ആവിര്‍ഭാവം 3 [Sethuraman]

Posted by

പോകാനാവൂ. എന്‍റെ മനസ്സില്‍ എന്‍റെ സേതുച്ചേട്ടനും എന്‍റെ വിവാഹജീവിതത്തിനും എന്‍റെ മോള്‍ക്ക്‌മാണ് പ്രധാന പരിഗണന. അവ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ. എനിക്ക് മെയില്‍ ഫ്രണ്ട്സ് ഉണ്ട്. ഒന്ന് രണ്ട് പേര്‍ അതില്‍ എനിക്ക് സ്പെഷ്യല്‍ ആണ്. ഇതെല്ലാം സേതുവിന്‍റെ അറിവോടും ആഗ്രഹാത്തോടും സമ്മതത്തോടും ആണ്.
“ആദ്യമായും അവസാനമായും സേതുവാണ് എന്‍റെ മനസ്സും ശരീരവും. അരുണിനറിയാമോ, ഞങ്ങള്‍ അന്യോന്യം വളരെയധികം വ്യക്തിഗത സ്പേസ് കൊടുത്താണ് വിവാഹ ജീവിതം നയിക്കുന്നത്, ഇന്‍ക്ലുടിംഗ് സെക്ഷ്വല്‍ സ്പേസ്.
വളരെ ലിബറല്‍ ആണ് ഞങ്ങളുടെ ചിന്താഗതി. ഞങ്ങളില്‍ ആര്‍ക്ക് പുതുതായി ഒരാളോട് ഫിസിക്കല്‍ അറ്റ്രാക്ഷന്‍ തോന്നിയാലും ഞങ്ങള്‍ അതും സംസാരിക്കാറുണ്ട്. എല്ലാറ്റിനും എന്നെ സേതുവാണ് പ്രോത്സാഹിപ്പിച്ചിട്ടുള്ളത്. പുള്ളി എന്നെ കൂട്ടില്‍നിന്ന് ഇറങ്ങാന്‍ പ്രേരിപ്പിച്ചു. തുറന്ന് വിട്ട കിളി എത്ര ഉയരത്തില്‍ പറന്നാലും അത് തരികെ എത്തുമെന്നും പുള്ളിക്ക് നല്ല ബോധ്യമുണ്ട്. പിന്നെ, എന്നെ ഒരു ഹോട്ട് വൈഫ് ആയി കാണാന്‍ കക്ഷിക്ക് ഏറെ ഇഷ്ടവുമാണ്.”
“കുറച്ച്‌ കാലം മുന്നെ, ഇതിന്‍റെയൊക്കെ തുടക്കത്തില്‍, ചേട്ടന്‍റെ ആഗ്രഹത്തിന് വേണ്ടിയാണ് ഞാന്‍ ഈ ‘ഹോട്ട് വൈഫ്‌’ ഫാന്റ്റസിക്ക് സമ്മതിച്ചത്. ഇപ്പൊളൊക്കെ അത് ആസ്വദിക്കുന്നുണ്ടെങ്കില്‍പ്പോലും ഏതു നിമിഷം പുള്ളി നിര്‍ത്താന്‍ ആവശ്യപ്പെട്ടാലും, മടി കൂടാതെ ഞാന്‍ നിര്‍ത്തും. സംശയിക്കണ്ട, ഞങ്ങള്‍ തമ്മിലുള്ള ബോണ്ട്ടിംഗ് അത്ര സ്ട്രോങ്ങ്‌ ആണ്. അറ്റ്‌ ദി മോമെന്റ്റ്‌, ഞങ്ങളുടെ ഫാന്റ്റസികള്‍ കണ്ടുപിടിക്കാനും ആഗ്രഹങ്ങള്‍ സാധിക്കാന്‍ ശ്രമിക്കലുമാണ് അജണ്ട. നിനക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ, ആവുമെങ്കില്‍ നമുക്ക് ‘സ്പെഷ്യല്‍ ബെനെഫിറ്റ്’ ഉള്ള സുഹൃത്തുക്കള്‍ ആയി മാറാം, സമ്മതമാണോ?”
അല്‍പ്പം പോലും ശങ്കയില്ലാതെ അരുണിന്‍റെ മറുപടി വന്നു “ഞാന്‍ പൂര്‍ണ്ണമായും മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു. കാമിനീ എന്‍റെ ഈ ജീവിതത്തിലെ വലിയ വഴിത്തിരിവാണ് നിന്‍റെ സൌഹൃദവും, നീയും. അതിന് ഞാന്‍ എന്ത് വിലയും കൊടുക്കും. സേതുരാമനുമായി നിനക്കുള്ള കമ്മിറ്റ്മെന്‍റ് അല്ലെങ്കില്‍ ബോണ്ടിംഗ് ആണതെങ്കില്‍, പെര്‍ഫെക്റ്റ്‌, so be it. അതെനിക്ക് പരിപൂര്‍ണ്ണ സമ്മതമാണ്, ഞാനെപ്പോഴും ആ പരിധി മാനിക്കും, മാത്രമല്ല സേതുവും എന്‍റെ പ്രിയപ്പെട്ടൊരു കൂട്ടുകാരനായിരിക്കും. പക്ഷെ നമ്മള്‍ തമ്മില്‍ ഉള്ള ബന്ധത്തില്‍, എന്‍റെ ടൈറ്റില്‍ ഒന്ന് മാറ്റി, ‘കാമുകന്‍’ എന്ന് ആക്കിക്കൂടേ?”
അത് കേട്ടതോടെ കുറെ പൊട്ടിച്ചിരിക്കുന്ന മുഖമുള്ള എമോജികള്‍ കാമിനി അയച്ചു, “പ്രിയപ്പെട്ട കാമുകാ, താങ്കള്‍ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്, എനിക്ക് മറ്റൊരു കാമുകന്‍ കൂടി മുന്നേ ഉണ്ട്, ദൂരെ ദാവണ്‍ഗരെ മെഡിസിന്ന് പഠിക്കുന്ന ഒരു പാലക്കാട്ടുകാരന്‍ പയ്യന്‍. അവനെ എനിക്ക് കൈവിടാനാകില്ല, മനസ്സിലാക്കണം.”
അരുണ്‍ തിരിച്ചെഴുതി, “നിന്നോടുള്ള എന്‍റെ പ്രണയം മാത്രമാണ് എനിക്ക് പ്രധാനം, നിന്‍റെ മനസ്സും ശരീരവും വികാരങ്ങളും വിചാരങ്ങളും നിന്‍റെ സ്വന്തം നിയന്ത്രണത്തിലാണ്. എനിക്കാവശ്യം, നമ്മള്‍ മാത്രമായി ഒന്നിക്കുന്ന സമയങ്ങളില്‍ നീ നിന്‍റെ സ്വന്തം ഇഷ്ട്ടപ്രകാരം, എനിക്കായി പൂര്‍ണ്ണമായും നിന്നെ എനിക്ക് സമര്‍പ്പിക്കണം എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *