ഇനി ഇവളെങ്ങാനും വെട്ടുവോ.. ചിലപ്പോ ഇവൾക്കും എന്റെ തന്തക്കും ഒരേ സ്വഭാവവാ..
അപ്പോളേക്കും ഞങ്ങൾ വീടെത്തറായായിരുന്നു, കേറുന്നതിനു മുന്നെ ഫോൺ ബെല്ലടിച്ചു ആമിയുടെ കൈയിൽ ആയിരുന്നു ഫോൺ അതും വാങ്ങി കാൾ അറ്റൻഡ് ചെയ്ത്
” നിങ്ങൾ എവിടാടാ.. ”
” വീട്ടിൽ ഉണ്ട്… എന്നതാ പെണ്ണുമ്പുള്ളെ.. ”
എന്നൊരു മറുചോദിയം എന്നിൽ നിന്നും വീഴാൻ അതികം സമയം ഒന്നും വേണ്ടി വന്നില്ല.. അതിനിടക്ക് ആരാണ് എന്നൊക്കെ ഒരാള് കൈകൊണ്ട് കാണിക്കുണ്ട് അതിന് പറയാം എന്നൊരു ആംഗ്യം കാണിച്ചതെ ഉള്ളൂ
” എന്റെ ദൈവമേ നിങ്ങളിതുവരെ പുറപ്പെട്ടില്ലേ..”
എന്നൊരു അലർച്ച, സത്യം പറയാല്ലോ ചിരിച്ചുപോയി അതുകെട്ടിട്ട് അപ്പുറത്തും ചിരി..
” പുറപ്പെട്ടു പുറപ്പെട്ടു… അര മണിക്കൂർ മുന്നെ പുറപ്പെട്ടു വേണേൽ ഒരുമണിക്കൂർ മുന്നെ പുറപ്പെടാം.. ”
ഞാനും അതെ ടോണിൽ പറഞ്ഞതും
” അഹ് പുറപ്പെട്.. പിന്നെ നിന്റെ ഉറ്റ സുഹൃത്ത് നിന്നെ വിളിച്ചിട്ട് കിട്ടിയില്ലന്ന് പറയാൻ പറഞ്ഞു അവള് നിന്നെ വിളിച്ചപ്പോ ഫോൺ എൻകെജ്ഡ് ആണെന്ന്.. ”
” ഓ.. ഞാൻ വിളിച്ചോളാം.. ”
” അവൾ എന്തിയെ…? ”
ഞാൻ ഫോൺ അവൾക് നേരെ നീട്ടി ആരാണെന്നു ചോദിച്ചോണ്ട് ഫോൺ ചെവിയോട് ചേർത്ത്
പിന്നെ അവർ എന്തൊക്കെയോ ചോദിച്ചു, ഏട്ടത്തി പറയുന്നതിന് എല്ലാത്തിനും കൊച്ചുകുട്ടികൾ തലയാട്ടുന്ന പോലെ തലയൊക്കെ ഇളക്കി മറിക്കുണ്ട്.. കുറച്ച് കഴിഞ്ഞ് ഫോൺ എന്റേ കൈയിൽ കൊണ്ട് തന്നു
” എങ്കിൽ ശെരിയെടാ..അഹ് വേഗം വരാൻ നോക്ക്… ”
അതിന് ഒരു ഒക്കെയും കൊടുത്ത് ഞാൻ ഫുഡും കഴിച്ചു പതിയെ വെളിയിലേക്ക് ഇറങ്ങി.. നല്ല മഞ്ഞുണ്ട്.. അഹ് എന്താ കാറ്റ് ഒരണ്ണം കിട്ടിയിരുന്നേൽ ഒന്ന് പിടിപ്പിക്കായിരുന്നു..
ശൂ… ശൂ…. ”
ഊമ്പി….പാമ്പ്… ഞാൻ നിന്നിടം ഇരുട്ട് നിറഞ്ഞതാണ്.. ഞാൻ ചുറ്റും കണ്ണോടിച്ചു..
” ശൂ……. “