സെക്‌സിഏലിയന്‍സ് 1 ദി ബിഗിനിംഗ് [Pamman Junior]

Posted by

എല്ലാ സീറ്റിലും ആള് നിറഞ്ഞിരിക്കുന്നു. ‘ ഡേയ് പയ്യാ… മാസ്‌ക്കൂരി പോക്കറ്റില്‍ വയ്’ ആരോ വിളിച്ചു പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാന്‍ പൊതു ഇടത്തില്‍ ഇതുവരെ മാ സ്‌ക് ഊരിയിട്ടുള്ളത് ശ്രീധരേട്ടന്റ ബാര്‍ബര്‍ ഷോപ്പില്‍ ചെല്ലുമ്പോള്‍ മാത്രമായിരുന്നു.

ആരും മാസ്‌ക്ക് വെച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ഞാന്‍ പെട്ടെന്നു തന്നെ മാസ്‌ക്ക് ഊരി പോക്കറ്റിലേക്കിട്ടു.

എല്ലാ സീറ്റിലും ആളുണ്ടായിരുന്നു. കണ്ടക്ടറുടെ സീറ്റ് മാത്രം ഒഴിഞ്ഞുകിടക്കുന്നു. അതില്‍ ഒരാള്‍ക്കുകൂടി ഇരിക്കാമെന്നതിനാല്‍ ബാഗ് തോളത്തു നിന്ന് ഊരി ആ സീറ്റില്‍ ഇരുന്നു.

ബസ്സിന്റെ മുന്നില്‍ ഡ്രൈവര്‍ സീറ്റിന് ഇടതു വശത്ത് ഒരു ക്യാമറയുണ്ടായിരുന്നു. അത് ഇടത്തേക്കും വലത്തേക്കും മെല്ലെ ചലിച്ചു കൊണ്ടിരിക്കുന്നു.

ഞാന്‍ കണ്ടക്ടര്‍ സീറ്റിലെ ഒഴിവുള്ള ഭാഗത്ത് ചെന്നിരുന്നു. ബാഗ് ഊരി മടിയില്‍ വെച്ചാണ് ഇരുന്നത്.

‘ അതേ … ബാഗ് സൈഡ് ബര്‍ത്തില്‍ വയ്ക്കണം കേട്ടോ ‘ എന്റെ വലതു വശത്തിരുന്ന ഒരാള്‍ പറഞ്ഞു.

ഇതെന്ത് ആചാരമാണ്… അമര്‍ഷത്തോടെ ഞാന്‍ ബാഗ് മുകളിലേക്ക് വെച്ച് സീറ്റില്‍ വന്നിരുന്നു. ബസ്സിനുള്ളില്‍ നിശ്ശബ്ദതയായിരുന്നത് കാരണവും തലേ രാത്രിയില്‍ ഉറക്കമിളച്ച് ട്രെയിനില്‍ വന്നതിനാലും ഞാനൊന്ന് മയങ്ങിപ്പോയി.

ഇടതു വശം ചേര്‍ന്നിരുന്ന എന്റെ വലതു വശത്ത് എന്തോ ഭാരം ചേര്‍ന്നമരുന്നു എന്ന് തോന്നിയപ്പോഴാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്.

ബസ് അപ്പോള്‍ ഓടി തുടങ്ങിയിരുന്നു.

ഞാന്‍ നോക്കുമ്പോള്‍ എന്റെ അടുത്ത് കണ്ടക്ടര്‍ വേഷധാരിയായി ഹോട്ടലില്‍ വെച്ചു കണ്ട ആ തടിച്ച കളിക്കാരി ഇരിക്കുന്നു.

‘ഉറങ്ങുവായിരുന്നോണ്ടാ ഉണര്‍ത്താതിരുന്നത് ഇന്നാ ടിക്കറ്റ്…’

അവര്‍ എനിക്കു നേരെ ടിക്കറ്റ് നീട്ടി. നൂറ്റി പതിമൂന്ന് രൂപ !!!

‘ ഇത്ര ദൂരമോ മദാലസ മേട്ടിലേക്ക് …’

‘ദൂരം വളരെ കുറവാ. വെളുപ്പിനേ എത്തുള്ളൂ. പരീക്ഷ രണ്ട് മണിക്കല്ലേ…’ ആ സ്ത്രീയുടെ സംസാരത്തില്‍ ഇപ്പോള്‍ ഒരു സ്‌നേഹം വന്നതുപോലെ.

 

ഞാന്‍ അവരുടെ കണ്ണുകളിലേക്ക് നോക്കി. വിടര്‍ന്ന കണ്ണുകള്‍.പക്ഷെ അതിലെന്തോ രൗദ്രഭാവം തിളങ്ങുന്നു.

ഞാന്‍ ടിക്കറ്റ് ചാര്‍ജ് എടുക്കാന്‍ പേഴ്‌സ് തപ്പി.

‘തന്റെ ക്യാഷ് ഞാന്‍ തന്റെ പോക്കറ്റീന്ന് എടുത്തിട്ടുണ്ട് … ‘

Leave a Reply

Your email address will not be published. Required fields are marked *