“വൈറ്റിലയ്ക്ക് അടുത്ത്, പുതുതായി പണികഴിപ്പിച്ചിരിക്കുന്ന പാലത്തിന്റെ താഴെ, അതിന്റെ അടുത്തൊരു ഗോഡൗൺ ഉണ്ട് അവിടെ.”
വൈഗയുടെ മനസ്സിൽ മകളെക്കുറിച്ചുള്ള ആശങ്ക പടർന്നു. തന്റെ മകൾക്കു ആക്സിഡന്റ് ആയത് ഇത്ര നാൾ ആയിട്ടും ഒരു ക്ലൂപോലും തനിക്ക് കിട്ടിയിരുന്നില്ല, ഇന്നിപ്പോ അവർ അവളുടെ ജീവിതം അപായപ്പെടുത്തുമെന്നു ഭീഷണിയും!!! ധൈര്യം സംഭരിക്കാൻ ശ്രമിക്കുമ്പോ അവൾക്കതിനു കഴിയാതെ വന്നു. ചുവരിൽ ചാരി നിന്നുകൊണ്ട് ഇനിയെന്ത് ചെയ്യുമെന്ന് ചിന്തിക്കുമ്പോ ടോണി ഫോൺ കട്ട് ചെയ്തു. ആ നിമിഷം തന്നെ അജിത് മുറിയിലേക്ക് കയറുകയും ചെയ്തു.
“എന്താ വൈഗ.” അജിത് വൈഗയുടെ ഒപ്പം ബെഡിലേക്കിരുന്നു.
“ഒന്നൂല്ലടാ….”
അത് പറയുമ്പോൾ അജിത്തിന്റെ ഇടതു കൈ അവളുടെ ബർമൻ തേക്കിന്റെ മിഴിവുള്ള തുടയിൽ പിടിച്ചു അമർന്നിരുന്നു. ഇടം കൈ കൊണ്ട് അവനവളുടെ വയറിൽ തൊട്ടതും വികാരതീവ്രതയിൽ വൈഗയുടെ ചുണ്ടു വിറച്ചു. സാരിയുടെ മുകളിലും അവളുടെ വെണ്ണ തുടകളുടെ കൊഴുപ്പ് അവന്റെ കൈകളിലൂടെ അവനറിയുന്നുണ്ടായിരുന്നു. ഇരുട്ടിലേക്ക് ഒരല്പം പേടിയോടെ നോക്കുമ്പോ അജിത്തിന്റെ കൈകൾ അവളുടെ ദേഹത്ത് അരിച്ചിറങ്ങി കൊണ്ടിരുന്നു.
“വേണ്ട അജിത്!” സാധാരണ വേണ്ടാന്ന് പറയുമ്പോ അവളുടെ മുഖത്തുള്ള ചിരി അജിത്തിന് വൈഗയെ വായിക്കാൻ എളുപ്പമായിരുന്നു. പക്ഷെ ഇപ്പോഴതവന് കാണാനായില്ല!
“എന്താണ് പെട്ടന്നൊരു മൂഡോഫ്!”
“ഒന്നുല്ല…. എന്തോ ഒരു തലവേദനപോലെ…വല്ലപ്പോഴും വരുന്നതാ പക്ഷെ ഈയിടെ ഫ്രീക്യോന്റായിട്ട് വരുന്നുണ്ട്. ഞാനൊന്നു ഹോസ്പിറ്റൽ പോയിട്ട് വരാം!” മനസിലുള്ളത് മറച്ചുപിടിച്ചുകൊണ്ട് വൈഗയത് പറയുമ്പോഴും അജിത്തിന് എന്തോ കാര്യമായ ആശങ്ക അവളുടെ മുഖത്ത് ബാധിച്ചത് അവൻ തിരിച്ചറിഞ്ഞു.
“ഞാൻ ഡ്രോപ് ചെയ്യണോ!”
“സാരമില്ല, ഇവിടെ അടുത്താണ് എന്റെവേഗം പോയി വരാവുന്നതേയുള്ളു, ഭാമ തനിച്ചല്ലേ, നീ കൂടെയിരുന്നാൽ മതി!”
ഭാമ വിക്സ് ഇട്ടു തരണോ എന്ന് ചോദിച്ചെങ്കിലും വൈഗ ഹോസ്പിറ്റൽ പോകണമെന്ന് ശഠിച്ചു. അജിത് ഭാമയോടൊപ്പം സോഫയിലിരിക്കുമ്പോൾ വൈഗ ഇളം നീല നിറമുള്ള സാരിയും കടും നീല ബ്ലൗസും ഉടുത്തുകൊണ്ട് കാറുമെടുത്തിറങ്ങി. വൈഗയുടെ മുടി പോണിറ്റൈയിൽ സ്റ്റൈലിൽ ആയിരുന്നു.
ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഭാമ സഞ്ചരിക്കുമ്പോൾ അവളുടെയുള്ളിൽ ഭീതി നിറഞ്ഞിരുന്നു. അവളുടെ നെഞ്ചിടിപ്പിന് അകമ്പടിയായി ആകാശത്തു ഇടിമിന്നലും മുഴങ്ങി. മേഘങ്ങൾക്കിടയിലുള്ള വെള്ളി വെളിച്ചം പോലെയായുരുന്നു അവളുടെ ഉള്ളിലെ പ്രതീക്ഷയും. ആകെയുള്ള ധൈര്യം സ്വയ രക്ഷക്കായി അവളുടെ കൈയിലുള്ള പിസ്റ്റൾ മാത്രമായിരുന്നു.