ലക്കി ഡോണർ 7 [Danmee]

Posted by

ഞാൻ  ഒന്നും  മിണ്ടിയില്ല.

” നിങ്ങൾ  പൊട്ടൻ കളിക്കാതെ  കാര്യം  പറഞ്ഞേ ”

കുഞ്ഞ് ഉണരാതിരിക്കാൻ ശബ്ദം അടക്കി പിടിച്ചു ആണ്‌ അവൾ  സംസാരിച്ചത് .എനിക്ക്  എന്തോ അത് കേട്ട്  ചിരി വന്നു.

” ഇരുന്ന്  ചിരിക്കാതെ   പറ ”

” നീ അല്ലെ  പെട്ടെന്ന്  തിന്നിട്ട് എണിക്കാൻ പറഞ്ഞത് ”

അവൾ എന്റെ കൈ പിടിച്ചു തള്ളി. ഞാൻ

തിന്നു തീരുന്നത് വരെ  അവൾ പിന്നെ  മിണ്ടിയില്ല. ഇതിനിടക്ക്  അവൾ  കുഞ്ഞിനെ കൊണ്ട്  കിടത്തിയിട്ട് വന്നിരുന്നു. ഞാൻ കൈകഴുകി  വരുമ്പോൾ അവൾ എന്റെ വിക്കിനസിൽ കേറി പിടിച്ചു.

” പിന്നെ  കുഞ്ഞ് ഉറങ്ങി….. അവൻ  ഇന്ന്  പാൽ ഒട്ടും കുടിച്ചില്ല … ഞാൻ  ബാത്‌റൂമിൽ കേറി  പിഴുഞ്ചു കളഞ്ഞിട്ട്  വരാം ”

” അതെന്തിനാ   കളയുന്നത്…. നീ  ഇങ് വാ ”

” ഇല്ല  ജാട  കാണിക്കുന്നവർക്ക്  ഞാൻ  എന്റെ  മുല കുടിക്കാൻ  കൊടുക്കില്ല ”

” ശേ  പിണങ്ങാതെ   ”

” അപ്പൊ  പറ ”

” എന്ത്  പറയാൻ  ”

അവൾ ഇടുപ്പിൽ കൈ കൊടുത്ത്  എന്നെ  നോക്കി.

ഞാൻ  ചിരിച്ചു കൊണ്ട്  പറഞ്ഞു.

” നീ  അറിഞ്ഞത് തന്നെ….. അയാൾ  കുറച്ച് ഇമോഷണൽ ആയി…. എന്നോട്  അവളെ  കെട്ടുമോ എന്ന് ചോദിച്ചു ”

” എന്നിട്ട്  നിങ്ങൾ  എന്ത് പറഞ്ഞു ”

” ആലോചിച്ചു പറയാം  എന്ന്  പറഞ്ഞു ”

” ഞാൻ  പറഞ്ഞാൽ  നിങ്ങൾ   ദേഷ്യംപിടിക്കരുത്……… അവളെ  നമ്മുക്ക്  ഇങ്ങോട്ട് കൊണ്ടുവരാം ”

” ഡി  അത്  വേണ്ട….. സിംപതിയുടെ  പേരിൽ  ചെയ്യേണ്ട ഒരു കാര്യം അല്ല  വിവാഹം….. പിന്നെ  ഉമ്മയെ ഒക്കെ  എങ്ങനെ  പറഞ്ഞു  മനസിലാക്കാനാ ‘”

” ഉമ്മയോട്  ഞാൻ  സംസാരിക്കാം….. പിന്നെ  ഇത്‌  സിംപതി അല്ലല്ലോ…. എനിക്കും  ഒരു  കുട്ട്  ആവും… ”

“ആളുകൾ എന്ത് പറയും…”

“ഓ മറ്റുള്ളവർ കരുതുന്നപോലെ  ജീവിക്കുന്ന ഒരാള് വന്നിരിക്കുന്നു….. നിങ്ങളെ  കാര്യങ്ങൾ വെളിയിൽ അറിഞ്ഞാൽ  നല്ല  പുകില് ആയിരിക്കുമല്ലോ “

Leave a Reply

Your email address will not be published. Required fields are marked *