ദമയന്തി ഒരു സംഭവാ [അനൂപ്]

Posted by

ദമയന്തി ഒരു സംഭവാ

Damayanthi Oru Sambhavaa | Author : Anoop


ഞാൻ     അനൂപ്…

27   വയസ്സുള്ള     ചെറുപ്പക്കാരൻ…

BCom പാസ്സായി ..

കൂടപ്പിറപ്പായി      ഒരു    ചേച്ചിയാണ്…, അനുപമ..

കാണാൻ    ചുള്ളത്തി    ആയ    കാരണം      ഡിഗ്രി    എഴുതി  കഴിഞ്ഞപ്പോഴേ      വിവാഹം   കഴിച്ച്    ഒരാൾ   റാഞ്ചിക്കൊണ്ട്    പോയി…

ഇപ്പോൾ    നാഗപുരിൽ ആണ്..

ചേച്ചിക്ക്   30 വയസ്സ്   ആയപ്പോ   തന്നെ    മോൻ  ചെറുക്കന്   9 ആവാൻ   പോകുന്നു… ( അളിയൻ   ഒരു   സാവകാശം  കൊടുത്തില്ല..)

ഞാനും    ചേച്ചി   കണക്ക്   കാണാൻ   കൊള്ളാം… ജിമ്മിൽ   പോയി   ഉറപ്പിച്ച  പോലുള്ള     ശരീരം  കൂടി   ആയപ്പോൾ    പെൺകുട്ടികൾക്ക്    ഒരു   ഹരമാണ്    എന്ന്   ഞാൻ   തിരിച്ചറിയുന്നു…

ജോലി   ഒന്നും   ആയില്ല , എനിക്ക്…

പണ്ട്   തൊട്ടു   വീട്ടിൽ   കാർ  ഉണ്ടായത്    കൊണ്ട്    ഡ്രൈവിംഗ്   പഠിക്കാൻ   ഒരു   താല്പര്യം    തോന്നി…

ഇന്ന്    നാട്ടിലെ    എക്സ്പർട്ട്   ഡ്രൈവർ   ആണ്   ഞാൻ…

സ്വന്തം  കാർ   ഉണ്ടായിട്ടും    വണ്ടി   ഓടിക്കാൻ   അറിയാത്തവരും    മടി   ഉള്ളവരും     എന്നെ    വിളിക്കും….

പ്രത്യേകിച്ച്     വലിയ   വീട്ടുകളിലെ   കൊച്ചമ്മമാർ…

പൊങ്ങച്ചം   കൊണ്ട്  നടക്കുന്ന     കൊച്ചമ്മമാരും     സൊസൈറ്റി   ലേഡീസും    കൂടെ    കൊണ്ട്   നടക്കാൻ    കൊള്ളാവുന്ന    ഒരു   പയ്യനെ    എന്നിൽ   കണ്ടെത്തി….

കൂലി   ചോദിച്ചു   വാങ്ങാത്തതും    ഡീസന്റ്   പെരുമാറ്റവും     എന്നെ    അവരുടെ   പ്രിയപെട്ടവൻ    ആക്കി…

മിക്കവാറും    ദിവസങ്ങളിൽ       എനിക്ക്    ജോലി  ഉള്ളത്   കാരണം     വരുമാനം    ഉണ്ടായിരുന്നു….

സ്ഥിരം   ജോലി   അല്ലെങ്കിലും    വരുമാനം   ഉള്ളത്   കണ്ടു   വീട്ടിൽ    കല്യാണലോചന     മുറുകി….

Leave a Reply

Your email address will not be published. Required fields are marked *