അങ്ങിനെ ഒരു ഹോം നേഴ്സ് ഏജൻസിയെ സമീപിച്ചു. അവിടെയെല്ലാം ഭാഷാ പ്രശ്നം. എല്ലാം ഹിന്ദിക്കാരികൾ മാത്രം, ഒടുവിൽ ഒരു അച്ചായത്തിയെ കിട്ടി. പക്ഷെ അവർക്ക് ഒരു ബേച്ചലർ മാത്രമുള്ള വീട്ടിൽ രാത്രി നിൽക്കാൻ സാദ്ധ്യമല്ല. എന്ത് ചെയ്യണമെന്നറിയാതെ ഞാൻ കഴങ്ങിയിരിയ്ക്കുമ്പോൾ സുഹൃത്ത് പറഞ്ഞു ഒരു ഏജൻസിയിൽ ഒരു തമിഴത്തിയുണ്ട് നോക്കുന്നോ എന്ന്. തമിഴാണെങ്കിൽ ഒപ്പിയ്ക്കാം അത്യാവശ്യം മലയാളികൾക്ക് ഒത്തു പോകാവുന്ന ഒരു ഭാഷയാണല്ലോ. നോക്കാം എന്നു കരുതി. ചെന്നന്വേഷിച്ചപ്പോൾ, പുള്ളിക്കാരി തമിഴും തെലുങ്കും ചേർന്ന ഒരു മലയാളമാണ് സംസാരിയ്ക്കുന്നത്. ഒപ്പിയ്ക്കാം. അവിടത്തെ മാനേജർ മേഡം പറഞ്ഞു. ആൾ ഒരു ഫിസിയോ തെറാപ്പിസ്റ്റാണ്. ചാർജ്ജ് കൂടൂതലാണ്.
കുഴപ്പമില്ലാ ഓർത്തോ പേഷ്യന്റല്ലേ. പിന്നേയും ബേച്ചലർ പ്രശ്നം ബാക്കിയുണ്ട്, തൽക്കാലം അത് പറഞ്ഞില്ല, വീട്ടിലെത്തുമ്പോൾ ഇവളെ കയ്യിലെടുക്കണം എങ്ങിനെയെങ്കിലും. പറഞ്ഞു തുക വളരെ കൂടൂതലാണെങ്കിലും, സമ്മതിച്ചു. അപ്പോൾ അവളുടെ വേറെ ഒരു ഡിമാന്റ്. രോഗിയുടെ കാര്യങ്ങൾ മാത്രമെ നോക്കു വീട്ടിലെ മറ്റു പണികൾ ഒന്നും ചെയ്യില്ല.
കുഴപ്പമില്ല. അതിന്റ് ഒരു മറാഠിപ്പെണ്ണ് രാവിലെ വരുന്നുണ്ട്.
അങ്ങിനെ ഞാൻ ലക്ഷ്മിയെ കാറിൽ കയറ്റി വീട്ടിലേയ്ക്ക് തിരിച്ചു. ആൾ കാളിഫൈഡ് ഫിസിയോ തെറാപ്പിസ്റ്റ് ഒന്നുമല്ല, ഏതോ മർമ്മാണി തിരുമ്മു ചികിത്സ എങ്ങിനെയോ കണ്ടോ കേട്ടോ പഠിച്ചിട്ടുണ്ടതെ. അച്ഛൻ ആന്ദ്ര , അമ്മ തമിൾ കൂടുതൽ തമിൾ ലുക്കാണ്, സംസാരവും. പക്ഷെ ആളുടെ ഡെസ്സിംങ്ങും ആഭരണണങ്ങളും മറ്റും കണ്ടാൽ ഏതോ തമിഴ് സിനിമകളിലെ എക്സസ്ട്രോ നടികളുടെ കൂട്ട് കാണാൻ വലിയ മോശമില്ല, ഒരു 30 വയസ്സ് പ്രായം തോന്നും. മൊത്തിൽ തരക്കേടില്ല. ഇനി ബേച്ചലർ പ്രശ്നം എന്താക്കുമോ എന്തോ.
കാറിൽ അവൾ എന്നെ മുട്ടിയുരുമ്മി ചിരിച്ചു കളിച്ച് ഉല്ലാസ്വതിയായാണിരുപ്പ് എന്റെ മുഖത്തോട്ട് വല്ലാതെ കണ്ണിമയ്ക്കാതെ നോക്കുന്നുണ്ട്.
എന്താ നോക്കുന്നേ…?
സാറിനെ കണ്ടാൽ എന്റെ അപ്പാ പോലിരുക്ക്. അത്രയ്ക്ക് പ്രായം തോന്നുന്നുണ്ടോ..? അതല്ലെ. നീങ്കെ പാർത്താൽ എൻ. അപ്പാ, ചിന്ന വയസ്സിലെ ഇരയ്ക്കു മാതിരിതാൻ.
അതേ ഫെയിസ് കട്ട. അതേ പേച്ച്. എല്ലാം അപ്പാ മാതിരിതാൻ. (അപ്പോൾ ഇവൾ ബേച്ചലർ പ്രശ്നം ഉന്നയിക്കില്ലാ എന്ന് തോന്നുന്നു.)