“നീ എന്തെടുക്കുവാ….” കുറച്ച് ഗൗരവത്തോടെ ആണ് പുറകിൽ നിന്നും ആ ശബ്ദം വന്നത്….
“മാലിനി ചേച്ചി “….
കയ്യിൽ പാന്റീയും പിടിച്ച് സ്വയംഭോഗം ചെയ്ത് കൊണ്ടിരുന്ന സ്റ്റീഫനെ കണ്ട് മാലിനി ഒരു നിമിഷം സ്ഥബ്ദയായി നിന്നു… അവന്റെ കണ്ണൊക്കെ ചുവന്നിരുന്നു… കയ്യിൽ ഇരുന്ന പാന്റി താഴെക്കിട്ട് അവൾക്ക് നേരെ അവൻ നടന്നടുത്തു…. അവളുടെ കയ്യിലെ തുണികുട്ട താഴെ വീണു…അവൾ തിരിഞ്ഞ് ഓടുവാൻ തുടങ്ങി എങ്കിലും ആ സമയം കൊണ്ട് അവന്റെ പിടി വീനിരുന്നു….. പുറകിൽ നിന്നും കെട്ടി പുണർന്ന് അവൻ അവളെ ഉമ്മവെക്കുവാനും മണക്കുവാനും എല്ലാം തുടങ്ങി…. അവൾ പിന്മാറുവാൻ ശ്രമിച്ചു എങ്കിലും നടന്നില്ല….
“സ്റ്റീഫാ നീ വിട്….. എന്താ നീയീ ചെയ്യുന്നത് വിട്.. ഞാൻ ഉച്ച വെക്കും”
“നീ ഒന്നും ചെയ്യില്ല… എത്ര നാളായി ഞാൻ ആഗ്രഹിക്കുന്നു എന്നറിയാമോ.. ഇത് പോലൊരു നിമിഷം…. എന്നെ കൊതിപ്പിച്ച് നടക്കുവല്ലാരുന്നോ…. ഇനി അത് വേണ്ട… ഇന്ന് എനിക്ക് അറിയണം നിന്റെ രുചി”…
“എന്താടാ നീ പറഞ്ഞത് “…?? സർവ്വ ശക്തിയുമെടുത്ത് അവൾ കുതറി മാറി അവന്റെ കരണം നോക്കി കൊടുത്തു…
അടി കൊണ്ട ആഘാതത്തിൽ അവൻ പുറകോട്ട് പോയി…
“നിന്നെ ഒരു അനിയനെ പോലെയേ ഞാൻ കണ്ടിട്ടുള്ളു…എന്നിട്ടും നീയെന്നെ”… അവൾ വിതുമ്പി..
“ഒരു അനിയനെ പോലെ ആണോടി പുല്ലേ നീയെന്റെ അടുത്ത് പെരുമാറിയത്… എന്റെ അടുത്ത് പലപ്പോഴും ഇടപഴകിയത് “.. അവൻ പല്ലിറുമ്മി ചോദിച്ചു…
“നിന്റെ അടുത്ത് അത്ര friendly ആയി നിന്നത് എന്റെ തെറ്റ്… നീ ഈ ഒരു കണ്ണോട് കൂടിയാണ് എന്നെ നോക്കുന്നത് എന്നറിയുവാൻ എനിക്ക് കഴിഞ്ഞില്ല….ഇത് നിന്റെ ചേച്ചി അറിഞ്ഞാൽ നിന്നെ അവൾ കൊല്ലാതെ കൊല്ലും “..
ആരും ഒന്നുമറിയില്ല. വീണ്ടും ഒരു കൊലച്ചിരിയുമായി അവൻ മാലിനിയുടെ നേർക്ക് അടുത്തു….അവൾ പിന്തിരിഞ്ഞോടി… അവൻ പുറകെയും… ഓടി വീടിന്റെ വാതിൽപ്പടി എത്തിയപ്പോഴേക്കും അവിടെ കണ്ട രൂപം കണ്ട് അവർ രണ്ട് പേരും ഞെട്ടി…
“അഥീന…..”
**************************************** നേരത്തെ സ്കൂൾ കഴിഞ്ഞത് കൊണ്ട് വീട്ടിലേക്ക് വന്നതാണ് അഥീന… വീട്ടിൽ സ്റ്റീഫനെ കാണാത്തതിനാൽ.. മാലിനിയോട് ചോദിക്കുവാൻ പോയതായിരുന്നു അവൾ പാക്ഷെ അവിടെ കണ്ടതോ.. തന്റെ അനിയന്റെ തോന്നിവാസവും… **************************************** വാതിൽപ്പടി നിറഞ്ഞ് അവൾ നിൽക്കുകയാണ്…ക്രോധം നിറഞ്ഞ മുഖം…വെള്ള ഷർട്ടും ജീൻസ്‌മാണ് വേഷം…ശരീരത്തിൽ വെച്ച് തയിച്ചത് പോലെ ഫിറ്റ്… പോണി ടെയിൽ രീതിക്ക് മുടി കെട്ടി ഇട്ടിരിക്കുന്നു…. അവൾ ദേഷ്യത്തോടെ സ്റ്റീഫനെ നോക്കി….