” ഹെലോ… ”
എന്നൊരു ഡയലോഗ്, മണിച്ചിത്രതാഴ് സിനിമയിൽ ശോഭനയെ കണ്ട് പേടിക്കുന്ന ഗണേശൻ പറയുന്ന അതെ ഭാവത്തിൽ ഉള്ള ആ ഹെലോക്ക് അത് വരെ മസ്സില് പിടിച്ചു നിന്ന മാഗി വരെ ചിരിച്ചു.. ഭിത്തിയിൽ ഇരുന്നു കരയുന്ന പല്ലി പോലും തല തല്ലി മരിച്ചെന്നു തോന്നുന്നു…
തുടരും….
വേടൻ…