഞ്ഞു.