ഞാൻ നേരെ ബ്രേക്ക്‌ഫാസ്റ്റും കഴിച്ചു ഓഫീസിൽ പോയി.. പോകുമ്പോൾ എല്ലാം മാളുവിന്റ മുഖം ആണ് മനസ്സിൽ വന്നത്..
ഓഫീസിൽ എത്തി പിടിപ്പത് പണി ആയിരുന്നു.. വരുൺ വന്നു എല്ലാം ചെക്ക് ചെയ്തു പോയപ്പോൾ 2 മണി ആയി… അതുവരെ മാളൂനെ ഒന്നു വിളിക്കാൻ പോലും പറ്റിയില്ല.. എന്തായാലും ഞാൻ ഉച്ചക്ക് തന്നെ വീട്ടിൽ പോകാൻ തീരുമാനിച്ചു.. അവളും എന്നെ വിളിച്ചില്ല.. അവൾ പിണങ്ങി കാണണം.. ഞാൻ പോകുന്ന വഴി രണ്ടു ഐസ്ക്രീം വാങ്ങി.. മാളുവിന് ഐസ്ക്രീം എന്ന് പറഞ്ഞാൽ ജീവൻ ആണ്….
ഞാൻ വീട്ടിൽ വന്നു അമ്മയോട് മാളുവിന്റ സുഖവിവരം ചോദിച്ചപ്പോൾ കുഴപ്പം ഇല്ലെന്ന പറഞ്ഞെ.. അപ്പോൾ സമാധാനം ആയി.. ഞാൻ നേരെ മുറിയിൽ വച്ചു പിടിച്ചു. ആശത്തി എന്റെ ഷർട്ടും എടുത്തിട്ട് കണ്ണാടിയിൽ നോക്കി നിൽക്കുന്നു.. ഞാൻ പിറകിൽ കൂടി പോയി പതുക്കെ അവളെ കെട്ടിപിടിച്ചു.. അപ്പോൾ ആണ് അവൾ എന്നെ കാണുന്നത്.. അവൾ കുതറി മാറും എന്നാണ് ഞാൻ കരുതിയത്.. എന്നാൽ അവൾ എന്നെ ദേഹത്തോട്ടു ചാഞ്ഞു നിന്നു.. ഞാൻ അവളെ തിരിച്ചു നിർത്തി.. അവൾ കാത്തിരുന്ന പോലെ എന്നെ കെട്ടിപിടിച്ചു ചുണ്ട് കവർന്നെടുത്തു.. ഞങ്ങൾ അങ്ങനെ തന്നെ നിന്നു കുറെ നേരം ചുണ്ടുകൾ കൊണ്ട് സ്നേഹിച്ചു..
” മാളുവിന്റ പിണക്കം മാറിയോ? ”
“എന്റെ മോനുനോട് ഞാൻ എങ്ങനെയാ പിണങ്ങുന്നേ….. ഇത് എന്റെ മുത്തല്ലേ ”
അവൾ അതും പറഞ്ഞു എന്നെ വലിച്ചു കൊണ്ട് പോയി കട്ടിലിൽ ഇരുത്തി.. എന്നിട്ട് അവൾ നിന്നു എന്നെ കെട്ടിപിടിച്ചു.. ഞാൻ അവളുടെ മാറിടത്തിൽ മുഖം വച്ചു അങ്ങനെ നിന്നു.. അവൾ എന്നെ കെട്ടിപിടിച്ചു മുടിയിൽ തലോടി കൊണ്ടിരുന്നു….. ഞാൻ അവൾ നൽകുന്ന ചൂടിൽ ലയിച്ചിരുന്നു…
“അതെ അമ്മിഞ്ഞ കൊതിയ… എന്റെ അമ്മിഞ്ഞക്കെ ഒരു അവകാശി കൂടി വരാൻ പോകുന്നു…..”
അവൾ പറഞ്ഞ വാക്ക് എനിക്കു വിശ്വസിക്കാൻ ആയില്ല.. ഞാൻ മുഖം പൊക്കി അവളെ നോക്കി ആണോന്നു ചോദിച്ചു.. അവൾ നിറകണ്ണുകളോടെ അതെന്നു തലയാട്ടി.. എന്റെ കണ്ണുകളും നിറഞ്ഞു.. വിട്ടുമാറാൻ നോക്കിയ എന്നെ വിടുവിക്കാതെ അവളെ വരിഞ്ഞു പിടിച്ചു.. സന്തോഷത്തിന്റെ ഏറ്റവും വലിയ അവസ്ഥയിൽ ആയിരുന്നു ഞാൻ.. അവസാനം അവളെ പിടിച്ചു ഞാൻ കട്ടിലിൽ കിടത്തി… വായർഭാഗത്തെ ഷിർട്ടിന്റെ ബട്ടൻസ് അഴിച്ചു അവളുടെ നഗ്നമായ വയറിൽ ഞാൻ ഉമ്മകൾ വച്ചു..