എന്റെ അച്ചായത്തിമാർ 4 [Harry Potter]

Posted by

അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്ത ശേഷം ഞാൻ ബെഡിലേക്കിറങ്ങി.

 

ക്ലോക്കിൽ സമയം നോക്കി

 

“7:30” കഴിഞ്ഞിരിക്കുന്നു. ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി.

അതേ, അത് തന്നെ കാരണം .5.00 AM ന് വെക്കാനുള്ളത് PM ന് വെച്ചു.

 

“സബാഷ്..”

 

 

📱ക്നിം.. ക്നിം…..

 

എന്റെ ഫോണിൽ റിങ് കേട്ടു.. Display ൽ കണ്ട പേര് വായിച്ചതോട് കൂടി എന്റെ ബാക്കി ജീവനും പോയി

 

“📱 Thambachan Calling…..”

 

 

 

 

(തുടരും……..)

 

ഇഷ്ടപ്പെട്ടാൽ ❣️ തരണേ. 🥰

 

 

Leave a Reply

Your email address will not be published. Required fields are marked *