ഒരു ശരാശരി ജോലിയില്ലാത്ത ചെറുപ്പക്കാരൻ ഇതെല്ലാം ഏറ്റ് വാങ്ങി വീട്ടിൽ നിക്കുന്നതിലും നല്ലത് വീട്ടുകാരുടെ ചിലവിൽ ചുമ്മാ വന്നു ചില്ല് ചെയ്യാൻ കോളേജ് ആണ് നല്ലത് എന്ന തിരിച്ചറിവ് ആണ് ഇവരിൽ പലരെയും അവിടെ എത്തിച്ചത്…
ഇങ്ങനെ ഓക്കേ ആണേലും നേരാവണ്ണം പഠിക്കാൻ വരുന്ന ടീംസും ആ കൂട്ടത്തിൽ ഉണ്ട്… ഇവന്മാർ കാണാൻ കൊള്ളാവുന്ന ടീച്ചേഴ്സിന്റെ ക്ലാസ്സിൽ ഒഴികെ ഉറക്കം ആയിരിക്കുന്ന കൊണ്ട് കൂർക്കം വലി കൊണ്ടുള്ള ശല്യം ഒഴികെ മറ്റൊന്നും അവർക്ക് ഉണ്ടാകില്ല…
“നെന്മ മരങ്ങൾ… ”
ഇനി കാണാൻ കൊള്ളാവുന്ന ടീച്ചേർസ് ആണേൽ സാരീ വിടവിലൂടെ ഉഴുന്നുവടയിലെ തോളയുടെ ആഴം അളക്കലും ബമ്പറും ബോണാറ്റും ആർക്കാണ് കൂടുതൽ തള്ളൽ എന്നുള്ള കണക്ക് എടുക്കലും, വെള്ളം ഇറക്കലും തന്നെ പണി…
ഏകദേശ ഒരു ധാരണ വന്ന സ്ഥിതിക്ക് ബാക്കി വഴിയേ ഡീറ്റൈൽഡ് ആയി അറിയാം…
നൗ ബാക്ക് ടു പ്രേസേന്റ്…
അന്നേ ദിവസം രാവിലെ സുനി മോൻ പറഞ്ഞ് വന്നത് മറ്റൊന്നുമല്ല… അവന്മാരെ അക്കൗണ്ടൻസി…( അത് തന്നെ ആണോ എന്തോ … ആ എന്ത് മൈരേലും ആവട്ടെ…)
ആ അത് പഠിപ്പിക്കുന്ന ഒരു തള്ള, പേര് വസന്ത, ആ അമ്മച്ചി പണി നിർത്തി പോയി എന്ന്… അയിന് പകരം പുതുതായി ആരോ കെട്ടിയെടുക്കാൻ പോകുന്നു എന്ന ന്യൂസ് ആണ് സുനിമോൻ വിളമ്പിയത്…
ഒരു അടപടല കോഴിയായ ആ തെണ്ടിക്ക് പുതിയതായി വരാൻ പോണത് ഒരു അമറൻ ചരക്ക് ആയിരിക്കും എന്ന പ്രതീക്ഷ ആയിരുന്നു ആ തുള്ളി ചാടി തീപ്പിടിച്ച പോലെ ഉള്ള വരവിനു പിന്നിൽ…
അതിലാണ് വെള്ളം കോരിയൊരിച്ചു നമ്മടെ ചങ്കർ ജി കെടുത്തിയത്…
സംഭവം അവനെ ഊശി ആക്കി എങ്കിലും ശങ്കരൻ ഉള്ളപ്ടെ ബാക്കി എണ്ണത്തിനും ഒരു തരിമ്പ് പ്രതീക്ഷയൊക്കെ ഒണ്ട്…
പക്ഷെ അടുത്ത കാലത്തായി കിളിയെ പ്രതീക്ഷിച്ചു ഇരുന്നിട്ടും വരുന്നത് എല്ലാം ഓരോ കൊന്തന്മാർ ആയോണ്ട് ഈ തവണ കാര്യമായ ഇൻട്രോ ഇല്ലാതെ പോയി…