അപ്പോഴേക്കും അവൾ എന്റെ കൈ തട്ടി മാറ്റി..
എന്റെ മനസ്സിൽ ചെറു ഇടിപ്പ് ഉണ്ടായി.. നേരെത്തെ എന്നെ ആ അവസ്ഥയിൽ കണ്ടത് കൊണ്ടാണോ എന്റെ അനിയത്തി കൈ തട്ടി മാറ്റിയത്.. അതോ ഞാൻ ലേറ്റ് ആയതു കൊണ്ടോ…
എന്തായാലും നേരെത്തെ കാര്യത്തിന് ആയിരിക്കില്ല എന്ന് തോന്നി കാരണം അങ്ങനെ കണ്ടിട്ടും അവൾ എന്നെ എഴുനേൽപ്പിക്കാതെ പോയില്ല. എഴുനേൽപ്പിച്ചിട്ടും എല്ലാ കണ്ടിട്ടും ഒരു കളിയാക്കി ചിരി പാസ്സ് ആക്കിയിട്ട അവൾ പോയത്…
അപ്പോൾ ഇപ്പോ കൈ തട്ടി മാറ്റിയത് ലേറ്റ് ആയത് കൊണ്ടു ആകും എന്ന് ഉറപ്പിച്ചു…
“വാ പോകാം” ഞാൻ ഡൈസിയോടു പറഞ്ഞു..
അവളും സോഫയിൽ നിന്നു എഴുനേറ്റു..
ഞങ്ങൾ പുറത്തോട്ടു ഇറങ്ങാൻ തുടങ്ങുമ്പോൾ അമ്മ പുറകിൽ നിന്നു വിളിച്ചു…
അത് കേട്ടു ഡെയ്സി “ദോ ഇന്നും പുറകിന്നു വിളിച്ചു…” ഒരു പരിഭമത്തോട് കൂടി..
“അല്ലേൽ ഇറങ്ങുമ്പോൾ ഒന്നു പറഞ്ഞിട്ട് ഉറങ്ങിക്കൂടെ..” അമ്മ പറഞ്ഞു…
“ഇപ്പോഴേ താമസിച്ചു ഇനിയും പറഞ്ഞു തലപൊലി എടുത്തു ഇറങ്ങിയാൽ ക്ലാസ്സ് കഴിയുമ്പോ എത്തും..” ഡെയ്സിയും വിട്ടുകൊടുക്കാതെ പറഞ്ഞു…
“ടി ഡെയ്സി മോളെ.. അവൻ ഒന്നും കഴിച്ചില്ല.. കഴിച്ചിട്ട് ഇറങ്ങിയപ്പോരേ…” അമ്മ പറഞ്ഞു..
അപ്പോഴേക്കും ഞാൻ തന്നെ അതിനുള്ള മറുപടി അമ്മക്ക് നൽകി.. “അവൾ അല്ലേല ദേഷ്യത്തിൽ ആണ്.. ഇനി ഞാൻ കഴിച്ചു വൈകിപ്പിച്ചു എന്ന് പറയണ്ട.. കോളേജിൽ ആകിയിട്ടു വന്നു കഴിക്കാം അമ്മേ..”
ഇതുപറയുമ്പോഴും അമ്മയുടെ മുഖത്ത് വെട്ടിച്ചു വെട്ടി ച്ചു നോക്കിയാണ് പറഞ്ഞത്..
“അഹ് ശെരി അല്ലേലും അനിയത്തിയും ചേട്ടനും ഒരു കെട്ടു അല്ലെ…”
“ശെരി അമ്മേ പോയിട്ട് വരാം.”
ഞാനും ഡെയ്സിയും വീട്ടീന്ന് ഇറങ്ങി….
നേരെ ബൈക്കിനു അടുത്തേക്ക് പോയി…
ഞാൻ ബൈക്കിൽ കയറി ബൈക്ക് തിരിച്ചു ഗേറ്റ് നു അഭിമുഖമായി നിർത്തി..
അതുവരെ എന്റെ അനിയത്തി കുട്ടി അവിടെ നിന്നു… ബൈക്ക് അവളുടെ അടുത്ത് എത്തിയതും അവൾ ഒരു കൈ എന്റെ വലതു തോളിൽ പിടിച്ചു ഒരു കാൽ ഫൂട്ട് റെസ്റ്റിൽ വച്ചു ഒരു വശത്തേക്ക് ഇരുന്നു…