എന്റെ അച്ചായത്തിമാർ 4 [Harry Potter]

Posted by

 

“ആൻസിയുമായി ഇപ്പഴും നിനക്ക് ബന്ധമുണ്ടോ..?”

 

“ഇ.. ഇല്ല…”, ഞാൻ വിക്കി വിക്കി മറുപടി കൊടുത്തു.

 

 

അന്ന:- മ്മ്…

 

ഞാൻ :- എന്ത് പറ്റി..?

 

അന്ന :- ഒന്നുമില്ല, ചോദിച്ചെന്നെ ഉള്ളു.

 

ഞാൻ :- നീ എന്താ അതിനെപ്പറ്റി ഇത്രയും നാളായി ഒന്നും ചോദിക്കാതിരുന്നത് ?

 

അന്ന :- ചോദിക്കാൻ തോന്നിയില്ല, അത്ര തന്നെ.

 

ഞാൻ :- ഞാൻ തെറ്റ് ചെയ്തിട്ടും നീ എന്താ ദേഷ്യപ്പെടാത്തത്..?

 

അന്ന :- അതിനു നീ തെറ്റ് ചെയ്‌തെന്ന് ആരാ പറഞ്ഞത്..?

 

ഞാൻ :- കല്യാണം കഴിഞ്ഞ നിന്റെ ചേച്ചിയുമൊത്ത് ഞാൻ കിടക്ക പങ്കിട്ടത് തെറ്റല്ലേ…?

 

അന്ന :- നീ അവളുടെ സമ്മതത്തോടെ അല്ലേ ചെയ്തത്, അല്ലാതെ റേപ്പ് ആണോ…?

 

ഞാൻ :- അയ്യോ അല്ല, സമ്മതത്തോടെ ആണ് ചെയ്തത്.

 

അന്ന :- പിന്നെന്താ പ്രശ്നം.

 

ഞാൻ :-അന്നാ.. നീ തന്നെയാണോ ഇതൊക്കെ പറയുന്നത്. ഭാര്യയോ ഭർത്താവോ തമ്മിൽ ചതിച്ചാൽ കൊല്ലണം എന്നൊക്കെ പറഞ്ഞു നടന്ന നീ തന്നെയാണോ ഇതൊക്കെ പറയുന്നത്.കല്യാണം കഴിഞ്ഞ് നിനക്കിതെന്ത് പറ്റി…?

 

 

 

 

 

അന്ന:- അതൊക്കെ ഞാൻ കല്യാണത്തിന് മുൻപ് പറഞ്ഞത് അല്ലേ. കല്യാണത്തിന് ശേഷമാണ്‌ ഞാൻ ജീവിതം കൂടുതൽ പഠിച്ചത്. ഈ ലോകത്തിലെ ഓരോ വ്യക്തികളും മറ്റൊരാളിൽ നിന്ന് വ്യത്യസ്തൻ തന്നെയാണ്.

 

അത് പറഞ്ഞപ്പോൾ അവളുടെ ശബ്ദം ഇടറുന്നത് എനിക്ക് മനസിലായി.

 

ഞാൻ :- മോളേ അന്നേ…നീ ok അല്ലേ…?നിനക്കെന്താ പറ്റിയത്. എന്ത് വിഷമം ഉണ്ടെങ്കിലും എന്നോട് പറ.

 

അവളുടെ കവിളിലേക്ക് ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചുകൊണ്ട് അവൾ തുടർന്നു.

 

“ഇന്ന് നല്ല ഒരു ദിവസമല്ലേ. ഈ ദിവസത്തിന്റെ മൂഡ് കളയണ്ട. പിന്നൊരിക്കൽ പറയാം, ഞാനായി തന്നെ. അതുവരെ എന്നോടൊന്നും ചോദിക്കരുത്.”

അവൾ പറഞ്ഞു നിർത്തി.

 

അവളെ വിഷമിപ്പിക്കാൻ താല്പര്യമില്ലാത്തതിനാൽ ഞാൻ പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. അവളായി പറയുമ്പോൾ പറയട്ടെ എന്ന് കരുതി.

Leave a Reply

Your email address will not be published. Required fields are marked *