രാവണ ഉദയം 3 [Uncle jhon]

Posted by

രാവണ ഉദയം 3

Ravana Udayam Part 3 | Author : Uncle John | Previous Part


Hi friends

എനിക്കു മനസ്സിൽ തോന്നുന്ന എന്തൊക്കയോ എഴുതി വിടുക ആണ് ഞാൻ ഇവിടെ ഉള്ള പല കഥകളും വായിച് ഞാൻ എഴുതി വിടുന്നത് വായിക്കുമ്പോൾ എനിക്കു തന്നെ അറിയില്ല ഞാൻ എഴുതുന്നത് കഥ തന്നെ ആണോ എന്ന് എഴുത്തിന്റെ ഒരു മെത്തേടും എനിക്കു അറിയില്ല പിന്നെ ഇതിൽ ഒരു ലോജിക്കും ഇല്ല വെറും ഒരു കഥ എന്നാ രീതിയിൽ വായിക്കുക എവിടെ എങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെകിൽ ക്ഷെമിക്കുക എവിടെ എങ്കിലും തിരുത്താൻ ഉണ്ടെകിൽ അല്ല തെറ്റ് കണ്ടാൽ പറയുക തീരുത്തൻ പറ്റുന്നത് ആണെങ്കിൽ തിരുത്തു അല്ല അത് പറ്റില്ലെങ്കിൽ അത് അതിന്റെ വഴിക് പോകും  കമ്പി ഉണ്ടാകും ഇപ്പൊ എല്ലാവരെയും ഒന്നും സെറ്റ് ആക്കി കഴിഞ്ഞാൽ കമ്പി വരും അപ്പൊ കൂടെ ഉണ്ടാവണം ഇത് വരെ സപ്പോർട്ട് ചെയ്തവർക്ക് ❤️❤️❤️❤️❤️❤️ സ്നേഹം മാത്രം

We will start…… 😈😈😈😈

 

നാരായണൻ മംഗലത്ത് തറവാടിന്റെ പടിപൂര കടന്ന് തന്റെ വീട്ടിലേക്ക് നടന്നു അയാൾ മംഗലത്ത് വീടിന്റെ മുൻപിലേക് നോക്കാതെ നടന്നു നീങ്ങി ഒരുപാട് വണ്ടികൾ അവിടെ ഉണ്ട്.  അവിടെ മണിയമാ അയാളെ പ്രതീചിച്ചു മുറ്റത്തു തന്നെ നില്കുന്നു കരഞ്ഞു കരഞ്ഞു തളർന്നിട്ടുണ്ട് കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നില്ല കാരണം അത്രയ്കും അവർ കരഞ്ഞു തീർന്നിരുന്നു

മണിയമാ…. യെങ്കെ കുഞ്ഞാ നല്ല ഇരിക്കറെ ഇല്ലേ അവൻ സേഫ് താനെ സൊല്ലുഗളെ. യേ പുള്ളക്ക് ഒന്നും ഇല്ലേ അല്ലേ.

നാരായണൻ മണിയമയെയും പിടിച്ചു അകത്തേക്കു നടന്നു അവർ നാരായണന്നെ മുറുകെ പിടിച്ചു നിർത്തി

മണിയമാ… മാമ്മ സൊല്ല് മാമ്മ അവൻ ഉസ്സിര്ക് യെതവത് അച്ഛാ യേ പുള്ളായിക്ക് യെന്നച് സൊല്ല് മാമാ.

 

നാരായണന്റ ഷർട്ടിൽ മുറുകെ പിടിച്ചു ദേഷ്യംത്തിൽ മണിയമാ അലറി അയാൾ അവരെ പിടിച്ചു അകത്തു കയറി വാതിൽ അടച്ചു. പിന്നേ ഒരു പൊട്ടികരച്ചിൽ ആയിരുന്നു അവിടെ നിന്ന് ഉയർന്നത്….

Leave a Reply

Your email address will not be published. Required fields are marked *