മണ്ണിലാണ് സ്വർഗ്ഗം … ഈ നിമിഷം ആണ് നിൻ പറുദീസാ 1 [Binoy T]

Posted by

ഈ നാലു വർഷങ്ങൾ കൊണ്ട് തസ്നക്കും താഹിയയ്ക്കും ഓരോ പെൺകുട്ടികൾ വീതം ജനിച്ചു, ഒരു വർഷത്തെ ഇടവേളയിൽ. അവർ ഇടക്കിടെ ഷോപ്പിങ്ങും സിനിമയും യാത്രകളുമെക്കെയായി ഉല്ലാഹിഷിച്ചു കാലം കഴിച്ചു കൂട്ടി.

അങ്ങനെ ഒരു ഉല്ലാസയാത്രയിൽ ആണ് ഇപ്പോൾ അവർ. പ്രകൃതി രമണീയമായ കായലോരങ്ങൾ കൊണ്ട് സമ്പുഷ്ടമായ കുമാരകത്താണിപ്പോൾ അവർ. ഒരു രണ്ടു ദിവസത്തേക്ക് എല്ലാ തിരക്കുകളും മാറ്റിവെച്ചു ആ രണ്ടു കുടുംബങ്ങളും ഒത്തുകൂടി.

രണ്ടു ബെഡ്‌റൂം ഉള്ള ഒരു ഹൗസ്ബോട്ട് എടുത്തു അവർ. രണ്ടു ദിവസത്തേക്ക് കായലോളങ്ങൾ താലട്ടുന്ന ഒരു ബോട്ട് യാത്ര, അവർ മാത്രം മുള്ള കുറച്ചേറെ നിമിഷങ്ങൾ. 48 മണിക്കൂർ ഉള്ള ഒരു പാകജ്. രാത്രികളിൽ കായലിനു മദ്യത്തിൽ ഒരു സ്റ്റേ…… കായലോളങ്ങൾ തഴുകി ഉറക്കാൻ പാകത്തിന്. അവർ ആ ബോട്ടിൽ കാലെടുത്തു വെക്കുമ്പോൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങൾ ആണ് അവരെ കാത്തിരിക്കുന്നത് എന്ന് അവർ കരുതിയിരുന്നില്ല.

സമയം ഏകദേശം രാവിലെ 11 മണിയോടടുക്കുന്നു. അതിരാവിലെ തിരിച്ചതാണ് അവർ. താഹിയായും തസ്നയും അവരുടെ രണ്ടു കുട്ടികളും ഹോണ്ട SUV പിറകിലായി ഇരുന്നു. ഫൈസിയും അഫ്‌സലും മാറി മാറി ഡ്രൈവ് ചെയ്തു. അവർ, ഹൗസ്ബോട്ട് ഇട്ടിരിക്കുന്ന ബോട്ട് ജെട്ടിക്കടുത്തായി കാര് പാർക്ക് ചെയ്തു. അഫ്‌സലും ഫൈസിയും പുറത്തിറങ്ങി, പുറത്താകെ ഒന്ന് കണ്ണോടിച്ചു.

“ഇവിടെ ആരെയും കാണുന്നില്ലല്ലോ ഇക്ക…” അഫ്‌സൽ ഫൈസിയെ നോക്കി ചോദിച്ചു.

“വാ അഫ്സല്ലെ നമുക്ക് പോയി നോക്കാം.” എന്ന് പറഞ്ഞു കൊണ്ട് ഫൈസൽ തിരിഞ്ഞതും ജെട്ടിയുടെ ഓഫീസിൽ നിന്നും ഒരാൾ ഇറങ്ങി വന്നു.

“ഫൈസൽ സർ ?” എന്ന് ചോദിച്ചു കൊണ്ട് അയാൾ രണ്ടുപേരെയും നോക്കി.

“ഞാൻ ആണ്” ഫൈസൽ മറുപടി പറഞ്ഞു.

“എന്റെ പേര് സുരേഷ് ആണ് സർ. ഞാൻ ആണ് ഹൗസ്ബോട്ട് ഡ്രൈവർ. സർ ബുക്ക് ചെയ്തിരുന്നില്ല ഇന്ന്. ഞങ്ങൾ നോക്കി ഇരിക്കുവായിരുന്നു.” അയാൾ സ്വയം പരിചയപെടുത്തികൊണ്ടു രണ്ടുപേരോടായി പറഞ്ഞു.

“ഞാൻ ഫൈസൽ, ഇത് അഫ്സൽ….. സാധരണ ബോട്ട് ഓടിക്കുന്ന ആളെ സ്രാങ്ക് എന്ന് അല്ലെ വിളിക്കുക? ഞാൻ പരിചയപ്പെടുത്തും കൊണ്ട് ചോദിച്ചേ.

“അതെ സർ. പിന്നെ ഡ്രൈവർ എന്ന് പറയുമ്പോൾ ആളുകൾക്ക് പെട്ടന്ന് മനസ്സിലാകും.”

“ഇതിനാണോ നമ്മൾ പോകുന്ന ഹോബ്സ് ബോട്ട്.”

ജെട്ടിയിൽ കിടക്കുന്ന ഒരു മനോഹരമായ ആഡംബര ബോട്ട് കാണിച്ചുകൊണ്ട് അഫ്സൽ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *