“വൈഗേ നിൽക്ക്”
“ഹഹ, വേണ്ട…..”
“ഞാനൊന്നും ചെയ്യില്ല! ഒരു കാര്യം പറയട്ടെ….” പക്ഷെ വൈഗ അവളുടെ മുറിയുടെ ഉള്ളിലേക്ക് കയറികൊണ്ട് കതകടച്ചു. അജിത് ഹാളിലേക്ക് നടന്നുകൊണ്ട് ആ വീടിന്റെ ഡോർ അടച്ചു കുറ്റിയിട്ടു.
“വൈഗേ തുറക്ക്….പ്ലീസ്!”
“ഉഹും!” വൈഗയുടെ മുറിയിലെ വാതിലിൽ ചാരിനിന്നുകൊണ്ട് അജിത്തിന് NO പറഞ്ഞു. പക്ഷെ അപ്പോഴും അവൾ വിരൽ ചുണ്ടിന്റെ ഇടയിൽ വെച്ചുകൊണ്ട് ചിരിക്കുകയായിരുന്നു.
“ശെരി ഇഷ്ടമല്ലെങ്കിൽ വേണ്ട! പിന്നെ ലിഫ്റ്റിൽ നടന്ന കാര്യങ്ങളൊക്കെ ഞാൻ വിശദമായിട്ട് ഭാമയോട് പറയാൻ പോവാ!”
“അയ്യോ!!” വൈഗ പതറികൊണ്ട് വാതിൽ തുറന്നതും വൈഗയെ ആ നിമിഷം തന്റെ ഇടം കൊണ്ട് അവളുടെ അരക്കെട്ടിനു ചുറ്റും ചുറ്റിപിടിച്ചു അജിത് വാരി പുണർന്നു. അവളുടെ വയറിൽ വലം കൈകൊണ്ട് അമർത്തി മടക്കുൾപ്പെടെ ഞെരിച്ചു പിടിച്ചുകൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് ഒട്ടിച്ചു. “ങ്‌ഹും …..” വൈഗ ചുണ്ടു മലർത്തി ചിണുങ്ങാൻ തുടങ്ങിയതും അജിത് മുൻപോട്ടു ഒരടി നടന്നു വൈഗയെ ചുവരിലേക്ക് അടുപ്പിച്ചു. പേടിച്ച മാൻകുട്ടിയെ പോലെ നോക്കി ശ്വാസമെടുക്കുന്ന വൈഗയെ അജിത് ചിരിച്ചുകൊണ്ട് നോക്കി. ആണധികാരത്തിന്റെ ഹുങ്ക് ഒട്ടുമില്ലാതെ കാമുകന്റെ ആവേശം മാത്രമായിരുന്നു അജിത്തിന്റെ കണ്ണിൽ വൈഗയപ്പോൾ കണ്ടത്.
“അജിത്…….” വൈഗ വിറച്ചുകൊണ്ട് പറഞ്ഞു. അജിത്തിന്റെ നോട്ടവും കൈകളും തന്നെ സ്വാധീനിക്കുന്നത് അവളറിയിന്നുണ്ടായിരുന്നു. സമൃദ്ധമായ മുടി വിരിച്ചിട്ടുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന കാമ സുന്ദരിയുടെ കഴുത്തിലൂടെ ഒഴുകുന്ന വിയർപ്പും തൊണ്ടക്കുഴിയിൽ ഉരുളുന്ന ഗോളങ്ങളും അജിത് ഒരു നിമിഷം നോക്കി കണ്ടു. ബ്ലൗസിന്റെ ഉള്ളിൽ പൊതിഞ്ഞ ഉരുണ്ട മുലകളെ പിടിച്ചു ഞെരിക്കണം എന്നവന്റെ ഉള്ളിലെ ആഗ്രഹത്തെ അവൻ കടിച്ചമർത്തികൊണ്ട് അവന്റെ കൈകൾ രണ്ടും ഉയർത്തി വിടർത്തിയിട്ട മുടിയിഴകളോട് ചേർത്ത് കൊണ്ട് വൈഗയുടെ പിൻ കഴുത്തിൽ അവൻ പൊതിഞ്ഞു. വൈഗ അത്രയും വൈൽഡ് ആയ ഒരാണിനെ ആദ്യമായിട്ടായിരുന്നു അറിയുന്നത്, ശെരിക്കും ഇതുപോലെയൊരു കാമുകന്റെ ആവശ്യം തന്റെ ശരീരത്തിന് ഇത്ര നാൾ നിഷിദ്ധമാക്കി വെച്ചതിൽ അവളോട് തന്നെ അവൾക്ക് ദേഷ്യം തോന്നിപോയിരുന്നു. അജിത്തിന്റെ മുഖം അവളുടെ കവിളത്തു അണയുന്ന നിമിഷം വൈഗയുടെ മനസ്സിൽ പ്രണയതീമഴ പൊഴിയുന്നുണ്ടായിരുന്നു. അരികിൽ ഉള്ള അജിത്തിന്റെ വിയർപ്പിന്റെ മണവും ആണിന്റെ ബലവും അവളെ നിഷ്ക്കരുണം അവന്റെ പ്രേയസിയാക്കി മാറ്റികൊണ്ടിരുന്നു. വരാൻ പോകുന്ന നിമിഷത്തെകുറിച്ചോർക്കുമ്പോൾ ലജ്ജയും ആവേശവുംകൊണ്ട് വൈഗയുടെ കണ്ണുകൾ വിടർന്നു കവിള് ചുവന്നു തുടത്തു. അവൾ തലയുയർത്തിപിടിച്ചതും അജിത് അവളുടെ ഇരുകവിളിലും നൂറു ചുംബനം കൊണ്ടു പൊതിയുകയായിരുന്നു.