“ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെടാ…… സോറി ഡാ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പിടിച്ചത… നിനക്ക് വേദനിച്ചോ ”
അവൻ ഒന്നു കൂൾ ആയി എന്നോട് സംസാരിക്കാൻ തുടങ്ങി….. ഞാൻ കഴുത്തു ഒന്നു തടവിട്ട് അവനെ നോക്കി ചിരിച്ചു…
ഞങ്ങൾ പിന്നെയും എന്തൊക്കയോ പറഞ്ഞു.. അവിടന്ന് നടന്നു……
“ഡാ നീ ചെന്നൈയിൽ ആണ് ജോലി എന്ന് അറിഞ്ഞു.. ശ്രീറാം അല്ലേ മാനേജർ… എനിക്ക് അറിയാം എല്ലാം… ”
“അതേടാ… ഇപ്പോൾ ലീവ് ആണ്…”
“എടാ ഞങ്ങൾ ഇവിടെ കമ്പനിയിൽ ഒരു മാനേജർ പോസ്റ്റ് ഉണ്ട്.. നീ നോക്കുന്നോ.. രമിതയും ബി. Com അല്ലേ.. അവൾക്കും വേണമെങ്കിൽ അവിടെ അക്കൗണ്ടിൽ ജോലി ഉണ്ട് നീ നോക്കുന്നോ ”
“ഡാ ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു… അവൾ ചെന്നൈയിൽ പോകാൻ സമ്മതിക്കുന്നില്ല.. ഞാനും അവിടെ വിടാൻ തീരുമാനിച്ചതാ.. ഇപ്പോൾ നീ പറഞ്ഞത് നല്ല ഒരു കാര്യം ആണ്.. ഞാനും ജോയിൻ ചെയ്യാം ഡാ ”
ഞാൻ വളരെ സന്തോഷത്തോടെ തന്നെ അവനോട് പറഞ്ഞു….. അവൻ എന്റെ തോളിൽ കയ്യിട്ട് കൂടെ നടന്നു..ഞങ്ങൾ അവിടെ സ്റ്റേജിൽ എത്തി..
“നീ എന്നാണ് നോക്കിട്ടു വിളി.. ”
അവൻ എന്നോട് പറഞ്ഞു ഒരിക്കൽ കോടി കൈ തന്നു പോയി.. അങ്ങനെ പിന്നെയും ഫങ്ക്ഷൻ തുടർന്നു.. 8 മണി ഒക്കെ ആയപ്പോൾ എല്ലാം കഴിഞ്ഞു.. ഗസ്റ്റ് എല്ലാം ആപ്പോൾ പോയിരുന്നു..പിന്നീട് ഞങ്ങൾ എല്ലാം ഒതുക്കി ഒരു 10 മണിക്കാണ് കിടക്കാൻ പോയത്.. മാളുവിന് നല്ല സന്തോഷം ഉണ്ടായിരുന്നു.. അവളുടെ കൂടി ഒരു വലിയ ആഗ്രഹം തന്നെ ആയിരുന്നു ഇന്ന് കഴിഞ്ഞത്..
ഞങ്ങൾ റൂമിൽ വന്നു ഒരുമിച്ചു തന്നെ ഡ്രസ്സ് ഒക്കെ മാറി ഒരുമിച്ചു കുളിച്ചു… ഞങ്ങൾ ഡ്രസ്സ് ഒക്കെ മാറി നേരെ കട്ടിലിൽ പോയി കിടന്നു…. അവൾ എന്നത്തേയും പോലെ എന്നെ വരിഞ്ഞു മുറുകി കിടന്നു.. കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും കാര്യ പരിപാടിയിലേക്ക് കടന്നു.. ഞങ്ങൾ മാത്രം കെട്ടിപടുത്ത രതിയുടെ ലോകം….