ബെംഗളൂരു ഡയറീസ് 2
Bengaluru Diaries Part 2 | Author : Trivikram | Previous Part
എന്തിനും പോന്ന ആ മൂന്ന് പെണ്ണുങ്ങളുടെ മുൻപിൽ ജീന്സിലും തറയിലും മൂത്രവുമായി ഞാൻ തലതാഴ്ത്തി നിന്നു. ജീവിതത്തിൽ ഇത്രയും അപമാനിക്കപ്പെട്ട ഒരു ദിവസം ഉണ്ടായിട്ടില്ല. എന്നെ ഏറ്റവും പേടിപ്പെടുത്തിയത് അതൊന്നും ആയിരുന്നില്ല. ഇതൊരു തുടക്കം മാത്രമാണെന്ന് നിമിഷ അറിയിച്ചു കഴിഞ്ഞു.
ഇത്രയും വലിയ ഒരു നിലവിളി കേട്ടിട്ടും പുറത്തു നിന്നും ആരും അങ്ങോട്ടേയ്ക്ക് കയറി വരാത്തത് എന്തുകൊണ്ടായിരിക്കും? എന്താണ് നടക്കാൻ പോകുന്നത് എന്നതിനെ പറ്റി ഒരുവിധം ധാരണ ഉണ്ടായിരിക്കണം.
“ഇവിടെ ഒക്കെ നശിപ്പിച്ചല്ലോ ഇവൻ” അന്ന പറഞ്ഞു.
നിമിഷ: “കൂടെ ഒരു കൂട്ടം ഉള്ളപ്പോൾ മാത്രം ധൈര്യം കാണിച്ചു നടക്കുന്ന ടിപ്പിക്കൽ പേടിത്തൂറി ആണ് ഇവനൊക്കെ”
“സത്യം” ഇത് പറഞ്ഞു രാധിക ചിരിച്ചു.
അന്ന : “അങ്ങനെ എല്ലാ ആണുങ്ങളെയും വില കുറച്ചു കാണല്ലേ. ഇവനെപ്പോലെ ഉള്ളവർ ഉണ്ട് എന്ന് കരുതി”
രാധിക: “ശെരിയാണ്. എൻ്റെ എക്സ് ബോയ്ഫ്രണ്ട് തന്നെ ഉദാഹരണം.”
നിമിഷ: “അല്ല. നിങ്ങളിവിടെ സൊറ പറഞ്ഞിരിക്കുവാണോ? എന്ത് ചെയ്യണം എന്ന് ആലോചിക്ക്. ഈ മൂത്രം ഒക്കെ ഇവിടെ ഇങ്ങനെ കിടന്നാൽ നാറി ആകെ ചളമാവും.”
ഞാൻ തല പതിയെ ഉയർത്തി. എനിക്ക് കൺട്രോൾ ചെയ്യാൻ ആവാതെ ദേഷ്യം വന്നു. മുന്നിൽ നിൽക്കുന്ന നിമിഷയെ കണ്ടു ഉള്ളിലെ രോഷം പതച്ചു പൊന്തി. ഞാനവളെ രൂക്ഷമായി നോക്കി.
നിമിഷ അത് കണ്ടു. അവൾ മുന്നോട്ടാഞ്ഞു എന്റെ കരണകുറ്റി നോക്കി ഒറ്റ അടി!! എന്റെ ചെവിയിൽ നിന്നും കിളി പാറി. കുറച്ചു നേരം എന്റെ വിഷൻ ബ്ലർ ആയിപ്പോയതുപോലെ തോന്നി. അത്രയ്ക്കും ശക്തിയെടുത്തതായിട്ട് തോന്നിയില്ലെങ്കിലും നല്ല രീതിയിൽ എനിക്ക് വേദനിച്ചു. ജീവിതത്തിൽ ആദ്യമായി ഒരു പെണ്ണിന്റെ കയ്യിൽ നിന്നും അടി കിട്ടി. എന്റെ ഉള്ളിലെ രോഷം എല്ലാം പമ്പ കടന്നു.
“എന്റെ മുഖത്ത് നോക്കാൻ ഒക്കെ ധൈര്യം ഉണ്ടോടാ മൈരേ നിനക്ക്? ഏഹ്?”
ഞാൻ പിന്നെയും തല താഴ്ത്തി. അവളുടെ ശക്തിയെപ്പറ്റി ഒരു ബോധം വന്നു.
“നീ ഇവിടുന്ന് ഓടാൻ ശ്രമിക്കുകയോ ബലം പ്രയോഗിക്കാൻ നോക്കുകയോ ചെയ്താലുള്ള വരുംവരായ്കകളെക്കുറിച്ചു ഞാൻ നിന്നോട് ബോധിപ്പിക്കേണ്ട കാര്യം ഉണ്ടോ? ഇല്ലല്ലോ.”