ലക്കി ഡോണർ 7 [Danmee]

Posted by

” വാപ്പ   അത് …… ”

” നീ ഒന്നും  പറയണ്ട ….. ഞാൻ  പ്രേശ്നത്തിന് ഒന്നും  വന്നത്  അല്ല……. ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടെ ”

” എന്താ ”

” അന്ന്  നിങ്ങൾ  അവൾക്ക്  ഒരു  കുഞ്ഞിനെ  നൽകാൻ ആണ്‌   വിവാഹത്തെ  കുറിച്ച് സംസാരിച്ചത്…… പക്ഷെ  ഇപ്പോൾ ഞാൻ  ചോദിക്കുവാ   നിനക്ക്  അവളെ  വിവാഹം  കഴിച്ചുകൂടെ   നാട്ടുകാരെ  ബോദിപ്പിക്കാൻ അല്ല    നിയമപരമായി തന്നെ……………… എനിക്ക്  നിന്നെ  അറിയില്ല….  മേഹ്‌റിനെ  അവളുടെ കുട്ടികാലം മുതൽ  അറിയാം….. അവൾ  എന്റെ മോൾക്ക്  നല്ലത് വരനെ  ആഗ്രഹിക്കു… ”

‘ ഞാൻ  ഇപ്പൊ  എന്ത്  പറയാനാ………. ഞാൻ   ……. ആലോചിച്ചു പറയാം ”

” എനിക്ക്  വയസാകും തോറും  ഉള്ളിലെ ഭയം  കുടിക്കൂടി  വരുകയാ   അതുകൊണ്ട്   ചോദിച്ചതാ………. ചെറിയ  കാര്യം  ഒന്നും  അല്ലല്ലോ   നീ നല്ലത്  പോലെ  ആലോചിച്ച്  പറഞ്ഞാൽ  മതി ”

എന്നോട്  യാത്ര  പറഞ്ഞ  ശേഷം  ഷഹാനയുടെ  വാപ്പ  അവിടെ  നിന്നും  പോയി.  ഞാൻ  കുറച്ചു  നേരം  അവിടെ തന്നെ  നിന്നു.

” എന്താ  മാഷേ   ഇപ്പോൾ  ഡയറക്റ്റ്  ആയി  ഡൊനേഷൻ കൊടുക്കാൻ  തുടങ്ങിയോ ”

പിന്നിൽ നിന്ന് ആരോ  പറഞ്ഞപ്പോൾ  ഞാൻ  തിരിഞ്ഞു  നോക്കി.  ഡോക്ടർ ശില്പ..  അവരെ  കണ്ടതും  ഞാൻ  അവിടെ നിന്നും  നാടന്ന് നിങ്ങൻ  തുടങ്ങി.

“ആദിൽ  നിൽക്ക്  ഞാൻ  പറയുന്നത്  ഒന്ന്  കേൾക്ക്…. എത്ര നാൾ ആയി  ഞാൻ  വിളിക്കുന്നു ”

” ഡോക്ടർ പ്ലീസ്  എനിക്ക്  നിങ്ങളോട്  സംസാരിക്കാൻ  താല്പര്യം ഇല്ല……  അന്ന്  കുഞ്ഞ്

ഹോസ്പിറ്റലിൽ ആയത് കൊണ്ട് അവിടെ  ഇടക്ക്  വരുകയും  നിങ്ങളെ കാണുകയും ചെയ്യേണ്ടി വന്നിട്ടുണ്ട്.. അതിനിടക്ക്  നിങ്ങൾ മേഹ്‌റിനെ വിളിച്ചു കൺവീൻസ് ചെയ്‌തു അതുകൊണ്ടാണ്  നിങ്ങളുടെ  ഹോസ്പിറ്റലിൽ ഞാൻ          സ്‌പേം ഡോണോറ്റ് ചെയ്തത് ”

” ആദിൽ  നിൽക്ക്  ഞാൻ  പറയുന്നത്  ഒന്ന്  കേൾക്ക്…… ഞങ്ങൾ  ഡോക്ടർമാർ  പേഷ്യൻസിന്റെ   ഡീറ്റെയിൽസ്  മറ്റുള്ളവരോട്  പറയാറില്ല  ഞങ്ങളുടെ  എത്തിക്സ്ന്റെ  ഭാഗം ആണത്… അതുപോലെ  തന്നെ ഡോണറേ കുറിച്ച്.   സ്‌പേം സ്വികരിച്ചവരോടും  തിരിച്ചും  ഞങ്ങൾ  പറയാറില്ല…… അന്ന്  അത്  ഒരു  സ്പെഷ്യൽ  കേസ്  ആയത്കൊണ്ട്  അവരെ  ഞാൻ  പേർസണൽ  ആയി  ചികിൽസിച്ചു….. പിന്നെ  ആദിലിനെ വഴിയിൽ വെച്ച്  കാണുമ്പോൾ  അവളും  എന്റെ കൂടെ  ഉണ്ടായിരുന്നു… അവളുടെ  യഥാർത്ഥ ഐഡന്റിറ്റി വെളുപ്പെടുത്താണ്ട എന്ന്  അവൾ  പറഞ്ഞത്  കൊണ്ട  ഞാൻ  അവൾ  ലെസ്ബിയൻ ആണെന്ന്  കള്ളം  പറഞ്ഞത്….. പിന്നെ    നിങ്ങളോട്  ശരീരികമായി ബന്ധപ്പെടാൻ ഞാൻ  പറഞ്ഞില്ലല്ലോ….. അന്ന്  എന്നത്തേയും  പോലെ ആദിലിനെ  ഹോസ്പിറ്റലിൽ  വിളിച്ചു  വരുത്തിയിരുന്നെങ്കിൽ  ഈ  കൺഫ്യൂഷൻ ഒന്നും  വരില്ലായിരുന്നു….  നിന്നെ  വിളിച്ചിട്ട്  കിട്ടാതിരുന്നത് കൊണ്ട്  അന്ന്  വാഴിയിൽ  വെച്ചു കണ്ടപ്പോൾ  പെട്ടെന്ന്  തീരുമാനിച്ചതാ  അത് “

Leave a Reply

Your email address will not be published. Required fields are marked *