ബെംഗളൂരു ഡയറീസ് 2 [Trivikram]

Posted by

അവൾ എന്താണുദ്ദേശിച്ചതെന്ന് എന്നെനിക്ക് ബോധ്യമായി. ഞാൻ ശക്തി പ്രയോഗിച്ചാൽ നിമിഷ ഒറ്റ ഒരാൾ മതി എന്നെ അടിച്ചു താഴെ ഇടാൻ. മാത്രമല്ല പുറംലോകം അറിഞ്ഞാൽ ലേഡീസ് ഹോസ്റ്റലിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കുറ്റക്കാരനായി ഞാൻ മാറും.
നിമിഷ: “എന്താടാ നീ ഒന്നും മിണ്ടാതെ നിൽക്കുന്നത്? പേടിച്ചു നാവിറങ്ങിപോയോ?”
ഞാൻ: “ഇല്ല”
നിമിഷ: “അങ്ങനെ വഴിക്കു വാ.”
നിമിഷ പതിയെ ഡോറിന്റെ കുറ്റി ഇളക്കി . എനിക്ക് കൂടുതൽ പേടി ആയി. കാരണം തലങ്ങും വിലങ്ങും പെൺപിള്ളേർ നടക്കുന്നുണ്ട്.
നിമിഷ: “നീ ഒരു കാര്യം ചെയ്യ്. നേരെ പോയി ഈ പാന്റും ഷർട്ടും മാറിയിട്ട് വാ. ഇവിടെ തൊട്ടപ്പുറത്തു രണ്ടു റൂം കഴിയുമ്പോൾ തന്നെ ബാത്രൂം ഉണ്ട്”.
ഞാൻ വിറങ്ങലിച്ചു അവരെ മൂന്ന് പേരെയും നോക്കി.
അന്ന : “നീയെന്താ ആലോചിക്കുന്നത് മൈരേ?”
അരുൺ: “അല്ല. ഞാൻ ഇവിടെ നിന്ന് ഇറങ്ങിയാൽ ആൾകാർ കാണില്ലേ. എന്നെ എല്ലാവരും കാണും. മാത്രമല്ല എന്റെ കയ്യിൽ വേറെ ഡ്രസ്സില്ല.” ഞാനൊരുവിധം പറഞ്ഞൊപ്പിച്ചു.
നിമിഷ: “അതെന്ത് പറച്ചിലാടാ കഴുതേ. നിന്റെയീ ചുറ്റും കാണുന്നതൊന്നും വസ്ത്രം അല്ലെ?”
അരുൺ: “അതൊക്കെ…സ്‌ത്രീകളുടെ..”
നിമിഷ : “വസ്ത്രത്തിനു അങ്ങനെ ജെണ്ടർ ഒന്നും ഇല്ലെടാ. ഞാൻ കരുതി നീ ആളങ്ങു മാറിയെന്ന്. ഇതൊരു മാറ്റവും ഇല്ലല്ലോ. പഴയ മിസോജനിസ്റ്റ് വാണം തന്നെ” നിമിഷ ചിരിച്ചു.
രാധിക: “നീ അധികം ചോദ്യങ്ങൾ ഒന്നും വേണ്ട. മോൻ ചേച്ചിമാര് പറഞ്ഞതെങ്ങോട്ട് ചെയ്താൽ മതി.”
എനിക്ക് വേറെ വഴി ഒന്നും ഇല്ലെന്ന് മനസിലായി. തലയാട്ടി. നിമിഷ നേരെ പോയി ഒരു സ്കർട്ട് എടുത്തു കൊണ്ട് വന്നു. രാധിക എഴുന്നേറ്റ് ഒരു കട്ടിലിന്റെ സൈഡിൽ കിടന്ന ഒരു ഇളം പിങ്ക് ഷിമ്മിയും എടുത്തു. എന്റെ നെഞ്ച് ഒന്ന് കാളി. നിമിഷ അത് രണ്ടും എടുത്തു എന്റെ കയ്യിൽ തന്നു.
നിമിഷ : “കുട്ടൻ വേഗം പോയി നിന്റെ ജീൻസ് എല്ലാം കഴുകി അവിടെ ഇട്ടിട്ടു അന്തസായി ഈ ഡ്രസ്സ് ഒക്കെ ഇട്ടിട്ട് ഇങ്ങു വാ.”
അന്ന : “ശേ. അതെന്ന പരിപാടിയാ മോളേ. ഷഡി വേണ്ടേ.”
നിമിഷ : “അയ്യോ. അത് ഞാനങ്ങു മറന്ന്. നീയാ കിടക്കുന്ന പാന്ട്ടീസ് ഇങ് തന്നെ”
അന്ന അവിടെ കിടന്ന ഒരു പാന്റീസ് എടുത്തു എന്റെ കയ്യിൽ തന്നു. ഞാൻ ദയനീയതയോടെ അവളുടെ കണ്ണിൽ നോക്കി. “ആ ഷിമ്മി പുറത്തു കാണുന്ന രീതിയിൽ വേണം ഇടാൻ. പാന്റും ഷർട്ടും ഷഡിയും എല്ലാം കഴുകി ഇട്ടു പെട്ടെന്നിങ്ങു വാ നമുക്ക് കുറച്ചു പണിയുണ്ട്. മ്മ് വിട്ടോ. ഇനി സമയം പാഴാക്കണ്ട. ” ഇതും പറഞ്ഞു നിമിഷ പോയി കതകിന്റെ സൈഡിൽ നിന്നു. ഞാൻ പതിയെ പുറത്തേക്ക് നടന്നു. ഞാൻ റൂമിന്റെ പുറത്തെത്തിയതും അവൾ കതകടച്ചു.

Leave a Reply

Your email address will not be published. Required fields are marked *