അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 2 [Harikrishnan]

Posted by

 

ഓഫീസിനു മുന്നിലേക്കു കാർ എത്തിയപ്പോൾ പതിവ് സ്ഥലത്തു റാഫി ഇല്ല എന്ന് കണ്ടപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം ആയി.

 

” നായകനെ കാണുന്നില്ലല്ലോടീ നീ കളിച്ചു അവനെ വയ്യാതാക്കിയോ , ഇന്ന് ലീവ് ആണെന്ന് തോന്നുന്നല്ലോ ” ഹരി കളിയാക്കി

 

” പോടാ നാറി അവിടുന്ന്” ഹരിയെ ചീത്തയും വിളിച്ചു കൊണ്ട് അഞ്ജു ദേഷ്യം ഭാവിച്ചു വണ്ടിയിൽ നിന്നും ഇറങ്ങി.

 

ഹരി പുഞ്ചിരിയോടെ വണ്ടിയും എടുത്തു  അവിടെ നിന്നും അവന്റെ ജോലിസ്ഥലത്തേക്ക് യാത്ര ആയി

 

 

” അഞ്ജു ………”

 

റാഫിയുടെ വിളികേട്ടഭാഗത്തേക്ക് അഞ്ജു നോക്കി

 

 

റാഫി തങ്ങളെ കാണാതെ ഒളിച്ചു നീക്കുകയായിരുന്നു എന്ന്  അവൾക്ക് തോന്നി

 

പക്ഷെ തൻറെ കാമുകനെ കണ്ട കൗമാരക്കാരിയുടെ ലജ്ജയോടെ അവൾ റാഫി അടുത്തെത്താൻ ആയി വെയിറ്റ് ചെയ്തു നിന്ന്

 

 

” എന്തെ പെണ്ണിനൊരു നാണം ” പതുക്കെ റാഫി ചോദിച്ചു.

 

അവൾ നാണത്തോടെ പുഞ്ചിരിച്ചു

 

“ഇന്ന് ജോലിക്ക് കേറണോ, ലീവ് ആക്കിയാലോ, അല്ലേൽ വർക്ക് ഫ്രം ഹോം എടുത്താലോ ” റാഫി അഞ്ജുവിനോഡായി ചോദിച്ചു.

 

” അയ്യോ പറ്റില്ല. ഇന്ന് അർജന്റ്  വർക്ക് ഉണ്ട്. ഇന്ന്  ഉച്ചവരെ നിന്ന് തിരിയാൻ നേരം കാണില്ല ” അഞ്ചു പറഞ്ഞു

 

” എങ്കിൽ ഉച്ചക്ക് ശേഷം ലീവ് ആക്കുമോ. എനിക്ക് നിന്നോട് കുറച്ചു കാര്യങ്ങൾ സീരിയസ് ആയി സംസാരിക്കാനുണ്ട്” റാഫി പറഞ്ഞു.

 

കുസൃതി ചിരിയോടെ  അഞ്ചു ചോദിച്ചു “ഇന്നലത്തെ പോലെ ഉള്ള സീരിയസ് വിഷയമല്ലേ”

 

” അതും ഇല്ലാതില്ല. പക്ഷെ വേറെ കുറച്ചു സംസാരിക്കാനുണ്ട് , അപ്പോൾ ശരി ലഞ്ച് കഴിഞ്ഞു കാര്പാര്ക്കില് വാ ” എന്നും പറഞ്ഞു റാഫി അവന്റെ ഓഫീസിലേക്ക് പോയി

 

“““““““““““““““““““““““““““““

 

എങ്ങനേലും ഉച്ച ആകാനുള്ള ആഗ്രഹത്തോടെ ജോലി തീർക്കാൻ ഇരിക്കുമ്പോൾ അവൾ ആലോചിച്ചു ഇന്നലെ വരെ പേടി ആയിരുന്ന ഞാൻ ഇപ്പോൾ ആ കളി കൊതിച്ചു തുടങ്ങിയിരിക്കുന്നു. ഇപ്പോൾ എങ്ങനെയും അവനൊപ്പം കിടക്കാൻ സമയം ആകാനുള്ള ദ്രിതിയിൽ ആയി ചമ്മലോടെ അവൾ ഓർത്തു

Leave a Reply

Your email address will not be published. Required fields are marked *