കോഫി എനിക്ക് തന്ന് തിരിഞ്ഞോടിയ അവളെ വലിച്ചെന്റെ ദേഹത്തേക്ക് ഇട്ടപ്പോ പെണ്ണ് എന്റെ മടിയിൽ കിടന്ന് വിരലുകൾ കൊണ്ട് എന്റെ മുഖത്ത് ഒരു താജ്മഹൽ സൃഷ്ടിച്ചു.
” പറയെടി പെണ്ണെ.. ”
അവൾ വീണ്ടും പിടിവിട്ട് എണ്ണിക്കാൻ ഒന്നും മെനകെട്ടില്ല.
” പറയുന്നില്ലെങ്കിൽ നി പറയണ്ട, മാറ് ഞാൻ ഒന്ന് ഫ്രഷാവട്ടെ.. ”
മുഖത്തുടെ ഇഴയുന്ന അവളുടെ കൈ ഞാൻ എന്റെ വലത്തേ കൈയാൽ പിടിച്ചു മാറ്റിയപ്പോ അവൾ “ഹംഹും…” എന്ന് പറഞ്ഞു കുറച്ചൂടെ എന്നോട് ചോതുങ്ങി
” എന്താടാ എന്റെ പൊന്നിന് .. ഏഹ്.. എന്തേലും വയ്യഴിക ഉണ്ടോ.. ”
ഞാൻ അവളുടെ നെറ്റിയിൽ ഒന്ൻകൈയോടിച്ചു അതിനവൾ ഒന്നൂല്ലെന്നു പറഞ്ഞു എത്തിവലിഞ്ഞു കവിളത്തൊരു ഉമ്മ തന്നു, പെട്ടെന്ന് തന്നെ കൈകളാൽ മുഖവും പൊത്തി , കിസ്സാ എന്തിന്…?
” അതെ.., എനിക്ക് ഇപ്പോ എന്തൊക്കെയോ മാറ്റം വന്നോലെ.. അറിയൂല്ലാ എന്നാന്നു.. ”
മുഖത്തേയ്ക്കെ നോക്കണിയില്ല
” അത് വേറൊന്നും അല്ലെന്നേ ഇന്നലെ ഇവിടെ കിടന്ന് കുത്തി മറിഞ്ഞില്ലേ അതിന്റെയ.. എന്നാ ഒച്ചയായിരുന്നു.. ഞാൻ ഓർത്ത് ആരേലും കേറിവരുന്നു.. ”
ഞാൻ അത് പറഞ്ഞപ്പോ പെണ്ണൊന് നടുങ്ങി..അയ്യോ എന്നും വിളിച്ച് പിടഞ്ഞെണിറ്റു.. അപ്പോളേക്കും ഞാനും എണ്ണിറ്റ് മുഖവും വായും ഒന്ന് കഴുകി കാപ്പി കൈയിൽ എടുത്ത്
കുറച്ച് നേരത്തെ ചിന്തകൾക്ക് ഒടുവിൽ
” ഒരുപാട് ഒച്ചയിട്ടോ ഞാൻ…?”
ഇട്ടെന്നു പറഞ്ഞതും പിന്നേം ചിന്തകളിലേക്ക് പോയി
” അതായിരിക്കുവോ രാവിലെ എന്നെ കണ്ടപ്പോ ചേച്ചി ആക്കി ചിരിച്ചേ.. ശേ.. ഞാൻ ഇനി എങനെ നോക്കും അവരെല്ലാം ”
” നി എന്തിനാണെന്നെ അവരെ നോക്കാൻ പോണേ.. അല്ല വേദന ഉണ്ടോ ഇപ്പോളും..”
ഇന്നലെ അവളെ അധികം വേദനിപ്പിക്കാതെയാണ് ചെയ്തതെങ്കിലും ഉള്ളിലൊരു നോവ് .
” ഇല്ലപിന്നെ, രാവിലെ അവിടെയൊക്കെ വെള്ളം വീണപ്പോ എന്റെ ജീവൻ പോവാണെന്നു തോന്നി… പിന്നെ.. പിന്നെ നടക്കാനും വയ്യേട്ടാ.. പിന്നെ മസിലു പിടിച്ചു അങ്ങ് നടക്കല്ലേ.. “