പിന്നെ മിനിയുടെ മറുപടിക്ക് കാത്തു നിന്നില്ല. ഞാൻ പുറത്തു ഇറങ്ങി. പിന്നെ ചിന്തിച്ചു എന്ത് പറ്റി ഇവർക്ക്. ഇങ്ങനെ ആയിരുന്നില്ല ഇവർ. നല്ല കഴപ്പ് ആയിരുന്നു പിന്നെ എന്ത്… എന്നിങ്ങനെ ഉള്ള ഒരുപാടു ചോദ്യം മനസിൽ ഓടി എത്തി. പിന്നെ അതെല്ലാം നിസ്സാരമായി തള്ളി. മിനി പോയാൽ ഉണ്ട ആണ് തനിക്ക്. ഇപ്പോൾ ഉള്ളത് കൂടാതെ മായയെ കൂടി വളച്ചു. അവളുടെ കാര്യം ഓർത്തപ്പോൾ ഞാൻ ഒരു മെസ്സജ് അയച്ചു എന്ന് കൂടാം എന്ന്. ഇതിനു നാളെ മറുപടി കിട്ടും. മായയുടെ അംഗലാവണ്യം ഓർത്തുകൊണ്ട് ഞാൻ ലോഡ്ജിനു താഴെ ഇറങ്ങി. എന്നിട്ട് നടന്നു അതിനു ഒപോസിറ്റ് ഉള്ള കടയിൽ പോയി. ആണ് കട രാത്രിയിൽ തുറന്ന് വയ്ക്കുന്ന കട ആണ്.അവിടെ നിന്നും ഒരു ബോട്ടിൽ കോള വാങ്ങി. ആ സെയിം മോഡൽ കോള കുപ്പിയിൽ ആണ്. ഞാൻ മദ്യം കലക്കി വെച്ചിരിക്കുന്നത്. അതുകൊണ്ട് ഞാൻ അത് തന്നെ വാങ്ങി. ഞാൻ ലോഡ്ജ് ഒന്ന് നോക്കി. ൽ ആകൃതിയിൽ മൂന്നു നിലകൾ ആണ് അതിനു. ആണ് ബിൽഡിംഗ് ഒന്ന് നോക്കി പിന്നെ ആണ് ഞാൻ കണ്ടത് കുറച്ചു അകലെ ഒരു തട്ടുകട.ഞാൻ ഉടൻ മിനിയെ ഫോൺ വിളിച്ചു അവിടെ ഒരു തട്ട് കട ഉണ്ട് പോയി ഫുഡ് കഴിച്ചാലോ എന്ന് ചോദിച്ചു. അവൾ ശരി എന്ന് ഉടൻ പറഞ്ഞു. ഞാൻ ഉടൻ അവിടെ നിന്നും ലോഡ്ജിനെ ലക്ഷ്യം ആക്കി നടന്നു. അപ്പോൾ കണ്ടു. താഴെ മുറ്റത്തു ചെടിയുടെ സൈഡിൽ ഒരാൾ ഇരുന്നു പതിഞ്ഞ ശബ്ദത്തിൽ ഫോൺ വിളിക്കുന്നു. അയാൾ എന്നെ കണ്ടില്ല പക്ഷെ ഇടക്ക് അയാൾ ഗേറ്റിൽ നോക്കുന്നു.പെട്ടന്ന് അയാളുടെ സംഭാഷണം കുറച്ചു ഞാൻ കേട്ടു. ആ ചെറുക്കൻ ഇതുവരെ ഗേറ്റ് കടന്നില്ല. ശബ്ദത്തിന്റെ ഉടമയെ ഞാൻ തിരിച്ചറിഞ്ഞു. കുട്ടിച്ചായൻ
പെട്ടന്ന് ഞാൻ ഒരു തൂണിന്റ മറവിൽ ഒളിച്ചു. പിന്നെയും കേട്ടു. നീ ഒരു കാര്യം ചെയ്യു ഇപ്പോൾ അവൻ നിന്നെയും കൂട്ടി ഫുഡ് കഴിക്കാൻ വരും അപ്പോൾ ഞാൻ അവിടെ കാണും കുട്ടിച്ചായൻ തുടർന്ന് ഫോണിൽ കൂടിതുടർന്ന്. എനിക്ക് അപ്പോഴും കത്തിയില്ല ഇയാൾ ആരോട് ആണ് എന്ന്.സംസാരിക്കുന്നതു. പിന്നെ മനസിലായി അടുത്ത സംഭാഷണം കേട്ടപ്പോൾ. ഞാൻ ഞെട്ടി മിനിയോട് ആണ് സംസാരം