അവരുടെ ചിരിയും ബഹളവും കേട്ടുകൊണ്ടാണ് അവള്‍ അവിടേക്ക് കേറി ചെന്നത്. ഒരു വലിയ ബാത്ടവല്‍ അവള്‍ മുലക്കച്ചപോലെ കെട്ടിയിരുന്നു, എന്നാലും മനോഹരമായ തുടകള്‍ ഏറിയപങ്കും പുറത്തായിരുന്നു. അവിടെ രണ്ടുപേരും പിറന്നപടി ബര്‍ത്ത്ഡേസൂട്ടില്‍ കളിതമാശ പറഞ്ഞ് മദ്യപിക്കുന്നത് കണ്ടപ്പോള്‍ അവള്‍ അന്ധാളിച്ചു.
സേതു ഇരിക്കുന്നു, അരുണ്‍ അടുത്ത് നില്‍ക്കുന്നു, രണ്ടുപേരുടെ കയ്യിലും ഗ്ലാസ്സുകള്‍. “ഇതെന്താ ഇവിടെ നടക്കുന്നത്,” എന്നവള്‍ ചോദിച്ച ഉടനെ, തയ്യാറാക്കി വെച്ചിരുന്ന വോഡ്ക അരുണ്‍ എടുത്ത് അവളെ പിടിപ്പിച്ചു. എന്നിട്ട്, “ചിയേര്‍സ്” എന്ന് പറഞ്ഞ് ഗ്ലാസ് ഉയര്‍ത്തി. എല്ലാവരും ‘ചിയേര്‍സ്’ പറഞ്ഞ് ഒരു സിപ്പെടുത്തു.
“ഞങ്ങള്‍ മൂന്നാര്‍ ടോപ് സ്റ്റേഷന്‍ നൂഡിസ്റ്റ് ക്യാമ്പിന്‍റെ ഉത്ഘാടനം നടത്തുകയായിരുന്നു, നമ്മുടെ ഈ ‘ആരണ്യ’കത്ത്. ഭവതികൂടി ഒരു മെംബര്‍ഷിപ് എടുത്താല്‍ സംഭവം കുശാലാകും,” സേതു പറഞ്ഞു. “കുറച്ച്‌ദിവസം മുന്നെ പത്രത്തിലൊക്കെ വായിച്ചില്ലേ, ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാംഷയര്‍ ഫോറെസ്റ്റില്‍ ‘നെക്കെഷന്‍’ എന്ന പേരില്‍ ആളുകള്‍ നഗ്നരായി വെക്കേഷന്‍ കൊണ്ടാടാന്‍ തുടങ്ങിയത്? നെക്കെഷന്‍ എന്ന് പറഞ്ഞാല്‍, ‘നേക്കഡ് വെക്കേഷന്‍.’ ലോക്കല്‍സ് കുറെ എതിര് പറഞ്ഞിട്ടും, അത് തടയാനാകില്ലെന്നാണ് അവിടുത്തെ സര്‍ക്കാര്‍ പറഞ്ഞത്.
“അയ്യേ, എന്നെക്കൊണ്ടൊന്നും പറ്റൂല,” അവളുടെ ഉത്തരം ഉടനെവന്നു.
“അതേയ്, ഭവതി ക്ലബ്ബില്‍ ചേര്‍ന്നാല്‍, എന്‍റെ വക ഒരു ഓഫര്‍ ഉണ്ട്. ഏറ്റവും അടുത്ത സീസണില്‍, നമ്മള്‍ നോട്ടിംഗ്ഹാംഷയര്‍ ‘നെക്കെഷന്’ പോകുന്നു. ഒരാഴ്ചത്തെ ഫുള്‍ചിലവ് എന്‍റെ വക, എന്ത് പറയുന്നു?” അരുണ്‍ നിര്‍ദ്ദേശം വെച്ചു. ഇംഗ്ലണ്ടില്‍ ഒരാഴ്ച അവധിക്കൊരു സാധ്യത, കാമിനി ആലോചിച്ചു. എന്തായാലും എന്‍റെ ശരീരം മുഴുവന്‍ ഇവന്‍ കണ്ട് കഴിഞ്ഞു, ഇനി എന്ത് നോക്കാന്‍? “ഓക്കേ, അങ്ങിനെയെങ്കില്‍ പ്ലൈന്‍ ടിക്കറ്റോ?” അവള്‍ ചോദിച്ചു. “അത് പറയേണ്ട കാര്യമില്ലല്ലോ, അതടക്കം” അവന്‍ ഏറ്റു. “എന്നാല്‍ ഞാന്‍ ഇപ്പൊ വരാം” എന്ന് പറഞ്ഞ് അവള്‍ ഗ്ലാസ് മേശപ്പുറത്തു വെച്ച് മുറിവിട്ടിറങ്ങി.
മറ്റെ മുറിയില്‍ പോയി അവള്‍ എന്ത് ചെയ്യണമെന്നു ആലോചിച്ചു നില്‍ക്കുമ്പോള്‍, ബാക്കി രണ്ട് പേരും ഗ്ലാസ്സുകളും താങ്ങി ലിവിംഗ് റൂമിലേക്ക് നീങ്ങി, ഇരുപ്പായി. ടവല്‍ തിരികെ ബാത്രൂമില്‍ ഇട്ടശേഷം, കാമിനി മെല്ലെ മെല്ലെ നല്ല നാണത്തോടെ തന്നെ, പരിപൂര്‍ണ്ണ നഗ്നയായി അവര്‍ക്കിടയെലേക്ക് പോകാന്‍ തയ്യാറെടുത്തു.
വാതില്‍ക്കലെത്തിയപ്പോഴേക്ക് പക്ഷെ അവളുടെ ധൈര്യം ചോര്‍ന്നു. “ചേട്ടാ, ഒന്നിവിടെ വരൂ, പ്ലീസ്” എന്നവള്‍ വാതിലിന് പിറകില്‍ നിന്ന് വിളിച്ചപ്പോള്‍, സേതു എഴുന്നേറ്റ് ചെന്നു. പൂര്‍ണ്ണനഗ്നയായ ഒരു അപ്സരസ്സിനെപ്പോലെ അവളുടെ ശരീരഭംഗി മുഴുവന്‍ പ്രദര്‍ശിപ്പിച്ച് അവള്‍ നില്‍പ്പുണ്ടായിരുന്നു. “എന്‍റെ കാമദേവത വന്നാലും” എന്ന് പറഞ്ഞവന്‍ ഇടത് കൈ നീട്ടിപ്പിടിച്ചപ്പോള്‍ അവള്‍ വലത് വിരലുകള്‍ അതിലേക്ക് വെച്ചുകൊണ്ട് മുന്നോട്ട് നീങ്ങി. ലജ്ജകൊണ്ട് കുനിഞ്ഞ മുഖത്തോടെ അവള്‍ അടിവെച്ചടിവെച്ച് അവനോടൊപ്പം മുറിയിലേക്ക് കയറി.
വലതുകാലിലെ ഒറ്റ പാദസരവും കഴുത്തിലെ കൊച്ചുമിന്നും, കാതിലെ ചെറിയ ഡയമണ്ട് സ്റ്റഡ്കളും, അല്ലാതെ മറ്റൊന്നും ആ ശരീരത്തില്‍ ഉണ്ടായിരുന്നില്ല. മുടി മദ്ധ്യ ഭാഗത്തായി ഒരു കെട്ടിട്ട്