നിമിഷ : “എന്ത് പറ്റി അരുണിമ മോളേ” എന്റെ വേഷം നോക്കി നിമിഷ ഒരു ഡെവിലിഷ് ചിരി ചിരിച്ചു.
അരുൺ : “അല്ല..ആൾക്കാർ..” ഞാൻ കിതച്ചു.
നിമിഷ : “ഹോസ്റ്റൽ അല്ലെ. ആൾക്കാർ കാണാതിരിക്കുമോ. എന്തായാലും നീ ഈ ലുക്കിൽ സെക്സി ആയിട്ടുണ്ട് മോളെ .”
അന്ന : “സത്യം. രാധികയുടെ ഷിമ്മി ഇവൾക്ക് നല്ലോണം ചേരുന്നുണ്ട്.” അന്ന കളിയാക്കി. രാധിക ചിരിച്ചു.
ഞാൻ നാണംകെട്ടു അവിടെ നിന്നു. എന്റെ എല്ലാം നശിച്ചത് പോലെ. പൂജയെ സെറ്റാക്കി തിരിച്ചു നാട്ടിൽ പോയി അവളുമൊത്തു ഒരു ജീവിതം തുടങ്ങാം എന്ന് കരുതിയ എന്റെ ആഗ്രഹങ്ങൾ എല്ലാം നശിക്കുമോ എന്ന് ഞാൻ ഭയന്നു. പൂജ ഇവിടെ ഉണ്ടാവല്ലേ എന്ന് ഞാൻ പ്രാർഥിച്ചു. അവൾ ഇതുവരെ എന്നെ കണ്ടിട്ടില്ല. എന്നെ ഈ അവസ്ഥയിൽ കാണുന്നതിന് മുൻപ് എനിക്ക് രക്ഷപ്പെടണം. ഞാൻ ദീർഘ നിശ്വാസം വിട്ടു.
പെട്ടെന്ന് ആരുടെയോ മൊബൈൽ ശബ്ദിച്ചു. നിമിഷയുടെ ഫോൺ. നിമിഷ അതെടുത്തു. “ഹലോ….അഹ് എടീ അതൊന്നും ഇല്ല…ഹഹ.. എന്റെ ഒരു പഴേ… ഫ്രണ്ടാണ്” അവളത് എന്നെ നോക്കിയാണ് പറഞ്ഞത്. നേരത്തെ എന്നെ ബാത്‌റൂമിൽ വച്ച് കണ്ട ആ പെണ്ണാണ് എന്ന് തോന്നുന്നു.
ഞാൻ താഴേക്ക് നോക്കി ഇരുന്നു. ഇത്രയ്ക്ക് വിചിത്രമായ ഒരു ഫീലിംഗ് എന്റെ ജീവിതത്തിൽ വന്നിട്ടില്ല. ആ വസ്ത്രങ്ങൾ ഇട്ടത് കൊണ്ടുള്ള ഒരു തരം കാമവും സുഖവും, എല്ലാം നഷ്ടപെട്ടവന്റെ സങ്കടവും ഒരുമിച്ചു. എന്തുകൊണ്ടോ എനിക്ക് ആ ഡ്രസ്സിട്ടത് ഇഷ്ടപെടുന്നുണ്ടായിരുന്നു. ഉള്ളിൽ ഒരു പെണ്ണ് ഉണ്ടാവണം. പക്ഷെ എന്റെ അഭിമാനം.. പൂജ.. ഇതുരണ്ടും എന്റെ കയ്യിൽ നിന്ന് പോവുമോ എന്ന് ഞാൻ ഭയന്നു. എന്റെ കണ്ണ് നിറഞ്ഞു.
രാധിക: “അയ്യോടി മോളെ. കരയല്ലേ. ഇതൊക്കെ ജീവിതത്തിലെ ഒരു പാഠം ആയിട്ട് എടുത്തു കൂടെ. ഇനി നിനക്ക് എന്ത് ടഫ് സിറ്റുവേഷൻ വന്നാലും അതിൽ നിന്ന് കരകയറാൻ പറ്റും”
അത് കേട്ടത് കൊണ്ടാണോ എന്തോ എന്റെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങി. അവർ തമ്മ്മിൽ തമ്മിൽ നോക്കി. ചെറിയ ചിരിയുണ്ട് മുഖത്ത്.
നിമിഷ: “നിനക്ക് ഇവിടുന്ന് ഇറങ്ങണോ?”
ഞാൻ പെട്ടെന്ന് തന്നെ അതെ എന്ന് മൂളി. എനിക്ക് കിട്ടിയ ഒരേ ഒരു കച്ചിത്തുരുമ്പ്. ഞാൻ ഇത് പ്രതീക്ഷിചതെ ഇല്ല.
നിമിഷ : “എങ്കിൽ എന്നെ തല്ലി തോൽപിക്കണം. സിംപിൾ.”
ഞാനൊന്ന് ഭയന്നു. അവളുടെ ആരോഗ്യത്തിന്റെ ചൂട് എന്റെ കവിളിൽ നേരത്തെ കിട്ടിയതാണ്. ഇതിനു പറ്റുമോ എന്നെനിക്ക് അറിയില്ല. പക്ഷെ എനിക്ക് വേറെ വഴിയില്ല. ഇതിൽ ജയിച്ചു അവളുടെ മനസുമാറിയാൽ ഞാൻ രക്ഷപെട്ടു. പൂജ കാണാതെ ഇവിടെ നിന്നും ഇറങ്ങണം. ഞാൻ ശെരിയെന്നു മൂളി.
നിമിഷ : “അഞ്ചു മിനിറ്റ് ടൈം തരും. കൂടുതൽ അടി ആർക്കാണ് കൊള്ളുന്നത്. അവർ തോൽക്കും. ഡീൽ?”
ബെംഗളൂരു ഡയറീസ് 2 [Trivikram]
Posted by