ഞാൻ : ok ചേച്ചി നമുക്ക് എവിടെ പൊളിക്കാം.
ചേച്ചി : എനിക്ക് semester exam ഒക്കെ വരുവാണ് നിന്റെ കൂടെ കൂടിയാൽ എന്റെ പഠിത്തം മുടങ്ങുമോ എന്നാ എന്റെ പേടി.
ഞാൻ : ഒരു ദിവസം അല്ലെ. സാരമില്ല.
ചേച്ചി : ഹാ എന്നാ നീ പോ പിന്നേ വന്നാൽ മതി. ആ പിന്നെ നീ ഇത് ഇപ്പൊ ആരോടും പറയണ്ട അല്ലേൽ ആരേലും നിന്റെ കൂടെ കയറി വരും.
ഞാൻ : ok ചേച്ചി ഉമ്മ(കവിളിൽ ഒരു ഉമ്മ കൊടുത്തു)
കുളിക്കാൻ വേണ്ടി വീട്ടിലേക്കു പോയി കുളിച്ചു വന്ന് ചായ ഒക്കെ കുടിച്ചു പിന്നേ ക്ളീഷെ പരുപാടി തന്നെ ആയിരുന്നു അന്നും. അങ്ങനെ കാത്തിരുന്ന നേരം വന്നെത്തി. കുട്ടികൾ എല്ലാം ഇന്ന് അവരവരുടെ വീട്ടിൽ തന്നെ പഠന പരിപാടികൾ നിർവഹിച്ചു. കാരണം സിനി ചേച്ചി periods എന്ന subject മുന്നിലെടുത്തിട്ടു, അഞ്ചു ചേച്ചി അമ്മയുടെ കാര്യം നോക്കി പോയി, സച്ചു ചേച്ചി എല്ലാവരെയും ഒറ്റയ്ക്ക് നോക്കാൻ കഴിയില്ലെന്ന് ഒഴിവ് പറഞ്ഞു പിന്മാറി. അങ്ങനെ ഇന്ന് ട്യൂഷൻ ഇല്ലാതായി ഞാനും free ആയി അതോണ്ട് സച്ചു ചേച്ചിയുടെ അടുത്തേക്ക് പോയി. രാത്രി വരെ അഞ്ചു ചേച്ചി വല്യമ്മക്ക് കൂട്ടിരിക്കുന്നത് കൊണ്ട് മറ്റു വല്യമ്മമാർക്ക് കുറച്ചു rest കിട്ടി. എന്നാൽ രാത്രി അവർ തന്നെ നിൽക്കാമെന്ന് പറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ സാവിത്രി വല്യമ്മ (സച്ചുന്റെ അമ്മ) ഹാളിൽ ഇരുന്നു TV കാണുകയാണ്.
സാവിത്രി വല്യമ്മ : എടാ നീയോ എന്തെ ബുക്ക് ഒക്കെ ആയിട്ട് ഇങ്ങോട്ട്??
ഞാൻ : അത് വല്യമ്മേ എനിക്ക് മാത്രം വേണമെങ്കിൽ ചേച്ചി പറഞ്ഞു തരാമെന്ന് പറഞ്ഞു ബാക്കി പിള്ളേർക്ക് ഒക്കെ വല്യ പ്രശ്‌നമല്ലല്ലോ അവരെ ജയിപ്പിക്കും എന്റെ കാര്യം അങ്ങനെ അല്ലാലോ അത്കൊണ്ട് ഞാൻ ഇങ് പോന്നു.
വല്യമ്മ : ഹാ അതെന്തായാലും നന്നായി നീ നല്ലോണം പഠിക്കാൻ നോക്ക്. ഈ കുടുംബത്തിലെ ഏക ആൺതരി നീയല്ലേ അപ്പൊ നീ വേണം കൂടതൽ പഠിക്കാൻ.