ഇതൊക്കെ വെച്ചാണ് അവർ ഇവിടെ തന്നെ ഉണ്ടെന്ന് ഞാൻ ഉറപ്പിച്ചത്. ഇനി നമുക്ക് വേണ്ടത് ഒരു സോളിഡ് പ്ലാൻ ആണ്. ഇന്ന് രാത്രി തന്നെ ആ വീടിനുള്ളിൽ നമ്മൾ കയറുന്നു. മഹീന്തർ ഉൾപ്പടെ എല്ലാവരെയും ആദ്യം തന്നെ കെട്ടി പൂട്ടണം.
ആ കൂട്ടത്തിൽ നമുക്ക് ഒരു പറ്റിയ എതിരാളി എന്നത് മഹീന്തർ മാത്രം ആവും. അവനെ കായികമായി നേരിടാൻ നമ്മൾ കുറച്ച് വിയർക്കും. അപ്പൊ ആദ്യം തന്നെ ഏതെങ്കിലും ഒരുത്തിയെ നമ്മുടെ കയ്യിൽ കിട്ടണം അവളുടെ കഴുത്തിൽ കത്തി വെച്ച് ബാക്കി ഉള്ള എല്ലാവരെയും കണ്ട്രോൾ ചെയ്യാൻ പറ്റും. അത് ജാനകി ആയാൽ അത്രേം നല്ലത്. മഹീന്തറിന്റെ കൂടെ അവളുടെ ചേട്ടനും ഒന്ന് പേടിക്കും.
പിന്നെ മറ്റൊരു കാര്യം. ഉള്ളിൽ മഹീന്തർ മാത്രം ആവില്ല ചിലപ്പോൾ നമുക്ക് എതിരാളികൾ. ഇപ്പോഴത്തെ എന്റെ നിഗമനം വെച്ച് അവിടെ ഉണ്ടാവാൻ സാധ്യത ഉള്ളവർ…
മഹീന്തർ, ചോട്ടു, കിഷോർ, ജാനകിയുടെ ചേട്ടൻ പിന്നെ ബാക്കി 21 പെൺകുട്ടികളും. ഇത്രേം പേർ ഉറപ്പായും അതിനുള്ളിൽ തന്നെ ഉണ്ട്. ഇവിടുന്ന് നമ്മൾ ഇറങ്ങി കഴിഞ്ഞാൽ നിങ്ങളിൽ ഒരാൾ പോയി ആ വീട് നിരീക്ഷിക്കണം. ആരൊക്കെ വരുന്നു പോകുന്നു എന്നൊക്കെ ഉള്ളത് കറക്റ്റ് അറിയണം നമുക്ക്. വിവേക്… നീ പോയാൽ മതി.
അങ്ങനെ ചെയ്യുവാണേൽ നമ്മൾ ഈ പ്ലാൻ എക്സിക്യൂട്ട് ചെയ്യാൻ നേരം ആ വീട്ടിൽ ആ സമയം എത്ര പേർ ഉണ്ട് എന്ന് കറക്റ്റ് അറിയാൻ കഴിയും. അതിന് അനുസരിച്ചു നമുക്ക് തയ്യാറെടുക്കണം.
ഉള്ളിൽ കയറി കണ്ട്രോൾ ഏറ്റെടുത്തു കഴിഞ്ഞാൽ പിന്നെ ചെയ്യണ്ട കാര്യം അറിയാല്ലോ, ആണുങ്ങളെ എല്ലാം ഉടനടി കെട്ടിയിടണം. അവന്മാരെ ബോധം കെടുത്തണ്ട. അവരുടെ മുന്നിൽ ഇട്ട് വേണം അവറ്റകളെ പെഴപ്പിക്കാൻ. അവന്മാർ അത് കണ്ടിട്ട് വേണം മരിക്കാൻ അതെനിക്ക് നിർബന്ധം ആണ്. പെണ്ണുങ്ങൾ എന്തായാലും ഒച്ചവെച്ചു ആളെ കൂട്ടാൻ നോക്കും. ആയുധം കാട്ടി ഉള്ള വിരട്ടലിൽ അവർ ഒന്ന് അടങ്ങിയേക്കാം. കയ്യിൽ കിട്ടുന്ന ആരായാലും അപ്പൊ തന്നെ എല്ലാത്തിനും സെഡേറ്റീവ് കൊടുത്തിരിക്കണം.