ഞങള്‍ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു അവന്‍ എന്ധോ ആലോചിക്കുന്ന പോലെ എനിക്ക് തോന്നി.
“നിന്‍റെ ദിയാ മോളെ പോലെ ഒരു കുഞ്ഞ് എനിക്ക് അത്രേ വേണ്ടു അതിനു വേണ്ടി ഞാന്‍ എന്ധു വേണേലും ചെയ്യാന്‍ തയ്യാറാണ് അവളെ എനിക്ക് ഇനിയും നിരാശ പെടുത്താന്‍ വയ്യ….!!!”
“എടാ ഇത് സയന്‍സ് ആണ് അല്ലാതെ നീ വിജാരിക്കുന്ന പോലെ…!!”
ഞാന്‍ എന്ധോക്കെയോ പറയാന്‍ ശ്രമിച്ചു.
“അങ്ങനെ ആണെങ്കില്‍ നിനക്ക് ivr treatment പോലെ എന്ധേങ്കിലും നോക്കികൂടെ ….?!!”
ഞാന്‍ എന്‍റെ പരിമിത മായ അറിവില്‍ നിന്നും എന്ധോക്കെയോ പറയാന്‍ ശ്രമിച്ചു…?!!!!!”
“എടാ അതിനു അവള്‍ക്കും,ഉമ്മാക്കും ഒന്നും അറിയില്ല എനിക്ക് ഇങ്ങനെ ഒരു പ്രശനം ഉള്ള കാര്യം, ഇനി ആരും ഒട്ടു അറിയാനും പാടില്ല… ഞാന്‍ ഇത് ഇത്രേം നാളും മറ്റാരോടും പറഞ്ഞിട്ടില്ല ഇപ്പൊ നി ആയതു കൊണ്ടാണ് ഞാന്‍ ഇത് പറഞത് നീ ഇത് വേറെ ആരോടും പറയരുത്..!!”
“ഇല്ലാ ഞാന്‍ ആരോടും പറയില്ല ജീവനുള്ള കാലം വരെ …!”
എന്നിലെ വിശ്വസ്ത സുഹ്രത്ത് ഉണര്ന്നു.
”പിന്നെ എന്ധാ ഇതിനൊരു പോം വഴി…!!!”
ഞാന്‍ ചോദിച്ചു.
“നീ എനിക്കൊരു കുഞ്ഞിനെ തരണം…!!!”
സുഹൈല്‍ അത് പറഞ്ഞുകൊണ്ട് മുഖംവെട്ടിച്ചു താഴേക്ക് നോക്കി ഇരിക്കുകയാണ്.
“എന്ധു ….?!!!”
ഞാന്‍ മനസിലാവാതെ അവനോടു സംശയം രൂപേണചോദിച്ചു.
“അതേടാ നിന്നെ കൊണ്ട് മാത്രമേ ഇനി എന്നെ രക്ഷിക്കാന്‍ സാധിക്കു …
“ഞാന്‍ എങ്ങനെ…?
“എടാ സീരിയസ് ആയി തന്നെ ആണ് ,സഫ്നക്ക് ഒരു കുഞ്ഞിനു ജന്മം കൊടുക്കാനായി നീ സഹായിക്കണം …!!”
അവന്‍ അത് പറഞ്ഞു കൊണ്ട് എന്നെ സഹായം അഭ്യര്തന രൂപേണ എന്നെ നോക്കി
“നീ എന്ധാ ഈ പറയുന്നേ …!!!”
എനിക്ക് കാര്യം മനസിലായതിനാല്‍ ഞാന്‍ കുറച്ചു ഉച്ചത്തില്‍ തന്നെ അവനോടു ചോദിച്ചു.
“എടാ ഞാന്‍ ശെരിക്കും ആലോചിച്ചു തന്നെ ആണ് വേറെ ആരേം എനിക്ക് വിശ്വാസം ഇല്ലാ നീ ആവുമ്പോ പിന്നെ എനിക്ക് ധൈര്യം ആണ് …..!!”