“സഫിയ ഓഫീസിൽ നിന്ന് വന്നില്ലേ”
ഇല്ല
“ഷാഹിന കോളെജ് വിട്ട് ഇപ്പൊ വരും എന്നെ വിളിച്ചിരുന്നു”
“ഷിഫയോ”
അവളെ ഷാഹിന സ്കൂളിൽ നിന്നും കൂട്ടിക്കോളും.
എന്നാ ശെരി ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം അബൂബക്കർ കീയുമായി പുറത്തിറങ്ങി.
കഥ ഏകദേശം പിടി കിട്ടി കാണുമല്ലോ
അബൂബക്കർ 46
ഭാര്യ :റസിയ 43
മക്കൾ
അമീൻ 23
ഷാഹിന21
അലി 19
ഷിഫ 18
സഫിയ 21 അമീന്റെ ഭാര്യ അബുവിന്റെ മരുമകൾ
അഭിപ്രായം അറിയിക്കുക
തുടരും…….