അധികദൂരമാകും മുൻപേ മഴയും പെയ്യാൻ തുടങ്ങി. എങ്കിലും പതറാതെ ഡ്രൈവ് ചെയ്തുകൊണ്ട് ഹൈവെ കഴിഞ്ഞു ഉൾറോഡിലേക്ക് കയറി. ടോണി പറഞ്ഞ പാലം ഏത്താനിനി അധിക ദൂരമില്ല. വളവു തിരിയുമ്പോ അവളോർത്തു ഒരാൺ തുണയില്ലാതെ ഇതുപോലെയുള്ള പല വെല്ലുവിളികളും തൻ സ്വയം നേരിട്ടിട്ടുണ്ട്. ഒരിക്കൽ ഭാമയെ കടത്തികൊണ്ട പോയിടത്തു നിന്ന് പോലും അവളെ രക്ഷിച്ചു കൊണ്ടുവന്നിട്ടുമുണ്ട്. എന്നിട്ടുമിപ്പോൾ ഒരാണിന്റെ തുണ അവളാഗ്രഹിച്ചു പോവുകയാണ്. അത് ചിലപ്പോൾ പ്രായമാകുമ്പോൾ ഉള്ള മനസിന്റെ ആശങ്കയുമാകാം.
പാലത്തിന്റെ അടിയിലേക്ക് കയറുമ്പോ ടാറില്ല വഴി മുഴുവനും ചെളി നിറഞ്ഞിരുന്നു. നേരെയുള്ള കുറ്റിക്കാട് നിറഞ്ഞ റോഡിന്റെ അട്ടത് ഒട്ടും വെളിച്ചമില്ലാത്ത ഒരു ഗൗഡൗൺ വൈഗ കണ്ടു. അങ്ങോട്ടേക്ക് പതിയെ കാര് സ്ലോ ആക്കി കടന്നതും. രണ്ടു പേര് വണ്ടിയുടെ കുറുകെ കയറി നിന്നതും വൈഗ സഡൻ ബ്രെക്കിട്ടു. ഇരുവരെയും കാണാൻ മല്ലന്മാരെപോലെ തന്നെ! താടിയും തടിയുമുണ്ട് മൊട്ടയടിച്ചിട്ടുണ്ട് കറുത്ത ടീഷർട്ടും ജീൻസുമാണ് വേഷം.
പിസ്റ്റൾ എടുത്തുകൊണ്ട് വൈഗ ഡോർ തുറന്നതും ആ രണ്ടു പേരുമൊന്നു ഞെട്ടി. അവരുടെ കയ്യിൽ ആയുധമൊന്നുമുണ്ടായിരുന്നില്ല! അതിനാലാകണം അവർ വേഗം ഗോഡൗണിലേക്ക് തന്നെ ഓടിയത്. വൈഗ പതിയെ ആ ചെളി നിറഞ്ഞ വഴിയിലൂടെ അവരെ പിന്തുടർന്ന് ഗോഡൗണിലേക്ക് കടന്നതും അതിന്റെ ഷട്ടർ രണ്ടു പേര് ചേർന്ന് വലിച്ചു താഴ്ത്തുന്നത് വൈഗ തിരിഞ്ഞു നോക്കിയതും കണ്ടു.
അതിനകത്തു കൂടുതലും ഇരുട്ടായിരുന്നു. ഇടയ്ക്കിടെ മിന്നിത്തെളിയുന്ന ഉരുണ്ട ബൾബുകളും കുറെ പഴയ മെഷിനറികളും മാത്രം! രണ്ടു പേര് മാത്രമേ ഉള്ളു? താനെ ഫോൺ ചെയ്തു വരുത്തിച്ച ടോണിയെവിടെ എന്ന് വൈഗ ആലോചിച്ചു.
പെട്ടന്നു കയ്യടിയോടെ ഒരു വെളുത്ത മീശയില്ലാത്ത മനുഷ്യൻ ഇരുട്ടിൽ നിന്നും പുറത്തേക്ക് വന്നു. അവനും റെഡ് ടീഷർട്ടും ജീൻസും ആണ് വേഷം. ഒപ്പം പത്തിലേറെ അവന്റെ ശിങ്കിടികളും അവരെ വൈഗ ശ്രദ്ധിച്ചതും ആരുടേയും കയ്യിൽ ആയുധമൊന്നുമില്ല എന്നകാര്യം അവളെ ഞെട്ടിച്ചു.!
“നിന്നെ ജീവനോടെ കിട്ടാൻ വണ്ടി ഞങ്ങൾ എല്ലാരും കൂടെ പ്ലാൻ ചെയ്തതായിരുന്നു നിന്റെ മകളെ ഒന്ന് വണ്ടിയിടിച്ചത്! വേണേൽ ഞങ്ങൾക്ക് നിഷ്കരുണം അവളെയും ഇവിടെയെത്തിക്കാമായിരുന്നു! പക്ഷെ നിന്നോടുള്ള പക എനിക്ക് മാത്രമല്ല! നീ അകത്തായപ്പോൾ തകർന്നത് ഞങ്ങളുടെ നെറ്വർക്കിന്റെ നേടും തൂൺ ആണ്. ഇവരെകണ്ടോ നീ! ഇവരെല്ലാം നിന്നെ ഇവിടെയിട്ടു അനുഭവിക്കും! എന്നിട് നിന്റെ ഫോണിൽ നിന്നും നിന്റെ മകളെയും ഞങ്ങൾ ഇവിടെയെത്തിക്കും….അവൾക്കു നിന്റെ ശവമേ കിട്ടു. നഗരത്തിലെ മുന്തിയ ഹോട്ടലുകളിലെ കിടപ്പറകളിൽ എല്ലാം നിന്റ മകളുടെ പൂറു ചീറ്റിയൊഴുകും! അതാണ് ഞങ്ങൾ നിനക്ക് തരുന്ന വാഗ്ദാനം! ”