” നീയെൻ സംഗീതം… ഹൊഊഊ…. നീയെൻ സല്ലാപം…. നിൻ തൊടികളിൽ വിരിയും പന്തം..നിന്റെ ഉടലിൻ പാതി ആരോ… മെഹബൂംബ… ഓ മേരി മെഹബൂംബ… ”
പാട്ടും പടി കേറിക്കൊടുത്താതെ അവളുടെ മുന്നിൽ..എന്നെ സൂക്ഷിച്ചു നോക്കാണ കണ്ടപ്പോ ഞാൻ പുറകിലോട്ട് ഒക്കെ ഒന്ന് നോക്കി. ഏയ്യ് ആ കണ്ണുകളുടെ ലക്ഷ്യം എന്നിൽ തന്നെയാണ് .
” അല്ല ഇതാരാ വാര്യമ്പള്ളിലെ മീനാക്ഷിക്കോച്ചല്ലേ… നീ എന്താമോളെ ഈ രാത്രിയില്.. ”
അവളുടെ നിൽപ്പും ഭാവവും ഒക്കെ കണ്ടാൽ ആരായാലും പേടിച്ചുപോകും.. ഞാൻ പിന്നെ പണ്ടേ ഫിറ്റാണല്ലോ.. ഏത്..
” എന്റെ അമ്മേടെ നായർക്ക് ഒരു പെണ്ണാലോചിക്കാൻ. നിങ്ങളിതെവിടായിരുന്നു…??”
വായിൽ വന്ന പൂരപാട്ടിനെ കടിച്ചമർത്തി സ്വന്തം തന്തക്കെട്ട് തന്നെ വെച്ചിട്ട് നിൽക്കുന്ന അവളെ ഒരു വേള ഞാൻ നോക്കി
” ഹൊ മൈ ഗോഡ്..,അപ്പൊ എന്റെ അമ്മായിയപ്പന്റെ സ്വയംവരം നടക്കാൻ പോകുവാണ് ഒക്കെ…അല്ല ഒരു മിനിറ്റ് ഈ സന്തോഷവർത്ത എന്റെ അമ്മായിയമ്മ അറിഞ്ഞിരുന്നോ…
പിന്നെ ഞാൻ ഇവിടെ ഉണ്ടായിരുന്നു…, അല്ല എങ്ങനെയുണ്ടായിരുന്നു എന്റെ മെഹബൂംബ… ”
മൈര് ഒന്നും കാണാൻ വയ്യല്ലോ ഈശ്വര.. അറുപതിന്റെ ഊമ്പിയ ബൾബ് എന്നെ ഊമ്പിക്കുവാണല്ലോ ..അതിന് ചുറ്റും പറന്നു നടക്കാൻ കുറെ ഈയല് വാണങ്ങൾ…
വെളിച്ചം വന്ന് കാഴ്ച മൂടുന്നതായിരുന്നു എന്റെ പ്രശ്നം… എന്റെ എഡിസൻ ബ്രോ എന്തിന് നീ ഈ ചതി എന്നോട് ചെയ്തടെ…
” ഗംഭീരം…അല്ല.ഏട്ടന്റെ മുഖം ഒക്കെയെന്ന ഇങ്ങനെ ഇരിക്കണേ… ”
ഒന്നുല്ലല്ലോ… എന്ന് മറുപടി കൊടുക്കുന്നതിനു മുന്നെ കോളറിൽ പിടിച്ചു എന്റെ മുഖത്തിന് നേരെ മുഖം വെച്ച് ശ്വാസം വലിച്ചെടുത്തു.. ഇവൾക്ക് ഈ പണിയും അറിയുവോ…
” ഏട്ടാ… ഏട്ടൻ കുടിച്ചിട്ടുണ്ടോ… ”
അതിന്റെ സ്വരം ഒന്നിടറിയോ…ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഉള്ളൂ
” കുടിച്ചു ഇല്ലേ… എവിടുന്നാ അജുവേട്ടാ ഈ സ്വഭാവം ഒക്കെ… എന്റശ്വരാ .. ഇതൊന്നും കാണാതെ എന്നെ അങ്ങ് എടുക്കുവോ “