സണ്ണിച്ചായന്റെ ആഗ്രഹം2
Sunnychayante Agraham Part 2 | Author : Razer | Previous Part
സാറേ എന്ത് ധൈര്യത്തിലാണ് സണ്ണി സാറിനു വാക്ക് കൊടുത്തത്…? നമ്മള് വിചാരിച്ചാൽ അനുഷ്‌ക്കയെ കൊണ്ടുവരാൻ പറ്റുവോ…?
PA ജോയ് ചോദിച്ചു.
നമ്മുക്ക് ഒന്ന് ശ്രമിച്ചു നോകാം…
മാർട്ടിൻ മറുപടി കൊടുത്തു.
ഇത് ഭയങ്കരം റിസ്ക്ക് വർക്ക്‌ആണ്.. ഞാൻ പറഞ്ഞില്ലാന്നു വേണ്ട.
. https://imgur.com/a/7axEDlO
താൻ പേടിപിക്കാതെടോ.. നീ അനുഷ്കയുടെ PA യെ വിളിക്ക് എന്നിട്ട് ഞാനുമായി ഒരു പ്രൈവറ്റ് മീറ്റിംഗ് അറേഞ്ച് ചെയ്.
അല്ല സാറെ നിങ്ങടെ ഭാര്യയും അനുഷ്ക്ക ശർമയും സുഹ്റത്തുകളല്ലേ…?
അതൊക്കെയാണ്…
എന്നാ അത് വഴിയൊന്നു മുട്ടി നോക്കിക്കൂടെ…?
ഏയ് അതൊന്നും ശെരിയാവില്ല… അവളതിനൊന്നും കൂട്ട് നിൽക്കില്ല.
എന്റെ സാറെ ഒന്ന് പറഞ്ഞു നോക്ക്. ചിലപ്പോ മേഡം നമ്മളെ സഹായിച്ചേക്കും… ഒന്നുമില്ലേലും സാറിന്റെ ഭാര്യയല്ലേ… പോയാലൊരു വാക്ക് കിട്ടിയാലോ…
ഹം… ഏതായാലും ആ വഴിക്കും ഒന്ന് ശ്രമിച്ചു നോകാം..
ശേഷം മാർട്ടിൻ ഭാര്യയെ കാണാൻ ചെന്നു.
ഓഹോ… ഇന്നെങ്കിലും വന്നല്ലോ.. എവിടെയിരുന്നു ഇത്രയും ദിവസം..?
റോസി ശബ്ദമുയർത്തി ചോദിച്ചു.
നിനക്കറിയാവുന്നതല്ലേ എന്റെ തിരക്ക്. അച്ചായനെ കാണാൻ നാട്ടിൽ പോയപ്പോ ജോലിഭാരം ഇരട്ടിയായി. അതൊക്കെ തീർത്തലല്ലേ റോസി മോളെ നിന്നെ കാണാനോക്കു.
എപ്പോ നോക്കിയാലും ബിസ്സിനെസ്സ്.. ബിസിനസ് എന്ന ഒറ്റ ചിന്തയെ ഉള്ളു.നിങ്ങക്കെനിയും നിർത്താനായില്ലെ ഈ തിരക്ക് പിടിച്ച ജീവിതം. ആവിശത്തിലും എത്രയോ ഇരട്ടി നിങ്ങൾ സംബാധിച്ചില്ലേ എനിയെങ്കിലും എന്റെ കൂടെ സമയം ചിലവഴിച്ചൂടെ..?
നിനക്കങ്ങനെയൊക്കെ പറയാം അല്പമൊന്ന് താഴ്ന്നു നിന്നാലുണ്ടല്ലോ എന്റെ വിലയങ് ഇടിയും. പിന്നെ പഴയത് പോലാകല് പാടാ.. നമ്മൾ എപ്പോഴും ടോപ്പ് ആയിത്തന്നെ ഇരിക്കണം.
ഓഹ്… അതാണല്ലോ ഇപ്പൊ വലുത്.