പാർവ്വതി പരിണയം [അഗ്നി]

Posted by

 

അമ്മക് ഒരു ചിരിയും കൊടുത്ത് ചായയും കുടിച് ഏത്തക്ക അപ്പം വെട്ടി വിഴുങ്ങി ശങ്കരൻ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ പതിവില്ലാത്ത ഒരു സന്തോഷം ആ മുഖത്ത്…

 

അവനിലെ ഞ്ജിജ്ഞാസു(രഹസ്യം ചൂണ്ടി ) ഇത്‌ കണ്ട് ഒന്ന് ഉണർന്നതും, അമ്മയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…

 

പതിവില്ലാത്ത സ്നേഹം പ്രകടനം ഓക്കെ ആയി ആളു ശങ്കർജീടെ തലയിൽ ഓക്കെ തഴുകി…

 

“ഇത്‌ എന്ത് കിണ്ടി “എന്ന് ചോദിച്ചു അവൻ തൊള്ള തുറന്നതും ഒന്നുമില്ല എന്ന് പറഞ്ഞു അവർ മുങ്ങി…

 

പിന്നെ നിന്ന് താളം ചവിട്ടാതെ ശങ്കരൻ ഇറങ്ങി നേരെ ഗ്രൗണ്ടിലേക്ക് വിട്ടു…

 

നിന്ന് താളം ചവിട്ടിയാൽ പതിവ് അമ്മമ്മാരെ പോലെ ഉടനെ റേഷൻ കടയിലും മാവേലി സ്റ്റോറിലും ഓക്കെ ഒരു പോക്ക് ഇവിടേം വന്നെന്ന് വരും…

 

പതിവ് പോലെ കളിയും മറ്റും കഴിഞ്ഞു രാത്രിയിൽ 7.30 ഒക്കെ ആയപ്പോൾ ആണ് അവൻ തിരികെ വീട്ടിൽ കയറിയത്…

 

ശങ്കരൻ ചെന്ന് കയറിയതും പിള്ളേച്ചൻ തന്തപ്പടി ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു…

 

സ്ഥിരം പുച്ഛം കലർന്ന ഒരു നോട്ടത്തിന് അപ്പുറം ഇത്തിരി കലിപ്പും കണ്ടപ്പോൾ ഒന്നും മിണ്ടതെ അവൻ റൂമിലേക്ക് ഓടി…

 

റൂമിൽ എത്തി ഫോൺ എടുത്തപ്പോൾ തന്നെ ചറപറാ മെസ്സേജ് ഉണ്ട്… പകുതിയും സ്കൂൾ കോളേജ് ഗ്രൂപ്പ്‌, തുണ്ട് ഗ്രൂപ്പ്‌ ഇതൊക്കെ തന്നെ…

 

അന്നത്തെ കലാപരിപാടികളും കൈപ്പണിയും സണ്ണി ചേച്ചിക്കുള്ള പാലാഭിഷേകവും ഓക്കെ കഴിഞ്ഞ് എല്ലാം അവസാനിപ്പിച്ചു കിടന്ന് പിറ്റേന്ന് രാവിലെ ചങ്കരൻ എണിറ്റു…

 

വീണ്ടും പതിവ് കാര്യങ്ങൾ എല്ലാം കഴിഞ്ഞ് ഒരു ലൈറ്റ് സ്കൈ ബ്ലൂ കളറിൽ ചെറിയ ബ്ലാക്ക് പുള്ളിയുള്ള ഷർട്ടും ബ്ലൂ ജീൻസും എടുത്തിട്ട് കണ്ണാടിയുടെ മുന്നിൽ പോയി പതിവായുള്ള സ്വയം വില ഇരുത്തൽ തുടങ്ങി…

 

കാണാൻ എബോവ് ആവറേജ് ലുക്ക്‌ ആണേലും കണ്ണാടി നോക്കിയാൽ സിൽമാ നടൻ ആണെന്നെ അവന് സ്വയം തോന്നുന്നു…

 

“എന്തരോ എന്തോ??”

Leave a Reply

Your email address will not be published. Required fields are marked *