ലക്കി ഡോണർ 7 [Danmee]

Posted by

എന്റെയും  മെഹ്റിന്റെയും  ശ്രെദ്ധ ടീവിയിലേക്ക്  മറി.

” ഇവൻ  ഇത്‌  എത്രാമത്തെ തവണയ കെട്ടുന്നത്……… കുറച്ച് നാൾ  മുൻപ് അല്ലെ  ഡിവേഴ്സ് ആയത് ”

” ബെസ്റ്റ്  ആളാ പറയുന്നത് ”

” ഞാൻ  എന്ത് ചെയ്തു ”

അവൾ എന്നെ  പിരികം പൊക്കി  ഒന്ന് നോക്കി.

” ഞാൻ  ചെറിയ  സർവീസ് അല്ലെ  ചെയ്യുന്നത് ”

” ആ  അതെന്തോ ആവട്ട്………… പിന്നെ   നിങ്ങൾ  രാവിലെ   എന്റടുത്തു ചോദിച്ചില്ലേ…… ”

‘ എന്ത്  ചോദിച്ചെന്നു…… ”

” ഈ  ആവേഷ് ഖാൻ  ആയിരുന്നു…. എന്റെ ചിൽഡ്വുഡ് ക്രഷ് ”

” ഹാ  വെറുതെ  അല്ല  അയാളെ  പറഞ്ഞപ്പോൾ  നിനക്ക്  നൊന്താത് ”

” ശേ  അങ്ങനെ  ഒന്നും  ഇല്ല…. ഷഹാനക്ക് ഇയാളെ ഭയങ്കര ഇഷ്ട്ടം ആയിരുന്നു…. പഠിക്കുന്ന  സമയത്ത് ഇയാളുടെ  സിനിയൊക്കെ  കാണാൻ  പോകാറുണ്ടായിരുന്നു…. ”

” ശേ  അവൻ  കെട്ടിപോയല്ലോ….കുഴപ്പം ഇല്ല   ഒന്ന് രണ്ട്  വർഷം കഴിയുമ്പോൾ  അവൻ  വീണ്ടും ഡിവേഴ്സ് ആവും  അപ്പോൾ  നമുക്ക്  ഒരു കൈ നോക്കാം ”

” എന്ത്  നോക്കാംന്ന് ”

” ഇവനെ കൊണ്ട്  നിന്നെ  കെട്ടിക്കാൻ………അല്ല അതിന്റ ആവിശ്യവും ഇല്ല   ഇവൻ  പഴയ   റോമിയോ  അല്ലെ ”

” ഹാ  എന്താണെന്ന്  അറിയില്ല   ഞാൻ  ഇഷ്ട്ടപെടുന്നവരെക്കെ ചെറിയ    റോമിയോമാരാണ് ”

” നീ  എന്നെ  ഒന്ന്  വെറുതെ  വീടാടി ”

ഞങ്ങൾ  ഓരോന്ന്  ഡാംസാരിച്ചിരുന്നപ്പോൾ ആണ്‌  ടി വിയിൽ പരിജയം ഉള്ള ഒരു മുഖം  ശ്രെദ്ധിച്ചത്.

” നഷ്ട്ടപെട്ട  പഴയ പ്രേതപം വീണ്ടെടുക്കാൻ   പുഴയോരത്ത് ഗ്രുപ്പ് വീണ്ടും  സജീവമാകുന്നു. പുതിയ  മാനേജ്മെന്റിന്റെ കിഴിൽ റീഓപ്പൺ ചെയ്യുന്ന  ഫാക്ടറിയുടെ  ഉൽഘാടനം ഇന്ന്  രാവിലെ  നടന്നു.. കറിപൌഡർറുകളും  അച്ചാറുകളും , സ്നാക്സ്കളും ഉൾപ്പടെ  നിരവദി പ്രൊഡക്റ്റുകൾ   ഈ ഫാക്ടറിയിൽ പ്രൊഡക്ഷൻ ചെയ്യാൻ  പറ്റും  കൂടാതെ  .. മറ്റ്  മേഖലയിലേക്കും ബിസിനസ്‌  വ്യപിപ്പിക്കും എന്ന്  പുഴയോരത്തിന്റെ പുതിയ മാനേജിങ് ഡയറക്ടർ   പറഞ്ഞു ”

” ഇവളേ  എനിക്ക്  അറിയാം…… പക്ഷെ  ഇവൾ “

Leave a Reply

Your email address will not be published. Required fields are marked *