നടന്ന കാര്യങ്ങൾ എല്ലാം തന്നെ അവൾ മൗനം ആയ സമയം കൊണ്ടു പറഞ്ഞു തീർത്തു..
രാവിലെ 8.30 നു ഡെയ്സി എഴുനേൽപ്പിച്ചതും അവളെ കോളേജിൽ കൊണ്ട് വിടാൻ പോയതും ആ തിരക്കിൽ മൊബൈൽ എടുക്കാൻ മറന്നതും കോളേജ് എത്തിയിട്ടിയാണ് മൊബൈൽ ഇല്ലാത്ത കാര്യം അരിഞ്ഞതും എന്തിനു ഇപ്പോൾ ആണ് ഫുഡ് കഴിക്കുന്നത് വരെ…
ഇതൊക്കെ എല്ലാം കേട്ടതിനു ശേഷം മൗനം ഭേധിച്ചു അവൾ ഒരു സോറി പറഞു..
തിരിച്ചു ഞാനും ഒരു സോറി പാർസൽ ആക്കി..
അവൾ എന്തിനാണ് എന്ന് ചോദിച്ചു…
രാവിലെ മൊബൈൽ എടുക്കാൻ മറന്നതിനും പിന്നെ തെറി വിളിച്ചതിനും…..
അത് സാരമില്ല അവൾ കേൾക്കാൻ കൂട്ടാക്കാതെ ദേഷ്യം പഠിപ്പിച്ചത് കൊണ്ടു അല്ലെ എന്നൊക്കെ പറഞ്ഞു എന്നെ സമാധാനിപ്പിച്ചു..
ഈ ഒരു സംഭവത്തിൽ നിന്ന് അവൾ എത്രത്തോളം എന്നെ പ്രേമിക്കുന്നു അല്ലേൽ എന്റെ സാമിപ്യം എത്രത്തോളം അവൾക്കു വേണം എന്നുള്ള ആഴം എനിക്ക് മനസിലായി…
ഇതിനു ഇടയിൽ ദോശയും സാമ്പാറും കഴിച്ചു തീർത്തു..
ഫോൺ സംസാരിച്ചുകൊണ്ട് തന്നെ അടുക്കളയിൽ പോയി അതൊക്കെ കഴുകി വച്ചു..
അമ്മയോട് ഞാൻ റൂമിൽ പോകുന്നു എന്ന്നും പറഞ്ഞു റൂമിലേക്ക് വിട്ടു..
ഇന്ന് പ്രേതെകിച്ചു ഓട്ടം ഒന്നും ഇല്ലാത്തത് കൊണ്ടു റൂം തന്നെ ശരണം..
പിന്നെ എന്റെ കാമുകിയുമായി സംസാരിച്ചു സംസാരിച്ചു സമയം പോകുമല്ലോ..
എന്റെയും നീരുവിന്റെയും പ്രണയ സംസാരം അങ്ങനെ മണിക്കൂറുകളോളം നീണ്ടു…
അതിനു ഇടയിൽ അവൾ കാൾ എടുക്കാൻ വൈകിയത് എന്തെ ചോദിച്ചു…
അന്നേരം നീരു താഴെ ആയിരുന്നു എന്നും ഫോണിന്റെ ശബ്ദം കേട്ടാണ് മുകളിൽ വന്നു എന്നും ഇപ്പോൾ റൂമിൽ ആണെന് ഉള്ള കാര്യം അറിഞ്ഞത്…
കാൾ എടുത്തപ്പോൾ തന്നെ റൂമും ലോക്ക് ആക്കി അവിടെ ഇരുന്നാണ് സംസാരം എന്നും..
കാരണം ഞങ്ങടെ പ്രണയ കാര്യം അവളുടെ വീട്ടിൽ അറിഞ്ഞാൽ നടക്കാൻ പോകുന്നത് ഒരു ഭൂകമ്പം ആണെന് നീരുവിനു നല്ലോണം അറിയാമായിരുന്നു…
അങ്ങനെ ഞങളുടെ പ്രണയ സല്ലാപം രാത്രിയിൽ ഉള്ളത് പോലെ കാമസലാപത്തിലേക്കു വഴി ഒരുക്കാൻ ആയി എന്റെ പുറപ്പാട്..