രാവണ ഉദയം 2 [Uncle jhon]

Posted by

രാവണ ഉദയം 2

Ravana Udayam Part 2 | Author : Uncle John | Previous Part


ഇ കഥ ഏത് കാറ്റഗറിയിൽ ഉൾപ്പെടുത്തണം എന്ന് എനിക്കു തന്നെ നിശ്ചയം ഇല്ല കാരണം എന്റെ മനസ്സിലെ കഥയിൽ എല്ലാം വരുന്നുണ്ട്. വായിക്കുക നിങ്ങൾ തീരുമാനിക്കുക കഥ വായിച് ലൈക്സ് തന്ന എല്ലാവർക്കും എന്റെ സ്നേഹത്തോടെ ഉള്ള കുപ്പുകൈ 🙏🙏 സപ്പോർട്ട് തന്നവർക് ❤️❤️❤️ അപ്പൊ… രാവണ ഉദയം 2nd പാർട്ട്‌ 😊

അവന്റെ കേട്ട് ആയിക്കെടാ രാജു

രാജു … ഇവൻ ആർത്തു നിലവിളിച്ചു ആളെ കുട്ടുമോ മുതലാളി

ചന്ദ്രശേഖരൻ… ശെരി ആട ഭദ്ര ഇവൻ നിലവിളിച്ചു ആളുകൾ വരുമോടാ

വീരഭദ്രൻ…. മ്മ്മ് എനിക്കു കേക്കണമെടാ അവന്റെ നിലവിളി പിന്നേ ഇവിടെ ആരും വരില്ല ഇ റെയിൽപളാത്തിൽ ഇതിനു മുൻപ് പലരും നിലവിളിച്ചു കരഞ്ഞിട്ടുണ്ട് അതൊക്കെ വെറും നിലവിള്ളിയിൽ ഒതുങ്ങി പോയി ഇവനും അതുപോലെ ഒരു ഓർമ്മയാവും പട്ടിയുടെ മോൻ

കൈ കാലുകൾ ബന്ധിച്ചു വായിൽ തുണിയും തിരുകി കയറ്റി ഒന്നും അനാങ്ങാൻ പോലും കഴിയാതെ പാളത്തിൽ കിടക്കുകയാണ് അച്ചു മുഖം ചോരയിൽ കുളിച്ചിട്ടുണ്ട് അവന്റെ കണ്ണിൽ നിന്ന് ധാരയായി കണ്ണുനീർ ഒലിക്കുന്നു തെറ്റ് ചെയ്യാത്തവൻ ശിക്ഷ അനുഭവിക്കുന്നതിന്റെ എല്ലാം സങ്കടവും അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു

തുണി മാറ്റിയതും

അച്ചു… തബുരാന്നെ ഞാൻ ഒന്നും ചെയ്തിട്ടില്ല തമ്പുരാനെ എന്നെ ഒന്നും ചെയ്യരുതേ

ഭദ്രൻ… പ്ഫാ പട്ടി നീ ഒന്നും ചെയ്തില്ല പോലും എന്റെ മക്കൾ ആണോടാ പിന്നെ കള്ളം പറയുന്നേ നിന്റെ കയപ്പ് എന്റെ മക്കളുടെ അടുത്ത് തീർക്കം എന്ന് കരുതിയോട പൊലയാടിമോനെ

ഭദ്രൻ ആഞ് അവന്റെ നവി നോക്കി ചവിട്ടി മേതിച്ചു അവിടെ

അച്ചു.. അമ്മേ ആാാ അവൻ ആർത്തു കരഞ്ഞു

ശേഖരൻ… വിളിയെടാ ചത്ത് പോയ നിന്റെ തന്തയുടെയും തളയുടെയും അടുത്തേക്ക് തന്നെ നിന്നെ അയച്ചു തരാം

Leave a Reply

Your email address will not be published. Required fields are marked *