നപുംസകങ്ങളുടെ ഗർജ്ജനം കേട്ടതും വൈഗയുടെ മുഖം ചുവന്നു തുടത്തു! അവളുടെ ആക്രോശം കൈ ഞരമ്പുകളിൽ കൂടെ തോക്കിലെക്കെത്തി അവൾ ടോണിയുടെ നേരെ തോക്ക് ചൂണ്ടിയതും! പിറകിൽ നിന്നും മരത്തിന്റെ ഹോക്കി സ്റ്റിക്ക് കൊണ്ട് വൈഗയുടെ മേൽ മുതുകിലായി ഒരടി വീണു. വൈഗ കമിഴ്ന്നുകൊണ്ട് കരിപിടിച്ച ടൈൽസ് ലു വീണതും വൈഗയുടെ കയ്യിലെ തോക്ക് തെറിച്ചുപോയി. കൂടാതെ അവളുടുത്തിരുന്ന സാരിയിൽ നിലത്തു പറ്റിയിരുന്ന ഓയിലും കരിയും കറ പിടിച്ചു. പെട്ടന്നുള്ള വീഴ്ചയിൽ കഴുത്തു വേദനയോടെ അവൾ തിരിഞ്ഞു നോക്കിയതും അവൾ കണ്ടത് ഇത്ര നേരം തന്നോട് വെല്ലുവിളി നടത്തിയ അവൻ തന്നെ നീല ടീഷർട്ടും കറുത്ത ജീൻസും ധരിച്ചിരിക്കുന്നു. ഒരു നിമിഷം എന്താണ് നടന്നെന്നു അവളോർക്കുമ്പോ പിറകെ നിന്നവൻ അട്ടഹസിച്ചുകൊണ്ട് മറ്റവനെ കൈചൂണ്ടികൊണ്ട് പറഞ്ഞു “ഹഹ മനസിലായില്ല അല്ലെ! ഞാൻ ടോണി, അതെന്റെ ഇരട്ട സഹോദരൻ ടോറി!”
ഇരുവരും കൂടെ കൈപിടിച്ചുകൊണ്ട് വൈഗയ്ക്കു ചുറ്റും നിന്നപ്പോൾ അവളുടെ മുഖം ഇരുട്ട് മൂടി! അതിലൊരുത്തൻ പാന്റ് ഊരികൊണ്ട് അവന്റെ കുണ്ണ പുറത്തേക്കെടുത്തു! വൈഗ നിസ്സഹായത്തോടെ തനിക്കു ചുറ്റും നിരന്ന ഗുണ്ടകളുടെ മുഖത്തേക്ക് പല്ലു കടിച്ചുകൊണ്ട് നോക്കി! ടോണിയും ടോറിയും മുഖത്തോടു മുഖം നോക്കികൊണ്ട് ക്രൂരമായി ചിരിച്ചു. അവർ കുണ്ണ നീട്ടിപ്പിടിച്ച ശിങ്കിടിയോടു “ഉം…” എന്ന് മൂളിയതും അവൻ കാൽചുവടു ഒന്നുടെ വെച്ചുകൊണ്ട് മുന്നോട്ടക്ക് നടന്നതും വൈഗ മുഷ്ടിചുരുട്ടി അവനെ നേരിടാൻ തയാറായി. തോക്ക് ടോണിയുടെ ഷൂസിന്റെ അടിയിലായിരുന്നത് അവൾ കണ്ടു നിന്നു. അതിലേക്ക് നോക്കുമ്പോ ടോണിയുടെ അലറിച്ചിരി അവളുടെ കാതിൽ അലയടിച്ചു.
കുണ്ണയും നീട്ടിയ ശിങ്കിടി വൈഗയുടെ മുഖത്തേക്ക് ഒരടിയെത്തുന്ന നേരം അവിടെ ചുറ്റും കൂടിയിരുന്ന എല്ലാരും മുഖത്തു പെണ്ണിനെ അടിമയാക്കിയ ചിരിയായിരുന്നു. പക്ഷെ അടുത്ത അടി വെക്കാനായി കാലെടുത്തതും ഒന്നലറുക പോലും ചെയ്യാനാകാതെ അവൻ മുട്ട് മടക്കി പിറകിലേക്കാഞ്ഞു. ചുറ്റും കൂടി നിന്നവർ പതറികൊണ്ട് ഒന്ന് പിറകിലേക്കാഞ്ഞു. ടോറിയുടെ ചുണ്ടത്തെ സിഗരറ്റു നിലത്തേക്ക് തെറിച്ചു വീണതും അതിന്റെ തീപ്പൊരി പാറിപ്പറന്നു.
മുട്ടുകുത്തി നിൽക്കുന്ന അവൻ പിറകിലേക്കാഞ്ഞതും നെഞ്ചിലൂടെ കടത്തിയ തുരുമ്പു പിടിച്ച കടപ്പാരയിൽ അവന്റെ കട്ടച്ചോര ഒഴുകികൊണ്ട് അവന്റെ ദേഹം ചരിഞ്ഞു. വൈഗയുടെ കണ്ണുകൾ ആ കടപ്പാര എറിഞ്ഞ ദിശയിലേക്ക് നോക്കുമ്പോ ഇടം കൈകൊണ്ട് തന്നെക്കാള് ഉയരമുള്ള ടോണിയുടെ ഗുണ്ടയെ കഴുത്തിൽ പിടിച്ചു നിലത്തു നിന്നും പൊക്കിപിടിച്ചിരിക്കുന്ന അജിത്തിനെയാണ് അവൾ കണ്ടത്! അജിത്തിന്റെ കണ്ണിൽ ജ്വലിക്കുന്ന കോപം തന്റെ വൈഗയെ അപമാനിക്കാൻ ശ്രമിച്ച അവന്റെ അന്ത്യം കണ്ടിട്ട് അടങ്ങുമെന്ന അവന്റെ മനസ് പ്രതിജ്ഞയെടുത്തു.