ആവിര്‍ഭാവം 6 [Sethuraman]

Posted by

ആവിര്‍ഭാവം 6

Aavirbhavam Part 6 | Author : Sethuraman | Previous Part


ഏതാണ്ട് 15 മിനിട്ടുകള്‍ എടുത്ത് അരുണ്‍ കുളിയെല്ലാം കഴിഞ്ഞ് തിരികെ എത്താന്‍. നഗ്നനായിത്തന്നെയാണ് വന്നതും. ഒരു നിമിഷം സോഫയില്‍ അതേപടി കിടന്നു മയങ്ങുന്ന കാമിനിയെ നോക്കിക്കണ്ട ശേഷം, “മോളെ …, എണീക്കടി മുത്തെ” എന്ന് പറഞ്ഞ് അവളുടെ ചന്തിയില്‍ തട്ടിയും തടവിയും പ്രോത്സാഹിപ്പിച്ചു. കാമിനി കണ്ണ് തുറന്ന്, ക്ഷീണമുണ്ടെങ്കിലും തീവ്രപ്രേമത്തോടെ, അവനെ നോക്കി പുഞ്ചിരിച്ചു. “പോയി ഒന്ന്‍ കുളിച്ച് വാ, ഈ ക്ഷീണമൊക്കെ മാറട്ടെ, എന്‍റെ ചക്കര അല്ലെ നീ?” എന്ന് പറഞ്ഞുകൊണ്ട് അവളെ എഴുന്നേല്‍പ്പിക്കാന്‍ നോക്കി. ഒന്ന് പ്രതിഷേധിച്ച് കൈകാലുകള്‍ നീട്ടി മൂരി നിവര്‍ന്നശേഷം അവളെഴുന്നേറ്റു ബാത്ത്റൂമിലേക്ക്‌ വേച്ചു വേച്ചു നടന്നു.
അവളുടെ തുള്ളിത്തുളുംബുന്ന പിന്‍ഭാഗം കണ്‍നിറയെ കണ്ട ശേഷം അവന്‍ സേതുവിന്‍റെ റൂമിലേക്ക് ചെന്നു. നഗ്നരായിത്തന്നെ രണ്ടുപേരും തമ്മില്‍ കണ്ട് ചിരിച്ചു, കാമിനിയുടെ ഭര്‍ത്താവും കാമുകനും. പക്ഷെ അതില്‍ അസ്വാഭാവികതയൊന്നും തീരെ ഇരുവര്‍ക്കും അനുഭവപ്പെട്ടില്ല പകരം പറഞ്ഞറിയിക്കാനാത്ത ഒരുതരം ആത്മബന്ധമാണ് തോന്നിയത്.
“എന്‍റെ ജീവിതം ഈ ഒരൊറ്റ രാത്രികൊണ്ട്‌ ഒരു വഴിത്തിരിവിലെത്തി എന്ന് തോന്നുന്നു സേതു. കാമിനി പറഞ്ഞതാണ് ശരി, ഞാന്‍ സ്വയം സൈക്കിയാട്രിക് ഹെല്‍പ് തേടിപ്പോകാന്‍ തീരുമാനിച്ചു. മനസ്സുകൊണ്ട് സ്നേഹിക്കുന്നതിനോടൊപ്പം ശരീരം കൊണ്ട്കൂടി സ്നേഹിക്കുമ്പോള്‍ സ്ത്രീയെ കീഴ്പ്പെടുത്തുന്ന ആ അനുഭമുണ്ടല്ലോ, അത് ശിക്ഷിച്ച്, ഭയപ്പെടുത്തി, അനുഭവിക്കുന്നതിനേക്കാള്‍ എത്രെയോമടങ്ങ്‌ കൂടുതല്‍ ആസ്വാദ്യകരമാണ് എന്നെനിക്കു മനസ്സിലായി. എനിക്കൊരു ചെറിയ തകരാറുണ്ടെന്നും ആ അസുഖത്തിന് ചികിത്സ തേടുന്നതാണ് നല്ലത് എന്നും ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു.”
“ഇഫ്‌ ദാറ്റ്‌സ് ദ കേസ്, ദെന്‍ ഐ വില്‍ ബി വെരി ഹാപ്പി ഫോര്‍ യു,” സേതു സമാധാനിപ്പിച്ചു. “സ്വയമുള്ള തിരിച്ചറിവാണ് ആദ്യത്തെ കടമ്പ ഏത് പ്രശ്നത്തിനും, എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ ‘സ്ത്രീയെ കീഴ്പ്പെടുത്തുക’ എന്ന പ്രയോഗം, അരുണിന്‍റെ നിഘണ്ടുവില്‍ നിന്ന് ഒഴിവാക്കണം. ശാരീരിക ബന്ധത്തില്‍ ജയവും തോല്‍വിയും ഇല്ല, ഇണചേരുമ്പോള്‍ രണ്ടുപേരും വിജയിച്ചാലേ, മനസ്സിനും ശരീരത്തിനും സന്തോഷമുള്ളൂ. നിനക്ക് ഒരു സ്ത്രീയെ ശാരീരികമായി എങ്ങിനെ സംതൃപ്ത്തയാക്കാം എന്ന് വളരെ നന്നായി അറിയാം. പക്ഷെ അത് ഒരു മത്സരമായി കരുതാതിരുന്നാല്‍ കൂടുതല്‍ സന്തോഷം തോന്നും.”
ദി നൂഡിസ്റ്റ്സ്
അല്‍പ്പനേരം ആലോചിച്ച് നിന്നിട്ട് അരുണ്‍ മനസ്സുതുറന്നു, “സേതുച്ചെട്ടാ …., എനിക്ക് താങ്കളെ അങ്ങിനെ വിളിക്കാനാണ് തോന്നുന്നത്, നിങ്ങള്‍ രണ്ടാളും എനിക്ക് ചെയ്തു തരുന്ന ഉപകാരം ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. എന്‍റെ അഹങ്കാരത്തെയാണ് നിങ്ങള്‍ കുറച്ചുകുറച്ചായി വെട്ടി ചെറുതാക്കി കൊണ്ടിരിക്കുന്നത്. നന്ദിയുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *