രാവണ ഉദയം 3 [Uncle jhon]

Posted by

സുദേവൻ ആകെ നാറി തല തയ്ത്തി നിന്നും

മാളവിക… തെ അമ്മേ വെള്ളം

വലിയ തബുരാട്ടി.. തോ നിന്റെ നായർക്ക് കോട് അവൻ കുറച്ച് കഷ്ടപ്പെട്ട് വായിട്ടാലച്ചത് അല്ലേ

മാളവിക.. തെ ഏട്ടാ വെള്ളം സുദേവൻ വെള്ളം വാങ്ങി കുടിച് ഭദ്രന്റെ അടുത്തേക് ചേർന്ന് നിന്നും

ഭദ്രൻ.. കിട്ടിയോ സുദേവൻ… ഇല്ലാ ചോദിച്ചു വാങ്ങിച്ചു വെറുതെ ഇടപെടണ്ടായിരുന്നു അല്ലേ നാണക്കേട്

ഭദ്രൻ.. അതിന് നാണം ഉള്ളവന് അല്ലേ നാണക്കേടിന്റെ പ്രോബ്ലം ഉള്ളു തനിക്കത് ഇല്ലാലോ ( രാജീവൻ മാറി നിന്ന് ചിരിച്ചു )

വലിയതബുരാട്ടി… നീ ഓക്കേ ഒറ്റക്കെട്ട് ആണ് എന്ന് എനിക്കറിയാം നീ ഓക്കേ ഓർത്തോ ചെയ്യുന്ന പാപത്തിന്റെ കൂലി അനുഭാവികത്തെ ഈ ഭൂമിയിൽ നിന്ന് പോകാം എന്നു കരുതുന്നുടെകിൽ അത് വെറും തോന്നലാ മകളെ നീ ഓക്കേ അനുഭവിക്കും. ഭദ്ര നീ ഓർത്തോ നീ ഈ ചെയ്തതിന്ന് എല്ലാം കണ്ണിരും കുട്ടി കരയും നീ

അച്ഛമേ എന്നുള്ള ഒരു വിളി കേട്ട് എല്ലാവരും തറവാടിന്റെ പൂമുഖത്തേക് നോക്കി ചെറിയച്ഛൻ രാമ ഭദ്രന്റെ കൂടെ പുറത്ത് പോയി വന്നത് ആണ് അവൾ സീത. കുറേ കാവറും ഉണ്ട് കൈയിൽ

സീത…. അച്ഛമേ എന്താ പ്രശ്നം എന്തിനാ അച്ഛനുമായി ബഹളം ( അവൾ ആയിരുന്നു ഭദ്രന്റെ ഇളയ മകൾ ആ വീടിന്റെ ഐശ്വര്യ ആ വീട്ടിലെ എല്ലാവരുടെയും പൊന്നോമനാ അവളെ ആരും ഒന്നും പറയില്ല അവൾ കുടുബത്തിലെ രാജകുമാരി ആയിരുന്നു ആരും ഒരു വാക്കുകൊണ്ട് പോലും അവളെ വേദനിപിക്കാറില്ല.അത്രയ്ക്ക് പാവം ആയിരുന്നു അവൾ എല്ലാവരുടെയും ജീവൻ ആയിരുന്നു സീത എന്നാ കുഞ്ഞി )

വലിയതബുരാട്ടി… ഒന്നും ഇല്ലാ കുഞ്ഞി അച്ഛമാ മോളെ അച്ഛനോട് ഓരോ കുശലം പറയുക ആയിരുന്നു മോള് അകത്തോട്ടു പോയിക്കോ

ഭദ്രൻ…. മോളു അച്ഛമായും അച്ഛനും ഓരോ തമാശ പറയുവല്ലേ മോൾ പോയി അകത്തു പോയി ഒന്നും ഫ്രഷ് ആയിക്കോ എടി ജാനു എന്റെ കുഞ്ഞു കുറേ കാവറും പിടിച്ചു നികുന്നത് കണ്ടില്ലെടി പോയി അത് വാങ്ങി അകത്തു കൊണ്ടു വെക്ക് ( ജാനു ഓടി വന്നു കവർ വാങ്ങാൻ നോക്കി കുഞ്ഞി വേണ്ട എന്ന് കാണിച്ചു അവിടെ തന്നെ നിന്നും )

Leave a Reply

Your email address will not be published. Required fields are marked *