കുമാരസംഭവം 1 [Poker Haji]

Posted by

കുമാരസംഭവം 1

Kumara Sambhavam Part 1 | Author : Pokker Haji


‘അണ്ണാ’
‘ഊം’
‘അണ്ണാ അണ്ണൊ’
‘ഊം’
‘ഓഹ് അണ്ണാ കുമാരണ്ണാ.’
ആവര്‍ത്തിച്ചുള്ള വിളി കേട്ടു കുമാരനു ദേഷ്യം വന്നു
‘ഓഹ് അണ്ണാ അണ്ണാ അണ്ണന്റെ കുണ്ണ എടാ മൈരെ എന്താടാ കാര്യം പറ’
‘അണ്ണനെ ഇനി എന്നാ കാണുന്നെ’
‘ഓഹ് എന്തിനാടാ കാണുന്നെ ഇനീം ഇങ്ങോട്ടു ഞാനില്ല.’
അല്ല അണ്ണാ അണ്ണനിനി എങ്ങോട്ടാ നാട്ടിലോട്ടാണൊ.
‘ഒന്നും തീരുമാനിച്ചില്ലെടാ,അവിടെ പോയി നോക്കണം എന്നിട്ടു പറ്റില്ലെങ്കി വേറെ എവിടെങ്കിലും പോണം.’
‘ഊം എന്തായാലും അണ്ണന്‍ രക്ഷപ്പെട്ടല്ലൊ.ഇനീപ്പൊ എന്നെങ്കിലും കാണുമൊ അണ്ണാ.’
‘നിനക്കെന്റെ അഡ്രെസ്സറിഞ്ഞൂടെടാ അങ്ങോട്ടു പോരണം’
‘അവിടെ വരുമ്പൊ അണ്ണനില്ലെങ്കിലൊ വേറെ എവിടെങ്കിലും പോയിട്ടുണ്ടെങ്കിലൊ’
‘അതൊന്നും ഇപ്പൊ പറയാന്‍ പറ്റില്ലെടാ.സത്യത്തിലതൊന്നുമല്ല എന്റെ മനസ്സില്‍ നാളത്തെ കാര്യമാണു.’
‘അണ്ണാ അവരു തുറന്നു വിടുമ്പൊ അങ്ങട്ടൊരു പോക്കങ്ങട്ടു പോണം അത്ര തന്നെ. അതിനിപ്പൊ ഇത്രക്കു എന്തായിത്ര ആലോചിക്കാന്‍ അല്ലെ അണ്ണാ’
‘പോടാ മൈരെ നീ പോയി കെടന്നൊറങ്ങാന്‍ നോക്കു.അതൊന്നും നിനക്കു പറഞ്ഞാല്‍ മനസ്സിലാവില്ല.’
കുമാരന്റെ ചീത്തവിളി കിട്ടിയപ്പോള്‍ ബാലനു തൃപ്തിയായി അവന്‍ അവന്റെ സ്ഥലത്തു പോയി കിടന്നു.
അപ്പോഴേക്കും കുമാരന്‍ തന്റെ സ്വകാര്യ ചിന്തകളിലേക്കു പറന്നു കേറിയിരുന്നു. കഴിഞ്ഞു പോയ കാലങ്ങളിലെ പ്രധാന സംഭവങ്ങളിലൂടെ അയാളുടെ മനസ്സു ചിറകടിച്ചു പറന്നു.നീണ്ട പത്തു വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞു നാളെ പുറത്തിറങ്ങുകയാണു.തിരിഞ്ഞു നോക്കുമ്പോള്‍ ആ പത്തു വര്‍ഷത്തെ ജീവിതം നരക തുല്ല്യമായിരുന്നു.എങ്ങനെ ജീവിച്ച താനാണു ഒരു നിമിഷത്തെ കയ്യബദ്ധം കൊണ്ടു ഇതിനുള്ളിലെത്തിയതു.

Leave a Reply

Your email address will not be published. Required fields are marked *