അമ്മുമ്മ -മോൾക്കും നല്ല ഷീണം ഉണ്ട്. ഇന്നലെ രാത്രി ഉറങ്ങിയില്ലേ
അഞ്ജലി -കുറച്ചു വൈകിയ കിടന്നേ
അമ്മുമ്മ -അതെന്താ മോളെ
അമ്മുമ്മയുടെ പെട്ടെന്ന് ഉള്ള ചോദ്യം അവളെ കുഴപ്പിച്ചു എന്നാലും അവൾ ആലോചിച്ചു തന്നെ ഒരു ഉത്തരം പറഞ്ഞു
അഞ്ജലി -റൂം ഒന്ന് ക്ലീൻ ആക്കി ഇന്നലെ രാവിലെ തന്നെ ഓരോ സ്ഥലത്ത് പോയത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല
അമ്മുമ്മ -മ്മ്
അഞ്ജലി ചായ ഇടാൻ വേണ്ടി ഗ്യാസിന്റെ അടുത്തേക്ക് പോയി
അമ്മുമ്മ -മോളെ ചായ ഞാൻ ഇട്ടിട്ടുണ്ട് ആ മേശ പുറത്ത് ഉണ്ട്
അഞ്ജലി -മ്മ്
അഞ്ജലി ചായ എടുക്കാൻ പോയി ഈ സമയം അമ്മുമ്മ വിളിച്ച് പറഞ്ഞു
അമ്മുമ്മ -മോളെ ആ രാഹുലിനും ഒരണ്ണം കൊണ്ട് പോയി കൊടുക്ക് അല്ലെങ്കിൽ ആ ചെക്കൻ ഇന്ന് എണീക്കില്ല
അഞ്ജലി -മ്മ്
“ഇതിപ്പോ രോഗി ഇച്ചിച്ചതും പാല് വൈദ്യൻ കല്പ്പിച്ചതും പാൽ” അഞ്ജലി മനസ്സിൽ പറഞ്ഞു
അങ്ങനെ രണ്ട് ഗ്ലാസ്സ് ചായയുമായി അഞ്ജലി മുകളിലേക്ക് ചെന്നു. രാഹുൽ ഇപ്പോഴും എണീറ്റട്ട് ഇല്ല അഞ്ജലി അവന്റെ അടുത്ത് വന്ന് ഇരുന്നു എന്നിട്ട് അവനെ വിളിച്ചു
അഞ്ജലി -രാഹുൽ
അഞ്ജലിയുടെ വിളി കേട്ടതും രാഹുൽ കണ്ണുകൾ തുറന്നു എന്നിട്ട് പതിയെ എണീറ്റു അഞ്ജലി അവൾ കൊണ്ട് വന്നാ ഒരു ചായ കപ്പ് രാഹുലിന് നേരെ നീട്ടി അവൻ അത് വാങ്ങി
രാഹുൽ -താഴെ എല്ലാവരും എണീറ്റോ
അഞ്ജലി -അമ്മുമ്മ എണീറ്റു അപ്പുപ്പൻ എണീറ്റില്ല
രാഹുൽ -മ്മ്
അഞ്ജലി -നീ ഇന്നലെ ഉറക്ക ഗുളിക തന്നെ അല്ലേ കൊടുത്തേ
രാഹുൽ -അതെ. എന്തേ
അഞ്ജലി -ഏയ്യ് അമ്മുമ്മക്ക് തലവേദന ഉണ്ടെന്ന പറഞ്ഞേ
രാഹുൽ -അത് കുറച്ചു കഴിഞ്ഞ് മാറിക്കോളും
അഞ്ജലി -മ്മ്
അങ്ങനെ അവർ ചായ മുഴുവനായി കുടിച്ചു അഞ്ജലി രണ്ട് ഗ്ലാസും ടേബിളിൽ വെച്ചു
അഞ്ജലി -വേഗം താഴെ ചെല്ലാൻ നോക്ക്
രാഹുൽ -എന്തേ
അഞ്ജലി -അമ്മുമ്മ അനേഷിച്ചു പിന്നെ സമയം എത്ര ആയെന്ന് അറിയോ മോന്