“ദുഷ്ട…. എന്ത് പണിയ കാണിച്ചേ… എനിക്കു നന്നായിട്ടു വേദനിക്കുന്നു…”
അവൾ അതും പറഞ്ഞു എന്റെ നെഞ്ചിൽ തന്നെ കിടന്നു..
“ദേ പെണ്ണെ നേരം എന്തായെന്ന വിചാരം… എനിക്കുന്നില്ലേ… ഇല്ലേൽ അമ്മ ഇങ്ങോട്ട് തിരക്കി വരും ”
” കുറച്ചു നേരം കൂടി നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം…. എന്റെ മോനു അല്ലേ.. മാളൂനെ കെട്ടിപിടിച്ചു കിടക്കു… ”
അതും പറഞ്ഞു അവൾ എന്നെ വരിഞ്ഞു മുറുകി പിന്നെയും കിടന്നു…
എന്നാൽ ഞാൻ പെട്ടന്ന് എണിറ്റു അവളെയും കൈയിൽ പൊക്കി എടുത്തു…. അവൾ ഒരു പുച്ചാകുട്ടി കിടക്കുമ്പോൾ അങ്ങനെ തന്നെ കിടന്നു… ഞാൻ അവളെയും കൊണ്ട് നേരെ നടന്നു ബാത്‌റൂമിൽ കയറി… അവളെ ശവറിന്റെ മുട്ടിൽ കൊണ്ട് പോയി തുറന്നു.. ദേഹത്തു വെള്ളം വീണപ്പോൾ പെണ്ണ് ചാടി എണിറ്റു…. അവൾ എന്നെ തുറിച്ചു നോക്കി നിന്നു.. എന്നിട്ട് വന്നു എന്നെ കെട്ടിപിടിച്ചു ശവറിന്റ താഴെ നിന്നു.. ശരീരത്തിൽ വെള്ളം വീണപ്പോൾ അവിടെ ഇവിടെ ആയി നല്ല നീറ്റൽ ഉണ്ട്..
പിന്നെ ഞങ്ങൾ പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഒരുമിച്ചു തന്നെ ഇറങ്ങി… കുളി കഴിഞ്ഞു മുറിയിൽ എത്തിയ ഞങ്ങൾ പെട്ടന്ന് തുണിയൊക്കെ മാറി.. ബെഡ്ഷീറ് എല്ലാം മാറ്റി വിരിച്ചു.. ബെഡ്ഷീറ്റിലെ രക്തത്തുള്ളികൾ കണ്ടു മാളു നാണത്തോടെ എന്നെ നോക്കി….. ഞാൻ അവളെ വരിഞ്ഞു മുറുകി ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു…
ഞങ്ങൾ നേരെ താഴെ പോയി.. മാളുവിന് നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നാൽ അവൾ അഡ്ജസ്റ്റ് ചെയ്തു നടന്നു.. താഴെ എത്തിയപ്പോൾ അവിടെ ചേട്ടത്തിയും ചേട്ടനും എല്ലാരും ഉണ്ട്…. ഞാൻ ഹാളിൽ പോയപ്പോൾ അവൾ നേരെ അടുക്കളയിൽ പോയി
“ഇന്ന് എന്താ ചേട്ടത്തി നിങ്ങൾക്കു സ്കൂളും ബാങ്കും ഒന്നും ഇല്ലേ… രണ്ടിനും ഇപ്പോൾ ഒരു ഉത്തരവാദിത്തവും ഇല്ല.. മടി പിടിച്ചിരിക്കാതെ ജോലിക്ക് പോ ”
ഞാൻ ചേട്ടത്തിയെയും ചേട്ടനെയും നോക്കി രാവിലെ തന്നെ കളിയാക്കി…
” ഓ ഉത്തവാദിത്വം ഉള്ള ഒരു.. ആള്…. ഒന്നു പോടാ ചെക്കാ… 24 മണിക്കൂറും ലോകം ചുറ്റി നടക്കാതെ വല്ലപ്പോഴും വാർത്ത ഒക്കെ കാണണം…. ഇന്ന് ഹർത്താൽ ആട.. കൊന്ത “