രാവണ ഉദയം 3 [Uncle jhon]

Posted by

ഭദ്രൻ… ഞാൻ അവളെ ഒന്നും ചെയ്തിട്ടില്ല അങ്ങനെ അവളെ പോലെ ഒരു സുന്ദരിയെ കൊല്ലാൻ മാത്രം കഠിന ഹൃദയം ഉള്ള ഒരാൾ അല്ല ഞാൻ എനിക്കു അവളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു അങ്ങനെ ഉള്ളപ്പോൾ ഞാൻ അവളെ നുള്ളി നോവിക്കുമോ പറയടാ

ശേഖരൻ…. പിന്നെ നീ എന്താ അവിടുന്ന് അങ്ങനെ പറഞ്ഞത്

ഭദ്രൻ… അത് ആ സാബു വെറുപ്പിച്ചപ്പോ അവൻ കാര്യംങ്ങൾ വേഗം തീർക്കാൻ വേണ്ടി ഞാൻ അങ്ങ് പറഞ്ഞു പോയതാ

ശേഖരൻ…. അത് കലക്കി അതുകൊണ്ട് കാലിന് ഒരു സമ്മാനം കിട്ടീലെ എന്നാലും നീ പറഞ്ഞതിൽ എല്ലാം ശെരി ആണലോ അവക്ക് കിട്ടിയ കുത്തുകൾ ഓക്കേ

ഭദ്രൻ… എടാ അത് ഞാൻ ആണ് അവളെ ആദ്യമായി  മരിച്ചു കിടക്കുന്നത് കണ്ടത് അപ്പൊ കണ്ടത് വെച്ച് അങ്ങ് പറഞ്ഞതാ അല്ലാതെ ഒന്നും അല്ല നിന്നോട് ഞാൻ കള്ളം പറയുമോ

ശേഖരൻ… മ്മ്മ് മ്മ്മ്

ഭദ്രൻ… എന്ത് മ്മ്മ് ന്ന് നിനക്ക് എന്നെ വിശ്വാസം ഇല്ലേ

ശേഖരൻ. ആ ഉണ്ട് അതൊക്കെ വിട് നീ വണ്ടിയിൽ കയറ് നമുക്ക് വള്ളിയുടെ അടുത്തേക്ക് പോകാം ഈ മൂഡ് ഓക്കേ മാറും

ഭദ്രൻ… വേണ്ട നീ തറവാട്ടിലേക്ക് വണ്ടി എട് അവിടെ എന്താ അവസ്ഥ എന്ന് അറിയില്ല പോലീസ് പോയി എന്ന അവളെ വിളിച്ചപ്പോ പറഞ്ഞത്

ശേഖരൻ… ഞാൻ കയറുന്നില്ല.. എടാ പിന്നേ ഞാൻ പറഞ്ഞ ബിസിനസ് പ്രൊപോസൽ നീ ഒന്നും പറഞ്ഞില്ല

ഭദ്രൻ… എടാ ഈ കോലാഹലം ഒന്നും കേട്ടടങ്ങിട്ട് നമുക്ക് നോകാം

ശേഖരൻ… അത് മതി പിന്നേ മനുവിന് ഇ ബിസിനസ് വേഗം ചെയ്താൽ കൊള്ളാം എന്ന ഉദ്ദേശം ഉണ്ട് അതാ ഞാൻ പറഞ്ഞത് , അവർ വേഗം കാർ തറവാട്ടിലേക്ക് ഓടിച്ചു……….

 

   (( വീരപുരം നാട്ടിലെ മംഗലത്ത് വിട് കിരീടം വെക്കാത്ത രാജാവ് ആയിരുന്നു

കേശവ വർമ തബുരാൻ. അവിടെ ഉള്ള ജനങ്ങൾക്ക് അദ്ദേഹം ദൈവതുല്യൻ ആയിരുന്നു അവിടെ ഉള്ളവരുടെ രക്ഷകനും ആശ്രയവും എല്ലാം അദ്ദേഹം ആയിരുന്നു വീരപൂരം മുഴുവനും നീണ്ട് കിടക്കുന്ന സ്വത്ത്‌ വകകൾ വിവസായ സ്ഥാപനങ്ങൾ ഷോപ്പിങ് മാള്കൾ ചാരിറ്റി ഇന്സ്ടിട്യൂഷൻ സ്കൂളുകൾ കോളേജ്കൾ എന്തിനു പല റോഡ്കൾ പാലാങ്ങൾ പോലും അദ്ദേഹം പണികഴിപ്പിച്ചായിരുന്നു അതിലും ഉപരി അദ്ദേഹം ആയിരുന്നു അവിടുത്തെ പോലീസും കോടതിയും ജഡ്ജിയും എല്ലാം അദേഹത്തിന്റെ വാക്ക് ആണ് അവിടെ അവസാന വാക്

Leave a Reply

Your email address will not be published. Required fields are marked *