അങ്ങനെ ജീവിതത്തിലെ ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു… മാളുവിന് ഇപ്പോൾ 6 മാസ്സം ആയി…. ഇപ്പോൾ പെണ്ണ് ഫുൾ റസ്റ്റ് ആണ്.. ഞാൻ ഇപ്പോൾ ജോലിക്ക് വരാൻ സമ്മതിക്കുന്നില്ല… അതിനു അവൾ ഒരു പുകിൽ ഉണ്ടാക്കി.. ഇപ്പോൾ വീട്ടിൽ ഇരുന്നു ഓരോന്ന് കഴിച്ചു പെണ്ണ് കുറച്ചു തടിച്ചു… എന്നാലും എന്റെ മാളു സുന്ദരി തന്നെ ആണ്..
എന്നാലും വാശിക്ക് ഒരു കുറവും ഇല്ല.. ഇപ്പോൾ വീട്ടിൽ ഇരുന്നു ഓരോ സാധനം വിളിച്ചു പറയും.. ഞാൻ എവിടന്നേലും തപ്പി പിടിച്ചു വാങ്ങി കൊടുക്കും.. വാങ്ങി കൊണ്ട് പോയില്ലേൽ അന്ന് മൊത്തം കരഞ്ഞു വിളിച്ചു എന്നെ കടിച്ചും നുള്ളിയും തീർക്കും. എന്നാൽ കൊണ്ട് പോയാലോ കുറച്ചു ഒന്നു രുചി നോക്കിയിട്ട് ഇട്ടിട്ട് പോകും. അതിനു വല്ലോം പറഞ്ഞാൽ കിടന്നു കീറും.. എന്നെ … ദേഹം മുഴുവൻ ഇപ്പോൾ കടിയുടെയും വന്തി പൊളിക്കുന്നതിന്റെയും പാടുകൾ ആണ്.. എന്നാൽഅവളുടെ ദേഷ്യം കുറച്ചു നേരമേ കാണു.. പിന്നെ എന്നെ കടിച്ചതിന് സ്വയം ഇരിന്നു കരയും.. അവസാനം എന്നെ അമ്മിഞ്ഞ തന്നു സമാധാനിപ്പിക്കും. ഇതാണ് സ്ഥിരം പരിപാടി..
ഇതൊന്നും അല്ല രാത്രി ഒരു 2 മണിക്കൊക്കെ എണിറ്റു ഓരോന്ന് വേണം എന്ന് പറയും.. കിരണിന് നൈറ്റ് ഡ്യൂട്ടി ഉള്ള ദിവസം കുഴപ്പം ഇല്ല അവനെ വിളിച്ചു പറഞ്ഞു എവിടേലും ഓപ്പൺ. ഉണ്ടോ എന്ന് അറിയാൻ പറ്റും അല്ലാത്ത ദിവസം പാട.. പഴയതിനേക്കാളും വാശിയും ഇപ്പോൾ കൂടിയിട്ടുണ്ട്… എന്നാലും ഞാൻ അവളോട് ദേഷ്യ പെടാതെ ഇരിക്കാൻ നോക്കും.. ദേഷ്യ പെട്ടാൽ എനിക്കു തന്നെ കിട്ടും…
ഇപ്പൊ പെണ്ണിന് കുശുമ്പണ് ഞാൻ അവർക്കുള്ള ഉമ്മ കുറച്ചു കൊച്ചിന്നാണ് കൂടുതൽ കൊടുക്കുന്നെ എന്ന്.. അവളുടെ വയറിൽ ഇപ്പോൾ ഉമ്മ വച്ചാലും പെണ്ണിന് കൊതികുത്തും 😊… അവസാനം പിണക്കം മാറ്റി വരുമ്പോൾ അത് ഒരു കളിയിൽ അവസാനിക്കും.. സുഖ പ്രസവം വേണം എന്ന് പറഞ്ഞു പെണ്ണ് എന്നെ കൊണ്ട് മിക്ക ദിവസ്സവും ചെയ്യിപ്പിക്കും..
ഗർഭിണി ആയപ്പോൾ പെണ്ണിന്റ സൗന്ദര്യം നന്നായി കൂടിയിട്ടുണ്ട്.. ഞാൻ അത് പറയുമ്പോൾ അവൾക്കും ഒരുപാട് സന്തോഷം ആകും… ആ സമയം അവൾ എന്നെ ഉമ്മകൾ കൊണ്ട് മൂടും.. ഇപ്പോൾ ആഹാരം കഴിക്കാൻ ഞാൻ വാരി കൊടുത്താലേ കഴിക്കു എന്നാ വാശി ആണ്… അതിന്റ പേരിൽ അമ്മയും ചേട്ടത്തിയും എല്ലാം എന്നെ എപ്പോഴും കളിയാക്കും.. അവർ കളിയാക്കുന്നത് കാണുമ്പോൾ അവരുടെ മുന്നിൽ വച്ചു മാളു എന്നെ പിടിച്ചു ചുണ്ടിൽ ഉമ്മ വാക്കും.. അതോടെ അവർ കൂട്ടച്ചിരി ആകും…എന്നെ സ്നേഹം കൊണ്ട് കൊല്ലുകയാണ് അവൾ.. ഞാനും… എനിക്കു ഇപ്പോൾ അവളെ കാണാതെ ഇരിക്കാൻ പറ്റില്ല എന്നാ അവസ്ഥ ആണ്….. . . . . 😊❤️❤️❤️😊❤️