ലക്കി ഡോണർ 7 [Danmee]

Posted by

ലക്കി ഡോണർ 7

Lucky Donor Part 7 : Author : Danmee

Previous Part ]


ജനിച്ചിട്ട് ആദ്യമായിആണ്‌ ഇത്രയും മാനസിക   പിരിമുറുക്കം അനുഭവിച്ചനാളുകളിലൂടെ കടന്നു പോകുന്നത്. ഞാൻ കാരണം മെഹ്റിന്റെയും കുഞ്ഞിന്റെയും ജീവൻ പോലും അപകടത്തിൽ ആയി. ഞാൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ പാപം എന്ന് വിചാരിക്കുന്ന  ആസിയയും ആയുള്ള ലൈംഗികബന്ധം. കുടുംബക്കാരുംമായി ആസിയക്ക് വേണ്ടി വഴക്കിട്ടത്. അതിന്റ പേരിൽ എന്റെ ഉമ്മ വീട് വിട്ട് ഇറങ്ങിയത്. അങ്ങനെ അങ്ങനെ. ആസിയയുമായി അങ്ങനെ ഒക്കെ നടന്നതിന് ശേഷം എനിക്ക് എന്തോ മേഹ്‌റിനെ ഫേസ് ചെയ്യാൻ  കഴിയുന്നില്ല. ഞങ്ങളുടെ കുഞ്ഞ് ഹോസ്പിറ്റലിൽ ആയത് കൊണ്ട്  കുറച്ചു നാൾ  ഹോസ്പിറ്റലിൽ പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങും. പിന്നീട്  രാത്രി ഏറെ വൈകുന്നത് വരെ  ഓഫീസിൽ  ഇരിക്കും. പക്ഷെ ഇന്ന്  ആസിയ വിളിച്ചത് മുതൽ   എനിക്ക് എന്തോ വല്ലാത്ത കുറ്റബോധം തോന്നുന്നു.

” എന്നെ തിരക്കി  ആര് വന്നാലും  ഞാൻ ഇവിടെ  ഇല്ലെന്ന്  പറഞ്ഞേക്ക്…. അഥവാ ആരെങ്കിലും  ഞാൻ ഇവിടെ  ഉണ്ടെന്ന്  മനസിലാക്കിയാണ് വരുന്നത് എങ്കിൽ  എന്തെകിലും  പറഞ്ഞ്  പറഞ്ഞു വീടു ”

ഓഫീസിലെ സ്റ്റാഫിനോട് പറഞ്ഞ ശേഷം ഞാൻ  എന്റെ ക്യാബിന് അകത്ത് നിന്ന് പൂട്ടി കാർട്ടൻ വലിച്ചിട്ടു. ആരെയും കാണാൻ തോന്നിയില്ല മനസ് വല്ലാതെ  അസ്വസമായിരുന്നു.  ഓഫീസ് ടൈം കയിഞ്ഞു സ്റ്റാഫുകൾ പോയപ്പോൾ  അത്രയും നേരം  എസിയിൽ ഇരുന്ന  ഞാൻ  ഒന്ന്  പുറത്ത്  ഇറങ്ങി. പക്ഷെ  ചെന്ന്  പെട്ടത് ഒരു കത്തിയുടെ  അടുത്ത്.

” സർ  ഇവിടെ  ഇല്ല  എന്ന  അവർ  പറഞ്ഞത്… പക്ഷെ  പുറത്ത് കാർ  കിടക്കുന്നത്  ഞാൻ  കണ്ടായിരുന്നു….. ഇവിടെ  ഉണ്ടെങ്കിൽ  എപ്പോയെങ്കിലും പുറത്ത്  വരുമെന്ന്  എനിക്ക്  അറിയാമായിരുന്നു… അതാ   ഇവിടെ  നിന്നത് ”

” ഡാ  ഇന്ന്  ഇത്രയും സമയം  ആയില്ലേ   നീ പോയിട്ട്  നാളെ  വരൂ “

Leave a Reply

Your email address will not be published. Required fields are marked *