ഗീതുവിന്റെ ആറാട്ട് 8 [Seena baby]

Posted by

അപ്പോഴേക്കും ചേട്ടൻ്റെ കോൾ വന്നു കിടന്നോ എന്ന് ചോദിച്ചിട്ട്…പിന്നെ ചേട്ടൻ്റെ അമ്മക്ക് ഒട്ടും വയ്യ . പെട്ടന്ന് എന്തും സംഭവിക്കാം..അതുകൊണ്ട് നിങ്ങൾ നാളെ പോകുന്നത് വേറെ ആരും അറിയണ്ട .അമ്മ മരിക്കാൻ കിടക്കുമ്പോൾ നമ്മൾ ആഘോഷിച്ചു നടക്കുവ എന്ന് പറയും .ഞാൻ എന്തായാലും 3 ദിവസം കഴിഞ്ഞ് വരും അപ്പോ നമുക്ക് അവിടേക്ക് പോകട്ടോ..എന്ന കിടന്നോ..

ആ പിന്നെ മീരായോട് നിൻ്റെ ഒപ്പം കിടക്കാൻ പറ…വെറുതെ അവിടെ ഇവിടേം ഫാൻ ഇട്ടും AC on ആകിയും കറൻ്റ് കളയണ്ട…

അഹ് ശെരി ചേട്ടാ ഞ്ങ്ങൾ ഇന്ന് ഒരുമിച്ച് കിടന്നോള്ളാം..

വാ എഴേനേൾക് മീര മോളെ കിടക്കാം നമുക്ക് നേരത്തെ എഴുനേക്കണം….നാളെ പോകനുള്ളത്ത് കാരണം ആണെന്നു തോന്നുന്നു എനിക്ക് ഉറകാം വരുന്നില്ല അമ്മെ…അല്ലേലും പിള്ളേർ ഇങ്ങനെയ ടൂർ പോകുന്ന ദിവസം ഉറക്കം വരില്ല… എന്നാലും നീ വന്നു കിടക്കു… മ്മ് ശെരി….അവൾ എഴുനേറ്റു അമ്മയുടെ മുറിയിൽ കുറെ നാളുകൾക്ക് ശേഷം കിടക്കാൻ പോയി.. അന്ന് ചേച്ചിയും അമ്മയും കൂട്ടി ഇവിടെ കിടന്നു കളിച്ചത് ഓർമ്മ വന്നു.. മീര ബെഡിൽ കയറി കിടന്നു….രേഖയും വന്നു കിടന്നു…ചെറിയ ഒരു വെളിച്ചം റൂമിൽ ഉണ്ടായിരുന്നു..

അവർ ഓരോന്നും പറഞ്ഞ് കിടന്നു..അച്ഛൻ്റെ ജോലിയും എല്ലാം അച്ഛൻ ഇപ്പോ പഴയ പോലെ അല്ല ടെൻഷൻ ആണ് നിൻ്റെ കല്യാണം കഴിഞ്ഞാലും അത് തീരുമെന്ന് തോന്നുന്നില്ല..

മീര അമ്മയോട് ചോദിച്ചു ..എന്താ അമ്മേ എനിക്ക് ഒരു അനിയനും അനിയത്തിയും ഇല്ലാതെ ആയത്. എനിക്ക് വേണം എന്നുണ്ടായിരുന്നു പക്ഷേ അച്ഛൻ സമ്മതിച്ചില്ല..അപ്പൊ ഉള്ള ജോലി വെച്ച് കുടുംബം കുട്ടികൾ ഓക്കേ നടത്താൻ ബുദ്ധിമുട്ട് ആണെന്നു പറഞ്ഞ്…പിന്നെ എനിക്ക് ജോലി കിട്ടി . അപോഴെക്കും അച്ഛൻ ഗൾഫിലും പോയി പിന്നെ എവിടെ സമയം..

മോളെ നീ എന്നും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കണം നീ മാത്രമല്ല നീ കല്യാണം കഴിക്കുനവനും.. എന്നാലേ ജീവിതം ആസ്വദിക്കാൻ കഴിയൂ..കുട്ടികൾ ഉണ്ടാക്കാൻ മാത്രമലല്ലോ ആളുകൾ തമ്മിൽ ബന്ധപെട്ടുന്നത് അവരുടേ സ്നേഹം കൂടി അല്ലേ.. അത് ഈ സന്തോഷം ഓക്കേ ഉണ്ടെങ്കിലേ കിട്ടു…തമ്മിൽ വഴാക്കോകെ ഇട്ടു കഴിഞ്ഞു ഒരു സ്നേഹം പങ്കുവെക്കൽ ഒകെ അത് നല്ലതാ… അലെങ്കിൽ എല്ലാം സഹിച്ചു മുന്നോട്ട് പോണം..

Leave a Reply

Your email address will not be published. Required fields are marked *